ഒരു മരണവീട്ടിൽ എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുക ആ കുടുംബത്തിലെ ഏറ്റവും മുതിർന്ന കാരണവരുടെ മുഖമായിരിക്കും
ഒരുതരം നിസംഗത നിറഞ്ഞ മുഖവുമായി അവർ അവിടെ എവിടെയെങ്കിലും ചടഞ്ഞിരിപ്പുണ്ടാകും.കരയാൻ കണ്ണുനീർ ബാക്കിയില്ലത്തപോലെ ആ കണ്ണുകൾ വരണ്ടിരിക്കുന്നുണ്ടാകും, ഓർമയുടെ വേലിയേറ്റത്തിൽ ആ കണ്ണുകളിലെ വരൾച്ചയിൽ ഇപ്പോഴൊക്കയോ രക്തം പൊടിയുംപോലെ ഈറൻ നിറയും. കണ്ടുമരവിച്ച മരണത്തിന്റെ തീവ്രത ഒരു വിറയലായിട്ട് അവരുടെ ചുണ്ടുകളിലും…
വെടിക്കെട്ട് സെഞ്ച്വറിയുമായി സമീർ; അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്താൻ വമ്പൻ ടോട്ടലിലേക്ക്
അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ വമ്പൻ ടോട്ടലിലേക്ക്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്താൻ 33 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടിയിട്ടുണ്ട്. ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്‍റെ വെടിക്കെട്ട് സെഞ്ചുറിയാണ് പാകിസ്താന്…
കൈക്കൂലി കേസ് പ്രതിരോധ മന്ത്രാലയത്തിലെ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ന്യൂദല്‍ഹി: കൈക്കൂലി കേസില്‍ ആരോപണ വിധേയനായ സൈനികനെ അറസ്റ്റ് ചെയ്ത് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (സി.ബി.ഐ). പ്രതിരോധ മന്ത്രാലയത്തില്‍ നിയമിതനായ ലെഫ്റ്റനന്റ് കേണല്‍ ദീപക് കുമാര്‍ ശര്‍മയാണ് അറസ്റ്റിലായത്. പ്രതിരോധ ഉത്പാദന വകുപ്പിലെ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസറാണ് ദീപക് ശര്‍മ.…
മലയാളത്തിന്റെ നാടോടിക്കാറ്റ് മാഞ്ഞു ശ്രീനിവാസന്റെ സംസ്‌കാരം പൂര്‍ത്തിയായി
മലയാള സിനിമാ മേഖലയിലുള്ള നിരവധി ആളുകള്‍ ശ്രീനിവാസന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംവിധായകന്മാരായ സത്യന്‍ അന്തിക്കാട്, രണ്‍ജി പണിക്കര്‍, അഖില്‍ സത്യന്‍, നടന്മാരായ നിവിന്‍ പൊളി, മുകേഷ്, ടിനി ടോം, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്…
ദൈവത്തോടൊപ്പം നന്ദി പറയുന്ന വ്യക്തിയാണ് എനിക്ക് ശ്രീനിവാസൻ നടി സംഗീത
പ്രതിഭയുടെ വിയോഗത്തിൽ വികാരാധീനയായി നടി സംഗീത മാധവൻ. മലയാളികൾ ഇന്നും ആഘോഷിക്കുന്ന ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന ചിത്രത്തിലൂടെ സംഗീതയെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത് ശ്രീനിവാസനായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായും ഭാഗ്യമായും കരുതുന്നുവെന്ന് സംഗീത അനുസ്മരിച്ചു. ശ്രീനിവാസൻ എന്ന…
എന്റെ പ്രശ്നങ്ങൾ മഞ്ജു ചേച്ചിയോട് പറഞ്ഞതാണ് എനിക്ക് പറ്റുന്നില്ലെങ്കിൽ അതിന് കാരണമുണ്ടെന്ന് അവർക്കറിയാം
നടി കാവ്യ മാധവന്റെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞത് വലിയ ചർച്ചയായതാണ്. ദിലീപുമായുള്ള ബന്ധമാണ് ഇതിന് കാരണമായതെന്ന് അന്ന് പരക്കെ ഗോസിപ്പുകൾ വന്നു. ദിലീപ് അന്ന് നടി മഞ്ജു വാര്യരുടെ ഭർത്താവാണ്. ഗോസിപ്പുകൾ കാവ്യ തള്ളിക്കളയുകയാണുണ്ടായത്. ദിലീപും മഞ്ജു വാര്യരും ആ…
സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പ് കളിക്കും ഇഷാൻ കിഷനും ടീമിൽ ശുഭ്മൻ ഗില്‍ പുറത്ത് ജയ്സ്വാളും ഇല്ല
മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ലോകകപ്പ് കളിക്കും. ഇഷാൻ കിഷനാണ് മറ്റൊരു വിക്കറ്റ് കീപ്പർ. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ലോകകപ്പ് ടീമിൽനിന്നു പുറത്തായി. ഇതേ ടീം ന്യൂസീലൻഡിനെതിരായ പരമ്പരയും…
പ്രിൻസ് ഇനി വിശ്രമിക്കട്ടെ സഞ്ജു ഓപ്പണിങ്ങിൽ ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷം ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.…
രണ്ട് സെഞ്ച്വറി 21 സിക്‌സര്‍ സഞ്ജു സാംസണ്‍, അഥവാ സൗത്ത് ആഫ്രിക്കന്‍ മര്‍ദകന്‍
കാലങ്ങളായുള്ള തഴയലിനും ബെഞ്ചിലിരിപ്പിനും ശേഷം ഓപ്പണറുടെ റോളിലേക്ക് സഞ്ജു സാംസണ്‍ മടങ്ങിയെത്തിയ മത്സരത്തിനാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഓപ്പണറായി കളത്തിലിറങ്ങുന്ന തന്നെ പിടിച്ചുകെട്ടാന്‍ ഒരു ബൗളറിനും അത്ര പെട്ടന്നൊന്നും സാധിക്കില്ല എന്ന് അടിവരയിടുന്നതായിരുന്നു സഞ്ജുവിന്റെ…
മലയാളികളുടെ ദാസനും വിജയനും ശ്രീനിവാസനെ ചേര്‍ത്ത് പിടിക്കുമ്പോള്‍ നിറഞ്ഞ മോഹൻലാലിന്‍റെ കണ്ണുകൾ
മലയാളികളുടെ മനസില്‍ എന്നും മിഴിവോടെ നില്‍ക്കുന്ന സൗഹൃദമാണ് മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ളത്. ദാസന് മുത്തം നല്‍കുന്ന വിജയന്റെ ചിത്രം മലയാളികള്‍ നെഞ്ചിലേറ്റിയതും അതുകൊണ്ടാണ്. ശ്രീനിവാസന്‍ രോഗബാധിതനായപ്പോളും ആ സങ്കടത്തെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍, അത്രയേറെ ദുഃഖിതനായിരുന്നു അദ്ദേഹം.…









