Category: Sports

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിന് മുന്നോടിയായി രണ്ട് അതിഥി താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാംപില്‍

ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിന് രണ്ട് അതിഥി താരങ്ങളും. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ആവശ്യപ്രകാരമാണ് അതിഥി താരങ്ങള്‍ പന്തെറിയാന്‍ എത്തിയത്. ലീഡ്‌സ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് തോല്‍വി നേരിട്ട ഇന്ത്യ ബര്‍മിംഗ്ഹാമില്‍ ശക്തമായി തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ്. കോച്ച്…

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പ്രസന്ന ചർച്ചകളിലുള്ള താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണാണെന്നാണ് സൂചന

SanjuSamson #chennaisuperkings #ipl #ipl2026

സഞ്ജു സാംസൺ, വിഘ്നേഷ് പുത്തൂർ, ജലജ് സക്സേന കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിന് ഇക്കുറി താരനിര, ലേലം ജൂലൈ

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള (കെസിഎൽ) താര ലേലത്തിൽ ഇത്തവണ ഇരുപതോളം കളിക്കാർക്കു പുതിയതായി അവസരം ലഭിക്കും. ആകെ 168 താരങ്ങളാണ് ജൂലൈ 5 ന് നടക്കുന്ന ലേലത്തിൽ 3 വിഭാഗങ്ങളിലായി പങ്കെടുക്കുക. രഞ്ജി ട്രോഫി ഉൾപ്പെടെ ദേശീയ തലത്തിലെ…

കഴിഞ്ഞ വർഷത്തെ കെസിഎലിലൂടെ ഐപിഎൽ മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയ ചൈനാമാൻ ബോളർ വിഘ്നേഷ് പുത്തൂർ, രഞ്ജി ട്രോഫി ഫൈനലിൽ ഉൾപ്പെടെ കളിച്ച അഹമ്മദ് ഇമ്രാൻ തുടങ്ങിയവർക്ക് എ കാറ്റഗറിയിലേക്കു സ്ഥാനക്കയറ്റമുണ്ടാകും

KCL #SanjuSamson #VighneshPuthur #jalajsaxena

രണ്ട് ഇന്നിങ്സിലും അർധസെഞ്ചറികളുമായി ഓസീസ് ബാറ്റിങ്ങിനെ തോളിലേറ്റിയ ട്രാവിസ് ഹെഡാണ് കളിയിലെ കേമൻ. ഇതോടെ മൂന്നു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പയിൽ ഓസീസ് 1–0ന് മുന്നിലെത്തി

WIvAUS #cricketnews #ICC #PatCummins #JoshHazlewood

ചിരപരിചിതമായ സാഹചര്യങ്ങളിൽ ഇംഗ്ലണ്ട് ബാറ്റർമാർ താളം കണ്ടെത്താൻ വിഷമിച്ച അതേ സ്ഥാനത്താണ്, ഐപിഎലിലെ മിന്നും പ്രകടനത്തിന്റെ തുടർച്ചയായി വൈഭവ് സൂര്യവംശി മറ്റൊരു മാസ്മരിക ഇന്നിങ്സുമായി തിളങ്ങിയത്.

VaibhavSuryavanshi #cricketnews

ചെന്നൈയുടെ മോഹം നടക്കില്ല. സഞ്ജു, റോയല്‍സോ, ചെന്നൈയോ

ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനെ റാഞ്ചാന്‍ ചെന്നൈ ടീം രംഗത്തിറങ്ങിയെന്നും അദ്ദേഹത്തിനു അടുത്ത സീസണില്‍ വൈസ് ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്തുവെന്നുമെല്ലാം ഓഫറുകളുണ്ട്. കൂടാതെ സഞ്ജുവിനു പകരം സിഎസ്‌കെയുടെ രണ്ടു കളിക്കാരെ റോയല്‍സ് ആവശ്യപ്പെട്ടുവെന്നുംവാര്‍ത്തകളുണ്ട്. പക്ഷെ ഇവയെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്.”സഞ്ജുവോ, റോയല്‍സോ, ചെന്നൈയോ…