വിരാടിന്റെയും രോഹിത്തിന്റെയും അപ്രതീക്ഷിത വിരമിക്കലുകൾക്കു പിന്നാലെ ആദ്യമായാണ് ഇന്ത്യൻ കോച്ച് പ്രതികരിക്കുന്നത്
ViratKohli #RohitSharma #BCCI
Cricket #indiancricketteam #GautamGambhir
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനവും പുതിയ ക്യാപ്റ്റനെയും ബിസിസിഐ ഇന്ന് പ്രഖ്യാപിക്കും. ഒരു മണിക്കാണ് ബിസിസിഐ ഇന്ന് സെലക്ഷൻ കമ്മറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം ടീം പ്രഖ്യാപനവും ക്യാപ്റ്റൻ പ്രഖ്യാപനവും ഉണ്ടാകും.പുതിയ ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെയാണ് ബിസിസിഐ…
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി മിന്നും പ്രകടനം നടത്തിയ 14 കാരൻ വൈഭവ് സൂര്യവംശി രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ ടീമിലെത്തുമെന്ന് താരത്തിന്റെ കോച്ച് അശോക് കുമാര്‍. ഇതിനായി ഫിറ്റ്നസിലും ഫീൽഡിങ്ങിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കണമെന്നും വൈഭവിനെ അശോക് കുമാര്‍ ഉപദേശിച്ചു.…
indiancricketteam #bcci #AyushMhatre #VaibhavSuryavanshi #ipl2025 #cricket
ബംഗളൂരു: ഐപിഎല്ലിനിടെ ദേശീയ ടീമിനായി കളിക്കാൻ ടീം വിട്ട ഇംഗ്ലണ്ട് ഓപ്പണര്‍ ജേക്കബ് ബേഥലിന് പകരക്കാരനെ പ്ര്യഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ ടിം സീഫര്‍ട്ടിനെയാണ് ആര്‍സിബി പ്ലേ ഓഫിന് മുമ്പ് ടീമിലെത്തിച്ചത്. 27ന് ലക്നൗവിനെതിരായ മത്സരത്തിലായിരിക്കും സീഫര്‍ട്ട്…