കിരീട ഭാഗ്യമില്ല, ജയത്തെക്കാള്‍ കൂടുതല്‍ തോല്‍വികൾ ആര്‍സിബി ക്യാപ്റ്റൻ സ്ഥാനത്ത് വിരാട് കോലിയുടെ റെക്കോര്‍ഡ്
ബെംഗളൂരു: അടുത്ത ഐപിഎല്ലില്‍ വിരാട് കോലി വീണ്ടും ആര്‍സിബി ക്യാപ്റ്റനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോലിയുടെ ആവശ്യപ്രകാരമാണ് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഐപിഎല്ലില്‍ എം എസ് ധോണിയും രോഹിത് ശര്‍മയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നായകാനായ താരമാണ് വിരാട്…










