പാട്ടും പാടി സഞ്ജു മുംബൈയിലേക്ക് വരട്ടേ എന്ന് ചോദ്യം പ്രതികരിച്ച് സൂര്യകുമാർ യാദവും
ചാമ്പ്യന്‍സ് ട്രോഫി ടീമിലുള്‍പ്പെടുത്താത്തതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ രൂക്ഷമാകുന്നതിനിടെ പാട്ടുപാടി സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ആരംഭിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ക്കൊപ്പം ഗാനം ആലപിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. സഞ്ജു തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയ്ക്കു…










