Category: Sports

IPL 2025 കോലി ചെയ്തത് അപകടകരമായ കാര്യം മിണ്ടാതെ അംപയര്‍മാര്‍ ആഞ്ഞടിച്ച് ഗവാസ്‌കര്‍

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണര്‍ വിരാട് കോലിയുടെ ഒരു പ്രവര്‍ത്തിക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ബാറ്റിങിനിടെ വളരെ അപകടകരമായ പ്രവര്‍ത്തിയാണ് കോലി കാണിച്ചതെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഓണ്‍ഫീല്‍ഡ് അംപയര്‍ ഒന്നും…

കോലിക്കും കിട്ടി ഹാരി കെയ്ന്‍ നേട്ടം ബെംഗളൂരുവിനെ രക്ഷിച്ചത് ക്ലാരിറ്റി ജയിപ്പിച്ചത് ആ ബ്രില്യൻസും

ഒരുനാൾ കിനാവ് പൂത്തിടും, അതിൽ നമ്മളൊന്നു ചേർന്നിടും…’. നെഞ്ചിനുള്ളിൽ നെരിപ്പോടു തീർത്ത, കീരീടമെന്ന കിനാവ് ഒടുവിൽ വാനിലുർന്നു പറക്കുന്നു. കാത്തിരിപ്പിന്റെ 17 കഷ്ടവർഷങ്ങൾക്കൊടുവിൽ പതിനെട്ടാം ഐപിഎലിന്റെ കിരീടം ബെംഗളൂരു താരങ്ങളുടെ കയ്യിൽ വെട്ടിത്തിളങ്ങുമ്പോൾ കണ്ണുനിറഞ്ഞു പാടുകയാണ് ആർസിബി ആരാധകർ.18–ാം സീസണിലും ടീമിനൊപ്പം…

ഐപിഎല്‍ ഫൈനല്‍ എനിക്ക് അത് നേരില്‍ കാണണം വിരാട് കോലിക്ക് വൈകാരിക ആശംസകളുമായി എബിഡി

അഹമ്മദാബാദ്: ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഇറങ്ങും മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വൈകാരിക ആശംസകളുമായി മുന്‍ താരം എ ബി ഡിവില്ലിയേഴ്സ്. ആര്‍സിബിയില്‍ ഒരു പതിറ്റാണ്ടുകാലം സഹതാരമായിരുന്ന വിരാട് കോലിക്ക് എബിഡി പ്രത്യേക ആശംസകളും അറിയിച്ചു. ഇരുവരും തമ്മിലുള്ള…

കപ്പ് ആരടിച്ചാലും പുതിയ ചാംപ്യന്മാരെ കിട്ടും പ്രതീക്ഷയോടെ പഞ്ചാബ് കിംഗ്‌സ്

അഹമ്മദ്ബാദ്: ഐപിഎല്ലില്‍ ആദ്യകിരീടം ലക്ഷ്യമിട്ട് ബെംഗളൂരുവും പഞ്ചാബും ഇറങ്ങുമ്പോള്‍ ഇരുടീമുകളുടേയും ആരാധകര്‍ ഒരുപോലെ പ്രതീക്ഷയിലാണ്. ഇക്കുറി കണക്കുകളും ചരിത്രവും ഭാഗ്യവുമെല്ലാം ഒപ്പമുണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ക്യാപ്റ്റന്‍ രജത് പടിധാര്‍ പറത്തിയ ഈ സിക്‌സറിന്റെ ആവേശ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. പഞ്ചാബ് കിംഗ്‌സിനെതിരെ പടിധാറും…