വാട്ടർ ബോയ് ദേ ബാറ്റുമായി വന്നിരിക്കുന്നു മുഷീർ ഖാനെ വിരാട് കോലി അപമാനിച്ചോ
മുല്ലൻപുർ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗ് ഫൈനലിലെത്തിയതിനു പിന്നാലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോലിക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് ആരാധകർ. പഞ്ചാബ് കിങ്സിനെതിരെ എട്ടു വിക്കറ്റ് വിജയവുമായാണ് ആർസിബി ഫൈനലിലെത്തിയത്. പഞ്ചാബ് കിങ്സിന്റെ ബാറ്റിങ്ങിനിടെ മുഷീർ ഖാനെ ‘വാട്ടർ…
ഗംഭീര്‍ ഇതുവരെ ഫോൺ വിളിച്ചിട്ടില്ല ടെസ്റ്റില്‍ ഇന്ത്യക്കായി വീണ്ടും കളിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് പൂജാര
രാജ്കോട്ട്: ടെസ്റ്റില്‍ ഇന്ത്യക്കായി വീണ്ടും കളിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് സീനിയര്‍ താരം ചേതേശ്വർ പുജാര. ഇന്ത്യൻ ടെസ്റ്റ് ടീമിൽ അവസരം കിട്ടിയാൽ കളിക്കാൻ തയ്യാറാണെന്ന് പുജാര പറഞ്ഞു. 103 ടെസ്റ്റിൽ കളിച്ചിട്ടുള്ള പുജാര ഏറെ നാളുകളായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്താണ്.…
ഒരാൾ പോലും സെഞ്ചുറി അടിച്ചില്ല എന്നിട്ടും വിന്‍ഡീസിനെതിരെ 50 ഓവറില്‍ 400 അടിച്ച് ഇംഗ്ലണ്ട് കൂറ്റന്‍ ജയം
ബര്‍മിംഗ്ഹാം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 238 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ചോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസ് 26.2 ഓവറില്‍ 162 റണ്‍സിന്…
24 പന്തിലും ബ്രില്യൻസ് ബെംഗളൂരുവിന്റെ ഹേസല്‍ഗോഡ് ആരാധകര്‍ക്ക്’ജോഷ്
ക്വാളിഫയർ ഒന്ന്. മത്സരത്തിന്റെ നാലാം ഓവർ. സ്ട്രൈക്കില്‍ പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർ. കരിയറിന്റെ പീക്കിലുള്ള ബാറ്റർ. പന്ത് ഒരു ആറടി അഞ്ചിഞ്ച് പൊക്കക്കാരന്റെ കൈകളിലിരുന്ന് തിളങ്ങുന്നുണ്ട്. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ഹാർഡ് ലെങ്‌ത്. പ്രോപ്പർ ഒരു…
വിൻഡീസിനെതിരെ തകർത്തടിച്ചു ഇംഗ്ലണ്ട് ടീം കുറിച്ചത് ചരിത്ര നേട്ടങ്ങൾ
വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കുറിച്ചത് ചരിത്ര നേട്ടങ്ങൾ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 400 റൺസെടുത്തു . ജാമീ സ്മിത്ത് 37, ബെൻ ഡക്കറ്റ് 60,…
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ തഴഞ്ഞു ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ഏകദിന പരമ്പരയ്ക്ക് ചെന്നൈ വേദിയാകും
മുംബൈ: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവില്ല. മൂന്ന് മത്സരങ്ങളും ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന വനിതാ ലോകകകപ്പിന് മുന്നോടിയായി കാര്യവട്ടത്ത് ചില മത്സരങ്ങള്‍…
ഫുട്ബോൾ ചരിത്രത്തിൽ ആദ്യം റെക്കോർഡ് നേട്ടവുമായി ലയണൽ മെസ്സി
അമേരിക്കൻ ഫുട്ബോൾ ക്ലബ് ഇന്റർ മയാമിക്കായി ചരിത്രം കുറിച്ച് ഇതിഹാസ താരം ലയണൽ മെസ്സി. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു താരം മേജർ ലീഗ് സോക്കർ റെഗുലർ സീസൺ മത്സരങ്ങളിൽ നിന്ന് 50 ഗോൾ സംഭാവനകൾ നൽകി. മേജർ ലീഗ് സോക്കറിൽ…










