ലക്നാവ് 68 മത് ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റ്
ലക്നാവിൽ നടന്നാ 68-ാമത് ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ മാരിരിക്കുളം സെന്റ് അഗസ്റ്റിൻ ഹൈസ്ക്കുളിൽ നിന്ന് അതുൽ TM ഉൾപ്പെട്ട കേരള ടീമിന് 4×100 m റിലേയിൽ സ്വർണ്ണം സ്വന്താമാക്കി
ലക്നാവിൽ നടന്നാ 68-ാമത് ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ മാരിരിക്കുളം സെന്റ് അഗസ്റ്റിൻ ഹൈസ്ക്കുളിൽ നിന്ന് അതുൽ TM ഉൾപ്പെട്ട കേരള ടീമിന് 4×100 m റിലേയിൽ സ്വർണ്ണം സ്വന്താമാക്കി
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി പാക് മുൻ താരം വസീം അക്രം. മത്സരത്തിന്റെ ഔദ്യോഗിക സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സ് ഇന്നലെ പുറത്ത് വിട്ട വിഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. ഇന്ത്യ 295 റൺസിന്റെ കൂറ്റൻ ജയം നേടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല,…
വിരാട് കോഹ്ലി ക്യാപ്റ്റനായി തിരികെയെത്തുമോ എന്ന അഭ്യൂഹമാണ് ലേലം വിളിയേക്കാൾ ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നത്. കോഹ്ലിയുടെ ആവശ്യപ്രകാരമാണ് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐപിഎല്ലില്‍ എം എസ് ധോണിയും രോഹിത് ശര്‍മയും…
FIFIA # sports # FIFIA The Best
ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം വന്ന് ബാറ്റ്സ്മാന് ദാരുണാന്ത്യം. പൂണെയിലെ ഗര്‍വാരെ സ്റ്റേഡിയത്തില്‍ ഇന്നലെയാണ് സംഭവം. ഇമ്രാന് പട്ടേലെന്ന 35കാരനാണ് മരിച്ചത്. ഓപ്പണറായാണ് ഇമ്രാന് ക്രീസിലെത്തിയത്. പിച്ചില്‍ എത്തിയതിന് പിന്നാലെ തന്നെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഫീല്‍ഡ് അംപയറോട് വിവരം…
ഐപിഎല്‍ മെഗാ താര ലേലം കഴിഞ്ഞു. ചില താരങ്ങൾ നേട്ടമുണ്ടാക്കിയപ്പോൾ ചില താരങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. പലരും അൺസോൾഡായി. ലേലത്തിൽ ഏറ്റവും വലിയ തുകകൾ സ്വന്തമാക്കി റിഷഭ് പന്തും ശ്രേയസ് അയ്യരും ചരിത്രം കുറിച്ചു. ഒറ്റനോട്ടത്തിൽ ഈ ഐപിഎല്ലിലെ ലേല…
sanjusamson # t 20 cricket # century # cricket # t 20 africamensswcqualifiere
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി കൂടി രാജ്യാന്തര ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടിത്തിളങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ട്വന്റി 20 ലോകകപ്പിന്റെ ആഫ്രിക്കന്‍ ക്വാളിഫയര്‍ മത്സരത്തില്‍ മലയാളിയായ വിനു ബാലകൃഷ്ണനാണ് ഇപ്പോള്‍ വീണ്ടുമൊരു സെഞ്ച്വറി…
Bajrang puniya# BJP wrestler india wrestling # NADA
കൊച്ചി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയെ നേരിടും. കൊച്ചിയിൽ വൈകിട്ട് 7.30നാണ് കളി തുടങ്ങുക. സ്പോര്‍ട്സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും മത്സരം കാണാനാകും. തുടർ തോൽവികൾ കുടഞ്ഞെറിഞ്ഞ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും…