ഒന്നാം റാങ്കിന് പിന്നാലെ സെഞ്ച്വറിയുമായി മന്ദാന
ഓസ്‌ട്രേലിയ വനിതകള്‍ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം സ്മൃതി മന്ദാനയ്ക്ക് സെഞ്ച്വറി. 91 പന്തിൽ 14 ഫോറുകളും നാല് സിക്‌സറും അടക്കം താരം 117 റൺസ് നേടി പുറത്തായി. താരത്തിന്റെ ഏകദിന കരിയറിലെ പന്ത്രണ്ടാം സെഞ്ച്വറിയാണിത്.മന്ദാനയുടെ സെഞ്ച്വറികരുത്തിൽ ഇന്ത്യ ഒടുവില്‍ വിവരം…










