പ്രതീക്ഷകൾ നിലനിർത്തി ‘ദി ഗോട്ട്’ നമ്പർ വൺ സിനിമയായതിൽ സന്തോഷം എല്ലാം ദളപതിയുടെ പവർ വെങ്കട്ട് പ്രഭു
ദളപതി വിജയ്‌യുടെ പവർ കൊണ്ടാണ് ‘ദി ഗോട്ട്’ ഇത്രയും ഹിറ്റായതെന്ന് ചിത്രത്തിന്റെ സംവിധായകനായ വെങ്കട്ട് പ്രഭു. ദളപതിക്ക് ഇത്രയും വലിയൊരു ഹിറ്റ് കൊടുത്തല്ലോ എന്ന് ആലോചിക്കുമ്പോൾ തനിക്കും സന്തോഷമാണ്. എല്ലായിടത്തും ദി ഗോട്ട് നമ്പർ വൺ ആയി എന്നത് ഒരു അനുഗ്രഹമായി…









