Category: Sports

ബാറ്ററുടെ ഹെല്‍മറ്റില്‍ പിടിച്ചുവലിച്ച് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ബംഗ്ലാദേശ് പര്യടനത്തിനിടെ കയ്യാങ്കളി

ബംഗ്ലാദേശ്– ദക്ഷിണാഫ്രിക്ക എമേര്‍ജിങ് ടെസ്റ്റിനിടെ തമ്മില്‍തല്ലി താരങ്ങള്‍. മിര്‍പൂരില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഷെപ്റ്റോ എന്‍ടുലിയും ബംഗ്ലാദേശ് താരം റിപ്പൺ മൊണ്ഡാളും തമ്മില്‍ മൈതാന മധ്യത്തില്‍ തര്‍ക്കമുണ്ടായത്എന്‍ടുലിയെ റിപ്പണ്‍ മൊണ്ഡാല്‍ സിക്സറടിച്ചതിന് പിന്നാലെയാണ് തര്‍ക്കം തുടങ്ങിയത്.…

2009നുശേഷം അത് സംഭവിച്ചിട്ടില്ല എലിമിനേറ്റർ കളിക്കാനൊരുങ്ങുന്ന മുംബൈക്ക് ചങ്കിടിപ്പ് ആർസിബിക്ക് പ്രതീക്ഷ

മുംബൈ: ഐപിഎല്ലിലെ ക്വാളിയഫയര്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സും രണ്ടാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്പോള്‍ നാളെ നടക്കുന്ന എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സും നാലാം സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസും…

ജിതേഷും അ​ഗർവാളും അടിച്ചത് ചരിത്രം

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനായി ചരിത്രം കുറിച്ച് ജിതേഷ് ശർമയും മായങ്ക് അ​ഗർവാളും. ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 228 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ആർസിബി മറികടന്നു. അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമയും മായങ്ക് അ​ഗർവാളും…

ഇനിയാണ് ശരിക്കുമുള്ള പോരാട്ടം

ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ പ്ലേ ഓഫിലേക്ക് കടന്നിരിക്കുകയാണ്. ലീഗ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും പൂർത്തിയായപ്പോൾ പഞ്ചാബ് കിങ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് എന്നിവരാണ് പ്ലേ ഓഫ് കടന്നത്. ഇതിൽ ആദ്യ രണ്ട് പോയിന്റിലുള്ള പഞ്ചാബും…

പഞ്ചാബോ ആര്‍സിബിയോ ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ മഴ മുടക്കിയാല്‍ ആര് ഫൈനലിലെത്തും

ചണ്ഡീഗഡ്: ഐപിഎല്ലില്‍ ലീഗ് ഘട്ടം പൂര്‍ത്തിയായി പ്ലേ ഓഫ് ചിത്രം തെളിഞ്ഞപ്പോള്‍ നാലു ടീമുകളാണ് ഇനി അങ്കത്തട്ടില്‍ അവശേഷിക്കുന്നത്. ഒന്നാം സ്ഥാനക്കാരയ പഞ്ചാബ് കിംഗ്സ്, രണ്ടാം സ്ഥാനത്തെത്തിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, മൂന്നാം സ്ഥാനത്തെത്തിയ ഗുജറാത്ത് ടൈറ്റന്‍സ്, നാലാം സ്ഥാനക്കാരായ മുംബൈ…

കീരീടനേട്ടത്തിന്‍റെ വാര്‍ഷികം ആഘോഷിച്ച് കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഐപിഎല്ലിൽ ശ്രേയസ് അയ്യറെ ചൊല്ലി കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്സിനെതിരെ വ്യാപക വിമർശനവും ആരാധകരുടെ ട്രോൾ മഴയും. 2024 സീസണിൽ കിരീടം ഉയർത്തിയതിന്‍റെ ഒന്നാം വാർഷികത്തിൽ കൊ‌ക്കത്ത പങ്കുവച്ച പോസ്റ്ററിനെതിരെയാണ് വിമർശനം. അന്ന് കൊല്‍ക്കത്ത ക്യാപ്റ്റനും നിലവിൽ പഞ്ചാബ് നായകനുമായ ശ്രേയസ്…

റിഷഭ് പന്ത് ക്രീസില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മികച്ച തുടക്കം

ലക്‌നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മികച്ച തുടക്കം. ടോസ് നഷ്ടപ്പട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 55 റണ്‍സെടുത്തിട്ടുണ്ട്. മിച്ചല്‍ മാര്‍ഷ് (15), റിഷഭ്…