കൊൽക്കത്തയുടെ തട്ടകത്തിൽ ലക്നൗവിന് മികച്ച തുടക്കം
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ ലക്നൗ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് എന്ന നിലയിലാണ്. ഓപ്പണര്‍മാരായ മിച്ചൽ മാര്‍ഷ് 21 റൺസുമായും എയ്ഡൻ മാര്‍ക്രം 36 റൺസുമായും ക്രീസിലുണ്ട്.…
ഐപിഎല്ലിൽ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനുമില്ലാത്ത അപൂർവ റെക്കോർഡുമായി രജത് പാട്ടീദാർ
മുംബൈ: എതിരാളികളെ അവരുടെ മടയില്‍ ചെന്ന് തകര്‍ക്കുന്നതാണ് രജത് പാട്ടീദാറിന് ശീലം. ഈ സീസണില്‍ വീഴ്ത്തിയവരൊന്നും ചില്ലറക്കാരല്ല. ചെപ്പോക്കില്‍ ആദ്യം വീണത് ചെന്നൈ സൂപ്പര്‍ കിംഗ്സ്, പിന്നാലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഇന്നലെ വാംഖഡെയില്‍ മുംബൈ ഇന്ത്യൻസും. 2008നുശേഷം…
ഓറഞ്ച് ക്യാപ് കൈവിടാതെ പുരാന്‍ രണ്ടാം സ്ഥാനത്തിന് പുതിയ അവകാശി റണ്‍വേട്ടയിലെ ആദ്യ പത്തില്‍ അടിമുടി മാറ്റം
മുംബൈ: ഐപിഎല്‍ റണ്‍വേട്ടയിലെ ഒന്നാ സ്ഥാനം കൈവിടാതെ ലക്നൗ താരം നിക്കോളാസ് പുരാന്‍. 201 റണ്‍സുമായി ഒന്നാം സ്ഥാനത്തുള്ള പുരാന് ഇന്ന് കൊല്‍ക്കത്തയെ നേരിടാനിറങ്ങുമ്പോള്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താന്‍ അവസരമുണ്ട്. ഇന്നലെ പുരാന്‍റെ ഒന്നാം സ്ഥാനത്തിന് ഭീഷണി ഉയര്‍ത്തിയ മുംബൈ താരം…
ഐപിഎല്‍ ലേലചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 27 കോടി രൂപക്ക് ടീമിലെത്തിയ റിഷഭ് പന്തിന് സീസണില്‍ ഇതുവരെ 19 റൺസാണ് നേടാനായത്
KolkataKnightRiders #LucknowSuperGiants #indianpremierleague #ipl2025 #cricket
IPL ന്റെ ഈ സീസണിൽ ഇതുവരെ ഫോം കണ്ടെത്താൻ കഴിയാതിരുന്ന ജയ്സ്വാൾ ഈ മത്സരത്തിൽ മിന്നും പ്രകടനം നടത്തുകയും ചെയ്തു
YashasviJaiswal #maddiehamilton #RajasthanRoyals #indianpremierleague #ipl2025 #cricket
സിക്സോ ഫോറോ അടിച്ച് ബുംമ്രയെ വരവേൽക്കണം കോഹ്‌ലിയോടും സാൾട്ടിനോടും ടിം ഡേവിഡ്
ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. ഏറെക്കാലത്തിന് ശേഷം സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര തിരിച്ചെത്തുന്നതാണ് സീസണിൽ നാല് കളിയിൽ മൂന്നിലും തോറ്റ മുംബൈ ഇന്ത്യൻസിന്റെ ആശ്വാസം. പരിക്കുമൂലം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന രോഹിത് ശർമ…
നോര്‍ത്ത് ഇന്ത്യയില്‍ മാര്‍ക്കോ എമ്പുരാന് തകര്‍ക്കാനാവാതെ ഈ റെക്കോര്‍ഡ്
ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘മാര്‍ക്കോ’യുടെ നോര്‍ത്ത് ഇന്ത്യയിലെ റെക്കോര്‍ഡ് തകര്‍ക്കാനാവാതെ ‘എമ്പുരാന്‍’. ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ്…
27 കോടിക്ക് വിളിച്ച പന്ത് കളിക്കുന്നുമില്ല പരിഹസിച്ചുവിട്ട രാഹുൽ സൂപ്പർ ഫോമിലും
ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ കെ എൽ രാഹുൽ തകർത്തുകളിച്ചതിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയൻറ്സ് ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് നേരെ ട്രോൾ മഴ. കഴിഞ്ഞ സീസണിൽ കെ എൽ രാഹുലിനെ പരസ്യമായി ഗ്രൗണ്ടിൽ നിന്ന് ശകാരിച്ച ഗോയങ്ക താരം ടീം…
രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രൻ വിവാഹിതനായി വധു കാസർകോട് സ്വദേശി ഐശ്വര്യ
തലശ്ശേരി: കേരള രഞ്ജി ക്രിക്കറ്റ് താരം അക്ഷയ് ചന്ദ്രനും കാസർകോട് പൊയ്നാച്ചി കാഞ്ഞിരക്കുന്നിലെ പി. മധുസൂദനന്റെയും ശോഭയുടെയും മകൾ ഐശ്വര്യയും വിവാഹിതരായി. തലശ്ശേരി പാറാൽ തമ്പുരാൻകണ്ടിയിലെ ടി.കെ. രാമചന്ദ്രന്റെയും ശാന്തി രാമചന്ദ്രന്റെയും മകനായ അക്ഷയ് ചന്ദ്രൻ 2015 മുതൽ കേരള ക്രിക്കറ്റ്…









