മഞ്ജുവിന്റെ വെളിപ്പെടുത്തൽ
ദിലീപിന് അതിജീവിതയോട് വൈരാഗ്യമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് മുന്നിലുളള ഏറ്റവും ശക്തമായ വഴിയായിരുന്നു മഞ്ജു വാര്യര്‍. തങ്ങളുടെ കുടുംബ ജീവിതം തകരാന്‍ അതിജീവിതയാണ് കാരണമായത് എന്നുളള ധാരണയാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണം എന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജു…
സുവര്‍ണാവസരത്തില്‍ സഞ്ജുവിന് ജീവന്‍മരണ പോരാട്ടം ഗില്‍ മിക്കവാറും ബെഞ്ചിലാകും
സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അഞ്ചാം ടി-20 മത്സരത്തില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പുറത്തായെന്ന് റിപ്പോര്‍ട്ട്. നാലാം ടി-20 മത്സരത്തിന് മുന്നോടിയി നടന്ന ബാറ്റിങ് പരിശീലനത്തിനിടെ ഗില്ലിന് കാല്‍വിരലിന് പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കിനെ തുടര്‍ന്ന് ഗില്ലിന് കടുത്ത…
അഡ്വ. പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയറാകും. ഔദ്യോഗികമായി പ്രഖ്യാപിച്ച് കെ. സുധാകരൻ
കണ്ണൂർ: അഡ്വ. പി. ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയറാകും. ഔദ്യോഗികമായി പ്രഖ്യാപിച്ച് കെ. സുധാകരൻ. തീരുമാനം ഏകകണ്ഠമായെന്ന് സുധാകരൻ അറിയിച്ചു. നിലവിൽ ഡെപ്യൂട്ടി മേയറാണ് പി. ഇന്ദിര. പയ്യാമ്പലത്ത് നിന്ന് 48 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്.പാർട്ടി തന്ന ഏറ്റവും വലിയ…
ചെന്നൈ സൂപ്പര്‍ കിംഗ്സില്ല ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍
ചെന്നൈ: ഐപിഎല്‍ താരലേലത്തിനുശേഷം കരുത്തരായ നാലു ടീമുകളെ തെരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍താരം ആര്‍ അശ്വിന്‍. തന്‍റെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അശ്വിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഐപിഎല്‍ താരലേലതതിന് മുമ്പ് തന്നെ കോര്‍ ടീമിനെ…
ബുർഖ ധരിക്കാത്തത് ഇഷ്ടപ്പെട്ടില്ല ഭാര്യയെയും പെൺമക്കളെയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്
ബുർഖ ധരിക്കാതെ പുറത്തിറങ്ങിയെന്ന് ആരോപിച്ച് ഭാര്യയെയും രണ്ട് പെൺമക്കളെയും യുവാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതിയായ ഫാറൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് ഫാറൂഖിന്‍റെ ഭാര്യ താഹിറ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. ഈ സമയത്ത് ബുർഖ…
കൊടി സുനിയിൽ നിന്നും ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങി ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന് തെളിവുകള്‍
തിരുവനന്തപുരം: ജയിൽ കോഴക്കേസിൽ കേസെടുത്ത് അന്വേഷണം നേരിടുന്ന ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവിൽ നിന്നും വിനോദ് കുമാർ കൈക്കൂലി വാങ്ങി എന്നാണ് വിവരം. ഗൂഗിള്‍ പേ വഴിയാണ്…
അന്ന് വിശന്ന് കിടന്നുറങ്ങി ക്രിക്കറ്റിനായി അമ്മയുടെ സ്വര്‍ണവും വിറ്റു ഇന്ന് കോടിപതി
വിശപ്പ്, പട്ടിണി, ബുദ്ധിമുട്ട്… കഷ്ടപ്പാടെന്നത് കടലാസില്‍ വായിച്ചുമാത്രമല്ലായിരുന്നു കാര്‍ത്തിക് ശര്‍മയെന്ന 19കാരന് പരിചയം. അതുകൊണ്ടുതന്നെ 14.20 കോടിയെന്ന സ്വപ്ന സമാനമായ തുകയ്ക്ക് ചെന്നൈ സൂപ്പര്‍കിങ്സ് മിനിലേലത്തില്‍ ടീമിലെടുത്തപ്പോള്‍ കാര്‍ത്തിക് പൊട്ടിക്കരഞ്ഞു. ലേലം കഴിഞ്ഞിട്ടും കരച്ചില്‍ തീര്‍ന്നില്ല. നീണ്ട ദുര്‍ഘട പാതകള്‍ താണ്ടിയാണ്…
ഹമാസിനെ തകര്‍ക്കാന്‍ പാക്കിസ്ഥാന്റെ സഹായം തേടാനൊരുങ്ങി ട്രംപ്
വാഷിങ്ടണ്‍: ഗസയിലെ ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്‌സിലേക്ക് സൈന്യത്തെ സംഭാവന ചെയ്യാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷ്യല്‍ അസിം മുനീറിനുമേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തുന്നതായുളള വാര്‍ത്തകള്‍ റോയിറ്റേസ് റിപ്പോര്‍ട്ട് ചെയ്തു.വരും ആഴ്ച്ച മുനീര്‍ അമേരിക്ക…
നടിയെ ആക്രമിച്ച കേസ് ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യമാണ് ദിലീപിന്‍റെ അഭിഭാഷകർ…
സഞ്ജുവേ മിന്നിച്ചേക്കണേ ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി 20 നാളെ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം നാളെ അഹമ്മദാബാദില്‍. ഇന്നലെ ലഖ്‌നൗവിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം പുകമഞ്ഞ് കാരണം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു. അഹമ്മദാബാദിലും പുകമഞ്ഞ് ഭീഷണിയുണ്ട്.നിലവിൽ പരമ്പരയിൽ 2-1 മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ…









