Category: Sports

സൗരാഷ്ട്രയ്‌ക്കെതിരെയും കേരളത്തിന് സമനില സീസണിൽ ആദ്യമായി മൂന്നു പോയിന്റ് ലഭിച്ചു

തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും സൗരാഷ്ട്രയും തമ്മിലുള്ള മത്സരം സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ 330 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം, മൂന്ന് വിക്കറ്റിന് 154 റൺസെടുത്ത് നില്‍ക്കെയാണ് കളി സമനിലയിൽ പിരിഞ്ഞത്. നേരത്തെ എട്ട് വിക്കറ്റിന് 402 റൺസെന്ന നിലയിൽ…

സഞ്ജുവിനെ മാത്രമല്ല രാജസ്ഥാനിലെ മറ്റൊരു ക്യാപ്റ്റന്‍സി മെറ്റീരിയലിനെയും ചെന്നൈ ടീമിലെത്തിക്കും അശ്വിന്‍

ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കാന്‍ സാധ്യതയുള്ള താരങ്ങളെ കുറിച്ച് മുന്‍ സി.എസ്.കെ സൂപ്പര്‍ താരവും ഇന്ത്യന്‍ ഇതിഹാസവുമായ ആര്‍. അശ്വിന്‍. അടുത്ത സീസണില്‍ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് താരം നിതീഷ് റാണയെയോ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം…

ചരിത്രം കുറിച്ച് ജമ്മു കാശ്മീർ ക്രിക്കറ്റ് രഞ്ജി ട്രോഫിയിൽ ആദ്യമായി ഡൽഹിയെ തോൽപ്പിച്ചു

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച മുന്നേറ്റവുമായി ജമ്മു കാശ്മീർ ക്രിക്കറ്റ്. ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫിയിൽ ഡൽഹിയെ പരാജയപ്പെടുത്തിയിരിക്കുകയാണ് ജമ്മു കാശ്മീർ. ഡൽഹിയിലെ അരുൺ ജയ്റ്റിലി സ്റ്റേഡ‍ിയത്തിലാണ് ഏഴ് വിക്കറ്റിന്റെ വിജയവുമായി ജമ്മു കാശ്മീരിന്റെ ചരിത്ര നേട്ടം. മത്സരത്തിൽ ടോസ് നേടിയ…

സഞ്ജുവിനെ സ്വന്തമാക്കാനൊരുങ്ങുന്ന സി.എസ്.കെയ്ക്ക് റെയ്‌നയുടെ മുന്നറിയിപ്പ്

ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡിനാണ് ഐ.പി.എല്‍ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. സഞ്ജു സാംസണെ സ്വന്തമാക്കാനായി ഒരു പതിറ്റാണ്ടിലധികം ടീമിനൊപ്പമുണ്ടായിരുന്ന രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന് കൈമാറുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ധോണിയുടെ പിന്‍ഗാമിയായി സഞ്ജു സാംസണ്‍ ചെന്നൈ…

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യർ കളിച്ചേക്കില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടിൽ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരിന് ഇടമുണ്ടാകില്ലെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിൽ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ കൂടിയായ ശ്രേയസ് അയ്യറിന് കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. നവംബർ 14ന് ആരംഭിക്കുന്ന…

മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ പ്രതികരിച്ച് സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: പേസ‍ർ മുഹമ്മദ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ പ്രതികരിച്ച് മുന്‍ ഇന്ത്യൻ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. ഷമിയെ പുറത്തു നിര്‍ത്താനുള്ള കാരണങ്ങളൊന്നും കാണുന്നില്ലെന്നും രഞ്ജിയില്‍ ദീര്‍ഘ സ്പെല്ലുകള്‍ എറിഞ്ഞും വിക്കറ്റുകള്‍ എറിഞ്ഞിട്ടും ഷമി കായികക്ഷമതയും…

വ്യക്തിപരമായ നേട്ടം ആഘോഷിക്കാനില്ലെന്ന് ഗംഭീർ

ന്യൂഡൽഹി ∙ കളിക്കാർ വ്യക്തിപരമായി മികവു കാട്ടുകയും പരമ്പര തോൽക്കുകയും ചെയ്യുന്നത് ആഘോഷിക്കാനില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ മികവു കാട്ടിയ കളിക്കാരെക്കുറിച്ച് അഭിമാനിക്കുമ്പോഴും പരമ്പര തോറ്റതിൽ ശരിക്കും നഷ്ടബോധമുണ്ടെന്ന് ഗംഭീർ പറഞ്ഞു.…

സഞ്ജുവിന് പിറന്നാൾ ആശംസകളുമായി CSK

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യം സ‍ഞ്ജു സാംസണ് പിറന്നാൾ ആശംസകളുമായി ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സ്. ഇന്ന് രാവിലെയാണ് ചെന്നൈയുടെ സമൂഹമാധ്യമങ്ങളിൽ സഞ്ജുവിന് പിറന്നാൾ ആശംസകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐപിഎൽ അടുത്ത സീസൺ മുതൽ സഞ്ജു ചെന്നൈ സൂപ്പർ കിങ്സിനൊപ്പമാവും…

സി.എസ്.കെയില്‍ സഞ്ജുവിന് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ല ആര്‍. അശ്വിന്‍

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് വലിയ നീക്കങ്ങളാണ് നടത്തുന്നത്. ഇതിനായി സൂപ്പര്‍ താരങ്ങളായ രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പര്‍ കിങ്‌സ് കൈമാറുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ട്രേഡ് നടന്നാലും സഞ്ജുവിന്റെ ആദ്യ വര്‍ഷമായതിനാല്‍…

അക്കാര്യം മനസില്‍ വെച്ചാല്‍ രാജസ്ഥാന് ഇത് ബമ്പര്‍ തുറന്നുപറഞ്ഞ് അശ്വിന്‍

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണെ സ്വന്തമാക്കാനായി ഒരു പതിറ്റാണ്ടിലധികം ടീമിനൊപ്പമുണ്ടായിരുന്ന രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പര്‍ കിങ്സ് കൈമാറുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത് .വിക്കറ്റ്…