സഞ്ജു വഴി സന്ദേശം കൈമാറി ഗംഭീര്‍ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയെ ഒതുക്കിയത് ഈ തന്ത്രം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ദക്ഷിണാഫ്രിക്കയെ കുഞ്ഞന്‍ സ്‌കോറിന് ഒതുക്കിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. 19-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 115 റണ്‍സിന് ഏഴ് വിക്കറ്റെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 120 കടത്താതെ കാത്ത ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ…
അദ്ദേഹത്തിന്റെ വില്ലനിസം ഇനിയും തീർന്നിട്ടില്ല ഭാഗ്യലക്ഷ്മി
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിയുടെ വിധിക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകാനാണ് അതിജീവിതയുടെ തീരുമാനമെന്ന് ഭാഗ്യലക്ഷ്മി. കുറ്റാരോപിതന്റെ വില്ലനിസം തീർന്നിട്ടില്ലെന്നും ഇനിയും താൻ ഇത് തന്നെ ചെയ്യും എന്നുള്ള ധൈര്യം അദ്ദേഹത്തിന് കിട്ടിയത് ഈ വിധിയിൽ കൂടിയാണെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ‘വിധി…
ഒടുവിൽ രാഹുൽ ഈശ്വറിന് ജാമ്യം സെൻട്രൽ ജയിലിൽ നിന്നും പുറത്തേക്ക്
രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് കഴിഞ്ഞ് പന്ത്രണ്ട് ദിവസമായി രാഹുൽ ഈശ്വര്‍ റിമാന്‍ഡിൽ കഴിയുന്നത്. ജാമ്യാപേക്ഷ…
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിയുടെ വിധിക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകാനാണ് അതിജീവിതയുടെ തീരുമാനമെന്ന് ഭാഗ്യലക്ഷ്മി. കുറ്റാരോപിതന്റെ വില്ലനിസം തീർന്നിട്ടില്ലെന്നും ഇനിയും താൻ ഇത് തന്നെ ചെയ്യും എന്നുള്ള ധൈര്യം അദ്ദേഹത്തിന് കിട്ടിയത് ഈ വിധിയിൽ കൂടിയാണെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ‘വിധി…
ശ്രീലക്ഷ്മിയെ എന്തിനാണ് നടിയെ ആക്രമിച്ച കേസിലേക്ക് വലിച്ചിഴയ്ക്കുന്നത് സമാധാനത്തോടെ ജീവിക്കുകയാണ് ഭര്‍ത്താവ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുമ്പായി കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി വിളിച്ചെന്ന് പറയുന്ന ശ്രീലക്ഷ്മിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ഭര്‍ത്താവ്. ചോദ്യം ചെയ്യലില്‍ എല്ലാ കാര്യങ്ങളും പൊലീസിനെ കൃത്യമായി അറിയിച്ചിരുന്നു. ശ്രീലക്ഷമിയുടെ മൊബൈല്‍ ഫോണും പൊലീസിന് കൈമാറിയതാണ്. തങ്ങളെ…
ദേശീയ പ്രാദേശിക നേതൃത്വത്തിനെതിരെ സോണിയ ഗാന്ധിക്ക് കത്തെഴുതി ഒഡീഷയിൽ മുതിര്‍ന്ന നേതാവിനെ പുറത്താക്കി
ഭുവനേശ്വര്‍: ദേശീയ, പ്രാദേശിക നേതൃത്വത്തിനെതിരെ സോണിയ ഗാന്ധിക്ക് കത്തെഴുതിയ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ മുഹമ്മദ് മൊക്വീമിനെതിരെ നടപടി. ഇദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഒഡീഷ പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആവശ്യം എഐസിസി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ…
ഫോമിലല്ലാത്ത ഇന്ത്യൻ നായകന്മാരെ പിന്തുണച്ച് അഭിഷേക് ശർമ
ധരംശാല: ടി20 ക്രിക്കറ്റിൽ ഫോമിൽ അല്ലാത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവിനേയും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനേയും പിന്തുണച്ച് ഇന്ത്യയുടെ യങ് സെൻസേഷനും ഓപ്പണറുമായ അഭിഷേക് ശർമ. നിലവിൽ ടി20 ഫോർമാറ്റിൽ ലോകത്തെ നമ്പർ വൺ ബാറ്ററാണ് അഭിഷേക്. വരുന്ന ടി20 ലോകകപ്പിൽ…
ഫോം ഔട്ടല്ല റൺസ് വരേണ്ടപ്പോൾ തീർച്ചയായും വരുമെന്ന് സൂര്യകുമാർ
മുംബൈ: സമീപകാലത്ത് ടി20 ക്രിക്കറ്റിൽ തുടരുന്ന മോശം ഫോമിനെ കുറിച്ച് ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ പരാമർശത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. എപ്പോഴാണോ റൺസ് വരേണ്ടത് അപ്പോൾ തീർച്ചയായും വരുമെന്നാണ് സൂര്യയുടെ അലസമായ രീതിയിലുള്ള…
കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചു എസ്ഐയും നടനുമായ പി. ശിവദാസനെതിരെ കേസ്
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസുകാരനെതിരെ കേസ്. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയും നടനുമായ പി. ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ മദ്യപിച്ച് വാഹനമോടിച്ചതിന് പിന്നാലെ എടയന്നൂരിൽ വച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് കേസെടുത്തത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും…
ഒന്ന് ചിന്തിക്കണം വിധി വരുന്ന ദിവസമല്ലേ മോഹന്‍ലാല്‍ ഭഭബയുടെ പോസ്റ്റര്‍ റിലീസ് ചെയ്തത് വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ‘ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു നിമിഷമെങ്കിലും മോഹന്‍ലാല്‍ സ്വയം ചിന്തിക്കണം’ എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഐ.എഫ്.എഫ്.കെ വേദിയില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വരുന്ന ദിവസം…








