സുകാന്ത് വ്യാജരേഖകളുണ്ടാക്കി യുവതിയുടെ ബാഗില്‍നിന്ന് ക്ഷണക്കത്ത് കണ്ടെത്തി
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് സുരേഷ് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കിയെന്ന് കണ്ടെത്തല്‍. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള രേഖകള്‍ പോലീസ് ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍നിന്ന് കണ്ടെടുത്തു.…
ഇസ്രയേല്‍ നിരോധിത മേഖലയാക്കി മാറ്റിയ പ്രദേശങ്ങളില്‍ തെക്കന്‍ റാഫയുടെ വലിയ ഭാഗവും ഉള്‍പ്പെടുന്നു
Gaza #hamas #Isreal #palestine
ക്രമസമാധാനം ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്നും കൃത്യമായി പൊലീസിനെ വിന്യസിക്കണമെന്നും ഹൈക്കോടതി
thrissurpooram #HighCourt #kerala
ആക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ഭരണം കൈയ്യാളുന്നവർക്ക് കഴിവ് ആവശ്യമെന്ന് മുന്നറിപ്പുമായി ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ
ഇന്ത്യയിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളെ ചെറുക്കുവാൻ ഭരണ കൈയ്യാളുന്നവർക്ക് കഴിവ് വേണമെന്ന് ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടു. ജബൽപൂരിൽ ക്രിസ്ത്യൻ തീർത്ഥാടകരയും വൈദികരയും ആക്രമിച്ചത് ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിനെതിരെ വി എച്ച് പി നടത്തുന്ന കടന്നുകയറ്റമാണ്. ഇത്തരം…
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം ഉടന്‍
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് മാസത്തിനുളളില്‍ കേന്ദ്രം ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാം(FTI_TTP) നടപ്പിലാക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിക്കുന്നു. യാത്രക്കാര്‍ക്ക് 30 സെക്കന്റ് കൊണ്ട് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണിത്. ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഉള്ളവര്‍ക്കും രജിസ്‌ട്രേഷന്‍ ആരംഭിക്കാം.ഇ -ഗേറ്റിലെ…
സൗദിയിൽ ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 തീവ്രത
ജുബൈൽ: സൗദി അറേബ്യയിൽ ഭൂചലനം. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ നിന്ന് 41 കിലോ മീറ്റർ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ…
കഴിഞ്ഞ ദിവസം ഗാസയിലുടനീളമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 112 പലസ്തീനികള്‍ കൊല്ലപ്പെട്ടു
Gaza #palestine #Isreal #hamas
മുനമ്പത്ത് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനംകേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം
കൊച്ചി: ലോക്‌സഭയില്‍ വഖഫ് ബില്ലിന്മേല്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മുനമ്പം സമരപന്തലില്‍ ആഹ്ലാദ പ്രകടനം. കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച്, സമരം നടത്തുന്നവർ നിരത്തില്‍ ഇറങ്ങുകയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. ബിജെപിക്ക് അനുകൂലമായും ഇവർ മുദ്രാവാക്യം മുഴക്കി. സമരപന്തലില്‍ നിന്ന്…










