Category: Sports

24x7news.org

ഇന്ത്യയുടെ ഷൂട്ടിങ് ഇതിഹാസം അഭിനവ് ബിന്ദ്ര അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതിയായ ഒളിംപിക് ഓര്‍ഡറിന് അര്‍ഹനായി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഷൂട്ടിങ് ഇതിഹാസതാരം അഭിനവ് ബിന്ദ്ര അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതിയായ ഒളിംപിക് ഓര്‍ഡറിന് അര്‍ഹനായി ഓഗസ്റ്റ് പത്തിന് പാരിസില്‍ വെച്ച് നടക്കുന്ന ഐഒസി സെഷനില്‍ ബിന്ദ്രയ്ക്ക് പുരസ്കാരം സമ്മാനിക്കും. ആദ്യമായാണ് ഇന്ത്യന്‍ താരം പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. ഒളിംപിക്‌സ്…

24x7news.org

ക്രിക്കറ്റ്’;ദൈവമാണ് തുറന്നു പറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ

ദാംബുള്ള : ജീവിതത്തിൽ തനിക്ക് എല്ലാം നൽകിയ ദൈവമാണ് ക്രിക്കറ്റെന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ. വനിത ഏഷ്യാകപ്പിൽ നേപ്പാളിനെതിരായ മത്സരത്തിന് മുമ്പാണ് താരത്തിന്റെ പ്രതികരണം. ക്രിക്കറ്റ് ഇല്ലാതെ താൻ എന്തെങ്കിലും ആകുമായിരുന്നെന്ന് തോന്നുന്നില്ല. മറ്റേത് ജോലിയിൽ…

24x7news.org

ദ്രാവിഡ് ഇനി സഞ്ജുവിനൊപ്പം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും മാറിയതിന് ശേഷം രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ക്യാംപിലേക്ക് എത്തിയേക്കുമെന്ന് സൂചന. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിലേക്ക് ദ്രാവിഡ് എത്തും ദ്രാവിഡുമായി രാജസ്ഥാന്‍ റോയല്‍സിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും പ്രഖ്യാപനം ഉടനുണ്ടാവാനാണ് സാധ്യത ഗൗതം ഗംഭീര്‍…

24x7news.org

പാരിസിൽ വീണ്ടുമൊരു ചരിത്രം സൃഷ്ടിക്കാൻ ഇസബെൽ വെർത്ത്, കേറ്റ് ലെഡെക്കി താരങ്ങൾക്ക് കഴിയട്ടെ

ഇസബെൽ വെർത്ത്, കേറ്റ് ലെഡെക്കി: എക്വസ്ട്രിയൻ (അശ്വാഭ്യാസം), നീന്തല്‍ എന്നീ വിഭാഗങ്ങളില്‍ ഇതുവരെ ഏഴ് സ്വര്‍ണമെഡലുകള്‍ സ്വന്തമാക്കിയ താരങ്ങളാണ് ഇസബെൽ വെർത്ത്, കേറ്റ് ലെഡെക്കി എന്നിവര്‍. ഒരു കായിക ഇനത്തില്‍ കൂടുതല്‍ സ്വര്‍ണമെഡലുകള്‍ നേടിയ താരമായി മാറാനുള്ള അവസരമാണ് ഇരുവര്‍ക്കും പാരിസില്‍…

24x7news.org

സ്വർണം നേടി വീണ്ടും മനുഭാക്കർ ചരിത്രത്തിൽ ഇടം സൃഷ്ടിച്ചു

ബോക്‌സര്‍മാരുടെയും ഫയല്‍വാന്‍മാരുടെയും നാടായ ഹരിയാനയില്‍ നിന്നു വന്ന ഒരു പതിനാറുകാരി ആറ് വര്‍ഷം മുമ്പ് 2018 ല്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ ഇന്ത്യന്‍ കായികലോകം ഒന്നാകെ കൈയടിച്ചു. അത് മനു ഭാക്കറിന്‍റെ വരവായിരുന്നു. പതിനാലാം വയസില്‍ മാത്രം ഷൂട്ടിങ്ങ് റേഞ്ചിലെത്തിയ…

24x7news.org

പാരിസ് ഒളിമ്പിക്സിൽ ഏറ്റവും പ്രായം കുറഞ്ഞ പാതിമലയാളിയായ 14 കാരി

പാതിമലയാളിയായ 14കാരി ധിനിധി ദേസിങ്കുവാണ് പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ താരം.ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടമാണ് ധിനിധി ദേസിങ്കുവിനെ പാരിസില്‍ കാത്തിരിക്കുന്നത് .2022ലെ ഏഷ്യൻ ഗെയിംസിലും ഈ വര്‍ഷം…

24x7news.org

പാരിസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ പ്രതീക്ഷയായി റിഥം സങ്‌വാൻ

പാരിസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ പ്രതീക്ഷയായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള റിഥം സങ്‌വാൻ. ചുരുങ്ങിയ കാലയളവില്‍ നാല് ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങളും നാല് ഐഎസ്എസ്എഫ് ലോകകപ്പ് സ്വര്‍ണ മെഡലുകളും സ്വന്തമാക്കിയ താരമാണ് റിഥം . റിഥം സാംഗ്വാൻ ഇന്ത്യൻ ഷൂട്ടിംഗിലെ വളർന്നുവരുന്ന താരങ്ങളിലൊരാളാണ്.2024…

24x7news.org

ഇന്ത്യൻ ഒളിമ്പിക്സ് സംഘത്തിന് 8.5 കോടി രൂപ ധനസഹായം ബിസിസിഐ

ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് 8.5 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ. 2024 ലെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ പോകുന്ന 117 അംഗ സംഘത്തിനുള്ള ധനസഹായം ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപിച്ചത് ഒളിമ്പിക് അസോസിയേഷന് 8.5 കോടി രൂപ…

24x7news.org

ഒളിമ്പിക്സിൽ ഇന്ത്യൻ അത്‍ലറ്റിക്സ് സംഘത്തെ നീരജ് ചോപ്ര നയിക്കും

ന്യൂഡൽഹി പാരിസ് ഒളിമ്പിക്സിനുള്ള 28 അംഗ ഇന്ത്യൻ അത്‍ലറ്റിക്സ് സംഘത്തെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര നയിക്കും. 17 പുരുഷ താരങ്ങളും 11 വനിതകളും അടങ്ങു​ന്നതാണ് ഇന്ത്യയുടെ അത്‍ലറ്റിക്സ് ടീം. ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടും പരിക്കേറ്റ് പുറത്തായ ലോങ്…

ദ്രാവിഡിനെ സമീപിച്ച് ഐപിഎല്‍ ടീം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡിനെ തേടി ഐപിഎല്‍ ടീം. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്ന ഗൗതം ഗംഭീറിന് പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്റര്‍ സ്ഥാനത്തേയ്ക്ക് ദ്രാവിഡിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ട്വന്റി 20 ലോകകിരീടം സ്വന്തമാക്കിയതിനൊപ്പം…