ശുഭ്മൻ ഗില്ലിനു വേണ്ടി ട്വന്റി20 ടീം പ്രഖ്യാപനം വൈകിപ്പിച്ചു പുറത്തായാൽ സഞ്ജു ഓപ്പണർ ജയ്സ്വാളിനെയും പരിഗണിക്കുന്നു
ന്യൂഡൽഹി∙ കഴുത്തിനേറ്റ പരുക്കു ഭേദമായതിനു പിന്നാലെ ഫിറ്റ്നസ് പരിശോധനയ്ക്കായി ഇന്ത്യൻ താരം ശുഭ്മൻ ഗിൽ ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് തിരിച്ചു. ഇവിടെ നടക്കുന്ന പരിശോധനകൾക്കു ശേഷം, പരുക്കു പൂർണമായി ഭേദമായെന്ന സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ…









