Category: News

റിജോയെ പൂട്ടിയത് പ്രദേശവാസിയായ സ്ത്രീയുടെ മൊഴി

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ചാ കേസിൽ പ്രതി റിജോ ആന്റണിയെ പൂട്ടിയത് പ്രദേശവാസിയായ സ്ത്രീയുടെ മൊഴി. സിസിടിവിയിൽ കണ്ടതിന് സമാനമായ ശരീരപ്രകൃതിയുള്ള ഒരാൾ ഇവിടെ താമസിക്കുന്നുണ്ടെന്നായിരുന്നു സ്ത്രീയുടെ മൊഴി. പ്രതിയുടെ വീടിന്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം…

നെയ്യാറ്റിൻകര ​ഗോപൻ്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് പരാക്രമം കാണിച്ച് യുവാവ്

തിരുവനന്തപുരം: ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം.ആക്രമത്തിനിടയിൽ ഇയാൾ മൂന്നു…

മൈസൂരില്‍ നാലംഗ കുടുംബം ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: മൈസൂരില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരിലെ വിശ്വേശ്വരയ്യ നഗറിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ചേതന്‍, അമ്മ പ്രിയംവദ, ഭാര്യ രൂപാലി, മകന്‍ കൗശല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചേതന്‍ ഇവര്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായാണ്…

കെട്ടിടങ്ങള്‍ ശക്തിയായി കുലുങ്ങി ജനങ്ങള്‍ ഇറങ്ങിയോടി ആശങ്കയില്‍ ഉത്തരേന്ത്യ

പ്രകമ്പനങ്ങളില്‍ ആശങ്കയിലായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. രാവിലെ 5.40ന് ഡല്‍യിയിലാണ് 4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം ഉണ്ടായത്. കെട്ടിടങ്ങള്‍ ശക്തിയായി കുലുങ്ങിയതോടെ ജനങ്ങള്‍ ഇറങ്ങിയോടി. നഗരഹൃദയത്തിലെ ധൗല കുവ ആയിരുന്നു പ്രഭല കേന്ദ്രം. യമൂന നദിയുടെ തീരപ്രരദേശങ്ങളിലെല്ലാം സാമാന്യം നല്ല രീതിയില്‍…

ഒമ്പതാം ക്ലാസുകാരന് സഹവിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം നേമം വിക്ടറി ഹയര്‍ സെക്കണ്ടറി സ്കൂളിൽ ഒമ്പതാം ക്ലാസുകാരന് ക്രൂര മർദ്ദനം. ഇരുപതോളം സഹവിദ്യാർത്ഥികൾ ചേർന്നാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. സ്കൂളിന്റെ 75-ാം വാർഷികത്തിനിടയിൽ ആയിരുന്നു മർദ്ദനം. മർദ്ദിക്കുന്ന ​ദൃശ്യങ്ങൾ റീലായി പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി. പരാതി ഉന്നയിച്ചിട്ടും സ്കൂൾ…

5 പ്രതികളുടെയും തുടര്‍പഠനം തടഞ്ഞു

കോട്ടയം ഗവണ്‍മെന്റ് നഴ്സിങ് കോളജിലെ റാഗിങ് കേസിലെ അഞ്ച് പ്രതികളുടെ തുടര്‍പഠനം തടഞ്ഞ് നഴ്സിങ് കൗണ്‍സില്‍. കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. ഇതിനിടെ റാഗിങ്ങിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. കരിങ്കല്ലും കത്തിയും ഡമ്പലും കോമ്പസുകളും ഉൾപ്പെടെ പീഡനത്തിന് ഉപയോഗിച്ച വസ്തുക്കളാണ്…

3 ബന്ദികളെ കൈമാറുമെന്ന് ഹമാസ് ഇസ്രയേൽ നിലപാട് എന്താകും ഉറ്റുനോക്കി ലോകം ഗാസ വെടിനിർത്തൽ കരാറിൽ നിർണായക ദിനം

ജറുസലേം: ഗാസയിലെ വെടിനിർത്തൽ കരാറിൽ ഇന്ന് നിർണായക ദിനം. ഇന്നത്തെ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം തുടർന്നുള്ള സമാധാന നീക്കങ്ങളിൽ നിർണായകമാണ്. 3 ബന്ദികളെ ഇന്ന് കൈമാറുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ നിലപാട് എന്തായിരിക്കും എന്നതാണ് പ്രധാനം. ഇസ്രയേൽ ഇതുവരെയും ഇക്കാര്യത്തിൽ നിലപാട്…