ജിതേഷ് ശർമ കഴിഞ്ഞ ദിവസം പറഞ്ഞതിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. ആദ്യ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തുകയാണ് ഇന്ത്യ ചെയ്തത്. തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് സഞ്ജു പ്ലേയിങ് ഇലവനിൽനിന്നു തഴയപ്പെടുന്നത്.ഓസ്ട്രേലിയയ്‍ക്കെതിരായ അവസാന മൂന്നു ട്വന്റി20യിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ…
ഗസയിൽ വലിയതോതിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ഒന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല ലോകാരോഗ്യ സംഘടന
ജനീവ: ഫലസ്തീനിലെ ലബോറട്ടറി സംവിധാനങ്ങളുടെ തകർച്ച കാരണം വലിയതോതിൽ പടർന്നു പിടിക്കുന്ന പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന. ഗസയിലെ സാഹചര്യങ്ങൾ ഗുരുതരമാണെന്നും അത് വിവരിക്കാൻ പോലും കഴിയില്ലെന്നും ലോകാരോഗ്യ സംഘടനയുടെ മാനുഷിക, ദുരന്ത പ്രവർത്തന യൂണിറ്റ് മേധാവി…
നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിക്കുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി…
പ്രോട്ടിയാസിന്റെ കാലനാണിവന്‍ ഒറ്റയാള്‍ പോരാട്ടത്തില്‍ പിറന്നത് കിടിലന്‍ റെക്കോഡ്
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. 51 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം. പ്രോട്ടിയാസ് ഉയര്‍ത്തിയ 214 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 162 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. സ്വന്തം മണ്ണില്‍ നടക്കുന്ന…
മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു
മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ലാത്തൂരിലെ വസതിയില്‍ ഇന്ന് രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. അസുഖബാധിതനായി വീട്ടില്‍ ചികിത്സയിലായിരുന്നു. തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ…
ശുഭ്മന്‍ ഗില്ലിന് പുതിയ കരാറില്‍ സ്ഥാനക്കയറ്റം നിര്‍ണായക തീരുമാനമെടുക്കാന്‍ ബിസിസിഐ
2025-26 സീസണിലേക്കുള്ള പുതിയ ബിസിസിഐ കേന്ദ്ര കരാർ പട്ടികയിൽ ശുഭ്മൻ ഗില്ലിന് സ്ഥാനക്കയറ്റം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡിസംബർ 22 ന് നടക്കാനിരിക്കുന്ന ബിസിസിഐയുടെ 31-ാം വാർഷിക പൊതുയോഗത്തിൽ കളിക്കാരുടെ കരാറുകളെക്കുറിച്ചുള്ള തീരുമാനം എടുക്കും. യോഗത്തിൽ ഗില്ലിന് എ പ്ലസ് ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം…
ജിതേഷ് ശർമയുമായി മുന്നോട്ടുപോവുക സഞ്ജുവിനെ ഉള്‍പ്പെടുത്താത്ത തീരുമാനത്തെ ന്യായീകരിച്ച് മുന്‍താരം
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20യിൽ സഞ്ജു സാംസണിന് പകരം ജിതേഷ് ശർമയെ ഇലവനിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യൻ മുൻ പേസർ ഇർഫാൻ പത്താൻ. സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കാനാകുന്നില്ലെങ്കില്‍ ജിതേഷിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ അവസരം നല്‍കുന്നതാണ് ഉചിതമായ തീരുമാനമെന്ന് പത്താന്‍…
പലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ചയാകില്ല ഷാഫി പറമ്പിൽ
പാലക്കാട്: തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയങ്ങളല്ലെന്നും ശബരിമല വിഷയമാണെന്നും വടകര എംപി ഷാഫി പറമ്പില്‍. ജനങ്ങള്‍ പരിഗണിക്കുന്നത് ശബരിമലയിലെ സ്വര്‍ണക്കൊള്ള. ഒരു ജനപ്രതിനിധിയായിരുന്നിട്ടും രാഹുലിനെതിരെ പാര്‍ട്ടി നടപടിയെടുത്തുവെന്നും സമാന പരാതികള്‍ ലഭിച്ചിട്ട് സിപിഐഎം എന്ത് നടപടിയെടുത്തുവെന്നും ഷാഫി പറമ്പില്‍…
വിധിയുടെ വിശദാംശങ്ങളുള്ള ഊമക്കത്ത് എനിക്കും ലഭിച്ചു വിധി വന്നപ്പോള്‍ ഞെട്ടിയെന്ന് ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധി ഊമക്കത്ത് രൂപത്തില്‍ ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷയും. ഡിസംബര്‍ നാലിനാണ് കത്ത് ലഭിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. കേസിന്റെ വിധി വന്നത് ഡിസംബര്‍ എട്ടിനായിരുന്നു. അജ്ഞാതമായ കത്ത്…
സഞ്ജു എന്ത് തെറ്റാണ് ചെയ്തത് പിന്തുണയുമായി റോബിന്‍ ഉത്തപ്പ
മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. അവസരം ലഭിച്ചപ്പോള്‍ സഞ്ജു മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെന്ന് ഉത്തപ്പ പറഞ്ഞു. വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയ്ക്ക് ശേഷം മികച്ച ആവറേജ് സഞ്ജുവിന് ഉണ്ടായിരുന്നെന്ന് അദ്ദേഹം എടുത്തുകാട്ടി.…








