എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുന്നു വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിന് ധാർഷ്ട്യവും അഹങ്കാരവുമാണെന്നും താൻ വർഗീയ വാദിയാണെന്ന് ലീഗ് പ്രചരിപ്പിപ്പിക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിം ലീഗ് മലപ്പുറത്തെ പാർട്ടിയാണെന്നും എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും അദ്ദേഹംപറഞ്ഞു.മണി പവർ,…
കര്‍മ്മയോദ്ധ സിനിമയുടെ തിരക്കഥ മേജര്‍ രവിയുടേതല്ലെന്ന് കോടതി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
കോട്ടയം: മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത കര്‍മ്മയോദ്ധ സിനിമയുടെ തിരക്കഥയെ മുന്‍നിര്‍ത്തിയുള്ള നിയമതര്‍ക്കത്തില്‍ മേജര്‍ രവിക്ക് തിരിച്ചടി. തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഷ്യല്‍ കോടതിയുടെ വിധിച്ചു. റെജി മാത്യുവിന് മേജര്‍ രവി 30…
തൃശൂരിൽ സ്വകാര്യ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ
തൃശൂർ: വിദ്യാർഥികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി മുൻസാഫിറാണ് അറസ്റ്റിലായത്. കുന്നംകുളത്തെ സ്വകാര്യ സ്കൂൾ വിദ്യാർഥികൾ ചൈൽഡ് ലൈനിന് നൽകിയ പരാതിയിലാണ് നടപടി.ഹോസ്റ്റൽ വാർഡൻ കൂടിയാണ് മുൻസാഫിർ. ഇയാൾ സ്‌കൂളിലെ താത്ക്കാലിക അധ്യാപകനായിരുന്നു. കഴിഞ്ഞ…
മോദിയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരികും ഇന്ന് കൂടിക്കാഴ്ച നടത്തും
മസ്‌കത്ത് ∙ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്. മസ്‌കത്ത് റോയല്‍ വിമാനത്താവളത്തില്‍ പ്രതിരോധകാര്യ ഉപ പ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ് പ്രധാന മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. സുല്‍ത്താനേറ്റിലേക്കുള്ള…
അവസരമുണ്ടായിട്ടും നിര്‍ഭാഗ്യം ഇരട്ട നേട്ടത്തിനായി സഞ്ജു ഇനിയും കാത്തിരിക്കണം
സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നാലാം ടി-20 മത്സരം മൂടല്‍ മഞ്ഞ് കാരണം ഉപേക്ഷിച്ചിരുന്നു. ടോസിടാന്‍ പോലും സാധിക്കാതെയാണ് മത്സരം ഒഴിവാക്കിയത്. ഇതോടെ പരമ്പരയില്‍ 2-1ന് ഇന്ത്യയാണ് മുന്നിലുള്ളത്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ പ്രോട്ടിയാസിന് അടുത്ത മത്സരം ഏറെ നിര്‍ണായകമാണ്. ഡിസംബര്‍ 19നാണ്…
ഒഴിവായത് വൻ ദുരന്തം
കൊച്ചി: ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വലത് മെയിൻ ലാൻഡിംഗ് ഗിയറിലെ സാങ്കേതിക തകരാറും ടയർ തകരാറുകളും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിമാനം…
ദേഷ്യം നിറഞ്ഞ സന്തോഷം അതിലേറെ അഭിമാനം ഇതിഹാസത്തെ പടിയിറക്കി ലിയോണിന്റെ ഗര്‍ജനം മുന്നില്‍ മാന്ത്രികന്‍ മാത്രം
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത് ഓസ്‌ട്രേലിയന്‍ താരമായി നഥാന്‍ ലിയോണ്‍. ആഷസ് ട്രോഫിക്കായുള്ള ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിലാണ് ഇതിഹാസ താരം ഗ്ലെന്‍ മഗ്രാത്തിനെ മറികടന്ന് നഥാന്‍ ലിയോണ്‍ പട്ടികയില്‍ രണ്ടാമതെത്തിയത്. 564 വിക്കറ്റുകളാണ് നിലവില്‍ നഥാന്‍…
ഒരു നടനും ആ റോൾ ചെയ്യാൻ തയ്യാറാകില്ല വീണ്ടും റൗണ്ട്ടേബിളിൽ ചർച്ചയായി മമ്മൂക്ക പുകഴ്ത്തി ബേസിലും ധ്രുവും
കളങ്കാവലിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തി ധ്രുവ് വിക്രമും ബേസിൽ ജോസഫും. മമ്മൂട്ടിയെ പോലെ ഒരു നടൻ ആ കഥാപാത്രം ചെയ്തു കണ്ടപ്പോൾ അത്ഭുതപ്പെട്ടെന്ന് ധ്രുവ് വിക്രം പറഞ്ഞു. ഒരു സൂപ്പർസ്റ്റാർ അത്തരമൊരു കഥാപാത്രം ചെയ്യുമെന്ന് നമ്മൾ പ്രതീക്ഷിക്കില്ലെന്നും അദ്ദേഹം സ്വയം തിരഞ്ഞെടുത്ത…
ടോം ക്രൂസിനെ പിന്നിലാക്കി പ്രണവ് തൊട്ടുപിന്നിൽ ദുൽഖറും ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകൾ ഇവ
തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഡിസംബർ എട്ട് മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ സിനിമകളുടെ…








