Category: News

ഡൽഹി അക്കൗണ്ട് തുറക്കാനാവാതെ കോൺഗ്രസ്

ഡൽ​ഹിയിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ വീണ്ടും കോൺ​ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. പ്രതീക്ഷവച്ച പാർട്ടിയെ ഇത്തവണയും രാജ്യതലസ്ഥാനം പിന്തുണച്ചില്ല. ഒരു സീറ്റിലും ലീഡ് ചെയ്യാനാകാതെ വൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 1998 മുതൽ തുടർച്ചയായി 15 വർഷം ഡൽഹി ഭരിച്ച പാർട്ടി, 2013 മുതൽ…

മൈസൂരുവിൽ വാഹനാപകടം റിയാലിറ്റി ഷോ താരവും നൃത്താധ്യാപികയുമായ യുവതി മരിച്ചു

മാനന്തവാടി: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനിയായ യുവതി മരിച്ചു. നൃത്താധ്യാപിക മാനന്തവാടി ശാന്തിനഗറിലെ അലീഷയാണ്‌ (34) മരിച്ചത്. ഭർത്താവ് ജോബിനാപ്പം കാറിൽ സഞ്ചരിക്കവേ വ്യാഴാഴ്ച രാത്രി കാർമറിഞ്ഞാണ് അപകടമുണ്ടായത്. മൈസൂരുവിലെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വയനാട്ടിലേക്ക് വരുന്നതിനിടെയാണ് മരിച്ചത്.പരിക്കേറ്റ ജോബിൻ ചികിത്സയിലാണ്. മാനന്തവാടിയിൽ…

കാണാതായ അമേരിക്കൻ വിമാനം മഞ്ഞുപാളികളിൽ തകർന്ന നിലയിൽ കണ്ടെത്തി 10 മരണം

വാഷിങ്ടണ്‍: അലാസ്‌കയ്ക്ക് മുകളില്‍ വെച്ച് കാണാതായ യുഎസിന്റെ യാത്രാവിമാനം തകര്‍ന്നു വീണ നിലയില്‍ കണ്ടെത്തി. നോമിലേക്കുള്ള യാത്രാമധ്യേയായിരുന്നു വിമാനം തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്നു പത്ത് പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. അലാസ്‌കയുടെ പടിഞ്ഞാറന്‍ മഞ്ഞുപാളികളില്‍ നിന്നാണ് തകര്‍ന്ന നിലയില്‍ വിമാനം കണ്ടെത്തിയത്.”വ്യാഴാഴ്ച്ച യൂനലക്ലീറ്റില്‍…

സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിന്റ അവസാനത്തെ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. വലിയ പ്രഖ്യാപനങ്ങളൊന്നും തന്നെയില്ലാതെ സംസ്ഥാനത്തെ ധനസ്ഥിതി വെച്ചുകൊണ്ടുള്ള പ്രായോഗിക ബജറ്റാണ് ഇത്താത്തവണയെന്നാണ് വിലയിരുത്തൽ. ബജറ്റ് ഒറ്റനോട്ടത്തിൽ: 1 സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്കരണ…

പല തന്ത്രങ്ങൾ പ്രയോഗിച്ചിട്ടും അനക്കമില്ല പൊലീസിനെ വട്ടംകറക്കി ശ്രീതു

തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകവുമായും കുടുംബവുമായി ബന്ധപ്പെട്ടുമുള്ള ദുരൂഹത നീങ്ങുന്നില്ല. സാമ്പത്തിക തട്ടിപ്പിൽ പ്രതിയായ കുട്ടിയുടെ അമ്മ ശ്രീതു ദേവസ്വം ബോർഡിന് കീഴിൽ ജോലി ചെയ്തിട്ടില്ലെന്ന് തിരുവനന്തപുരം ദേവസ്വം ബോർഡ് പൊലീസിനെ രേഖാമൂലം അറിയിച്ചു.തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് സെക്ഷൻ…

യുവതിയെ വീട്ടില്‍ കയറി വെട്ടി തിരുവനന്തപുരത്ത് ആണ്‍സുഹൃത്ത്

നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ആണ്‍സുഹൃത്തിന്റെ ശ്രമം. നെയ്യാറ്റിന്‍കര വെണ്‍പകലിലാണ് സംഭവം.വെണ്‍പകല്‍ സ്വദേശിനി സൂര്യ ഗായത്രി(28)യെയാണ് കൊടാങ്ങാവിള സ്വദേശി സച്ചു വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. സൂര്യയുടെ വീട്ടിലെത്തിയ സച്ചു വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സച്ചു തന്നെ…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് കുട്ടി മരിച്ചു. രാജസ്ഥാന്‍ സ്വദേശികളുടെ മൂന്ന് വയസുകാരനായ മകന്‍ റിഥാന്‍ ജജു ആണ് മരിച്ചത്. ആഭ്യന്തര ടെര്‍മിനലിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെ രാജസ്ഥാനില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍…