ടി-20 ലോകകപ്പ് ഗ്രൂപ്പ് മാച്ചില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
ടി20 ലോകകപ്പ് 2024 ഗ്രൂപ്പ് മല്‍സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി. മൂന്നാം മല്‍സരത്തില്‍ ഇന്ത്യ അമേരിക്കയെ ഏഴ് വിക്കറ്റിനാണ് കീഴടക്കിയത്. ക്രിക്കറ്റിലെ ശിശുക്കളായ അമേരിക്കയോട് ജയിച്ചുകയറിയെങ്കിലും ഇന്ത്യയുടെ ബാറ്റിങ് പ്രകടനം നിരാശാജനകമായിരുന്നു. ഓപണര്‍മാരായ സൂപ്പര്‍…