സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ മൻമോഹൻ എന്തുപറയുമെന്നാണ് ലോകനേതാക്കൾ കാതോർത്തത്-ആന്റണി
തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആന്റണി.സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ മൻമോഹൻ സിങ് എന്തുപറയുമെന്നാണ് ലോകനേതാക്കൾ കാതോർത്തത്. അദ്ദേഹത്തിൻ്റെ സമയത്ത് ലോകരാജ്യങ്ങൾ ഇന്ത്യയുമായുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചെന്നും ആന്റണി പറഞ്ഞു. മൻമോഹൻ…










