ബാലയ്ക്കും കോകിലയ്ക്കും മധുരം നല്‍കി അമ്മ ദീപാവലി ആഘോഷത്തിന്റെ വീഡിയോയുമായി താരം
അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ദീപാവലി ആഘോഷിച്ച് നടന്‍ ബാല. പുതിയ വിവാഹം കഴിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലിക്കാണ് ബാലയും ഭാര്യ കോകിലയും അമ്മയെ കാണാനെത്തിയത്. ഭാര്യക്കും തനിക്കും അമ്മ മധുരം നല്‍കുന്ന വീഡിയോ ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.സഹോദരി കവിത തന്റെ ഭാര്യക്ക് സമ്മാനം…










