Category: Sports

ചരിത്രം സൃഷ്ടിച്ചു ബുമ്ര ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാം റാങ്കില്‍

ഐസിസിയുടെ ഏറ്റവും പുതിയ പുരുഷ ടെസ്റ്റ് ബൗളർ റാങ്കിംഗില്‍ ഇന്ത്യൻ പേസർ ജസ്പ്രിത് ബുമ്ര ഒന്നാമത ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് എത്തുന്ന ഇന്ത്യയുടെ ആദ്യ പേസ് ബൗളർ ആണ് ബുമ്ര ഐ സി സിയുടെ ടെസ്റ്റ് ഏകദിനം ടി20 ഫോർമാറ്റുകളില്‍ ഒന്നാമത്…

ഇന്ത്യ ശക്തമായ നിലയിൽ യശസ്വി ജയ്സ്വാളിന് ഇരട്ട സെഞ്ചുറി

ആദ്യ ഇരട്ട സെഞ്ചുറി സ്വന്തമാക്കി ഇന്ത്യയുടെ യുവ പ്രതീക്ഷയായ യശസ്വി ജയ്സ്വാൾ. രണ്ടാം ടെസ്റ്റിന്റെ ആദൃ ദിനമായ വെള്ളിയാഴ്ച മുഴുവൻ ക്രീസിൽ നിന്ന് 179 റൺസടിച്ചെടുത്ത ജയ്സ്വാൾ ഇന്ന് ഇരട്ട സെഞ്ചുറി പുർത്തിയാക്കി മുന്നേറുകയണ്സിക്സും ഫോറും അടിച്ചാണ് 200 പുർത്തിയാക്കിയത്. ഏഴ്…

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്ക് എതിരെ ജയിച്ചാല്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കാം

ഐ.എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ഒരു മാസത്തെ ബ്രേക്കിന് ശേഷം പുനരാരംഭിച്ച ശേഷമുള്ള 1 ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത് ഭുവനേശ്വരില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍ സൂപ്പർ കപ്പ് ഫൈനലില്‍ പരാജയപ്പെട്ടു…

വിമാനത്തിൽ സഹയാത്രികനായി ജോക്കോവിച്ച്- ചിത്രം പങ്കുവെച്ച് സ്റ്റാലിൻ

ചെന്നൈ: വിമാന യാത്രയ്ക്കിടെ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ കണ്ടുമുട്ടിയതിന്റെ ആവേശത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍.സ്‌പെയിനിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരും വിമാനത്തിൽവെച്ച് കണ്ടുമുട്ടിയത് വിമാനത്തില്‍ ജോക്കോവിച്ചിനൊപ്പമുള്ള ചിത്രം സ്റ്റാലിന്‍ എക്‌സില്‍ പങ്കുവെച്ചു.ആകാശത്തെ സര്‍പ്രൈസ്.സ്‌പെയിനിലേക്കുള്ള യാത്രയില്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ കണ്ടുമുട്ടി ഇരുവരും…

ലിവർപൂൾ വിടാൻ ഒരുങ്ങി പരിശീലകൻ യുർഗൺ ക്ലോപ്പ്

ലണ്ടൻ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ വിടാൻ ഒരുങ്ങി യുർഗൻ ക്ലോപ്പ്ലിവർപുൾ ക്ലാബ്ബിന്റെ വെബ് സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ക്ലോപ്പ് അഭിപ്രായം വ്യക്തമാകിയത് നിലവിലെ സീസണിനു ശേഷം ക്ലബ്ബ് വിടുമെന്നാണ് ക്ലോപ്പിന്റെ നിലപാട് 2019 – 20 സീസണിൽ ചെമ്പടയെ…

ഹൈദരബാദ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുകി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറിക്കി ഇന്ത്യ അശ്വിനും ജഡേജയും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരെ വരിഞ്ഞു മുറുകിയത്ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലീഷ് നിരുടെ സ്കോർ 60 ലെത്തിയപ്പോൾ മൂന്ന് മുൻനിര വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി സാക് ക്രോളി(20), ബെൻ…

ജർമൻ ടീമിന്റെ ഗെയിംപ്ലാനിൽ വന്ന മാറ്റത്തെ ചെറുക്കാനുള്ള മറുതന്ത്രം.

ഫുട്‌ബോളിൽ കൈസർ എന്നറിയപ്പെടുന്ന ഒരേയൊരു താരമേയുള്ളൂ. സ്വീപ്പർ എന്ന പൊസിഷനെപ്പറ്റി പറയുമ്പോൾ ഒഴിവാക്കപ്പെടാൻ പറ്റാത്ത പേരുകാരനും അയാളാണ്. ക്യാപ്റ്റനായും പരിശീലകനായും ലോകകപ്പ് നേടിയ ഫ്രാൻസ് ബെക്കൻബോവർ.മുന്നിലേക്ക് കയറിക്കളിക്കാൻ തുടങ്ങിഒഫൻസീവ് സ്വീപ്പറിലേക്കുള്ള മാറ്റമാണ് കളിയുടെ ജാതകം തിരുത്തിയത്. ബോവറിന്റെ അളന്നുമുറിച്ച പാസുകളും ലോങ്ബോളുകളും.ജർമൻ…

വനിതാ ഏകദിനം; ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ; പരമ്പര ഓസീസ് തൂത്തുവാരി.

മുംബൈ: ഓസ്‌ട്രേലിയക്കെതിരേ ഏകദിന പരമ്പരയില്‍ ഒരു മത്സരമെങ്കിലും ജയിച്ച് മുഖം രക്ഷിക്കാനുള്ള അവസരവും ഇന്ത്യന്‍ വനിതകള്‍ നഷ്ടപ്പെടുത്തി 190 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 338റണ്‍സെടുത്തു. മറുപടി…

റിച്ചാ ഘോഷിന്റെ പോരാട്ടം പാഴായി; രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി.

മുംബൈ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക്. ശനിയാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ഓസീസിനോട് മൂന്ന് റണ്‍സിന് ഇന്ത്യ തോറ്റു. ആദ്യ മത്സരം ജയിച്ച ഓസീസ് ഇതോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരസ്വന്തമാക്കുകയായിരുന്നു. ശേഷിക്കുന്ന ഒരു…

എല്‍ഗാറും ബെഡിങ്ങാമും തകര്‍ത്തു; ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്, അഞ്ചുവിക്കറ്റ് നഷ്ടം.

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്. 66 ഓവര്‍ പിന്നിട്ട് രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആതിഥേയര്‍ നാല് വിക്കറ്നഷ്ടത്തില്‍ 256 റണ്‍സെടുത്തു. 245 റണ്‍സായിരുന്നു ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് നില. ഡീന്‍ എല്‍ഗാറിന്റെ (211 പന്തില്‍ 140 റണ്‍സ്) സെഞ്ചുറിയുംഡേവിഡ് ബെഡിങ്ങാമിന്റെ…