പാകിസ്ഥാനെതിരെ നടപടിക്കൊരുങ്ങി ഐ.സി.സി
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കമ്മിറ്റി (ഐ.സി.സി) പാകിസ്ഥാനെതിരെ നടപടിക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഏഷ്യ കപ്പിനിടെ ഒന്നിലധികം ചട്ടലംഘനം നടത്തിയെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി എന്നാണ് വിവരം. പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.ടീം നിയമലംഘനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ ടീമിന് ഐ.സി.സി സി.ഇ.ഒ സഞ്ജോഗ് ഗുപ്ത…










