ചെപ്പോക്കിൽ സഞ്ജുവിന്റെ ‘ഹോം കമിങ്’; ഇന്ത്യയ്ക്ക് ജീവൻമരണ പോരാട്ടം ഇന്ന്
2026 ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് മത്സരം. സെമി പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് ഈ വിജയം അത്യന്താപേക്ഷിതമാണ്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട്…
ചെപ്പോക്കിൽ സഞ്ജു കളിച്ചേക്കും ഇന്ത്യൻ ടീമിൽ അഴിച്ചുപണിക്ക് സൂചന നൽകി ബാറ്റിംഗ് കോച്ച്
2026 ടി20 ലോകകപ്പിലെ നിർണായക സൂപ്പർ-8 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം സെമി പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ഈ വിജയം അനിവാര്യമാണ്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ്…
സമുദ്രാതിർത്തി ലംഘനം: യുഎസ് ബോട്ടിന് നേരെ ക്യൂബൻ സൈന്യത്തിന്റെ വെടിവെപ്പ്; 4 മരണം
ക്യൂബൻ തീരത്ത് സമുദ്രാതിർത്തി ലംഘിച്ചെത്തിയ യുഎസ് ബോട്ടിന് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വടക്കൻ തീരത്തെ ദ്വീപിന് സമീപം നടന്ന ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ക്യൂബൻ സേന അറിയിച്ചു. യുഎസ് ബോട്ടിലുള്ളവർ…
അമേരിക്കൻ കരുത്ത് വിളിച്ച് പറഞ്ഞ് ട്രംപിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ ലോകം ഉറ്റുനോക്കിയ 107 മിനിറ്റുകൾ
വാഷിംഗ്ടണിലെ ക്യാപ്പിറ്റൽ ഹില്ലിൽ ട്രംപ് നടത്തിയ 107 മിനിറ്റ് നീണ്ട പ്രസംഗം ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. രണ്ടാമത്തെ ഊഴത്തിലെ ഈ ആദ്യ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗം ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നാണ്. യൂറോപ്യൻ രാജ്യങ്ങളെപ്പോലും ആശങ്കയിലാക്കുന്ന പുതിയ…
ഇറാനെതിരെ ട്രംപിന്റെ ഉപരോധം എണ്ണവില കുറച്ച് റഷ്യയും ഇറാനും സൗദി യുദ്ധത്തിലേക്ക്
ജനീവയിൽ സമാധാന ചർച്ചകൾ നടക്കാനിരിക്കെ, ഇറാന് മേൽ ഉപരോധം കടുപ്പിച്ച് അമേരിക്ക. മിസൈൽ-ഡ്രോൺ നിർമ്മാണ കമ്പനികളെയും എണ്ണ വിപണനത്തെയുമാണ് പുതിയ ഉപരോധം ലക്ഷ്യമിടുന്നത്. ചർച്ചയ്ക്ക് മുൻപായി ഇറാനെ സമ്മർദ്ദത്തിലാക്കുകയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇറാൻ ഒരു കാരണവശാലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന്…
ചികിത്സയ്ക്കിടെ രോഗിയുടെ തലയിൽ ചക്ക വീണു ആരോഗ്യനില തൃപ്തികരം
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ വെച്ച് ഓമല്ലൂർ സ്വദേശി ഗംഗാധരന്റെ (78) തലയിൽ ചക്ക വീണ് പരിക്കേറ്റു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മരുന്നുവാങ്ങാൻ വരിനിൽക്കുന്നതിനിടെ തലയിൽ ചക്ക വീണ് ബോധരഹിതനായ ഗംഗാധരൻ നിലവിൽ…
മന്ത്രിക്ക് മർദ്ദനം: 5 കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്; കണ്ണൂരിൽ സംഘർഷം
ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് കെഎസ്‌യു പ്രവർത്തകർ അറസ്റ്റിലായി. റെയിൽവേ സ്റ്റേഷനിൽ നടന്ന അതിക്രമമായതിനാൽ പ്രതികളെ റെയിൽവേ പൊലീസിന് കൈമാറുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന്…
ഇസ്രായേലിനൊപ്പം എന്നും ഇന്ത്യ; നെസെറ്റിൽ മോദിയുടെ പ്രഖ്യാപനം
ഇസ്രായേൽ സന്ദർശനത്തിനിടെ പാർലമെന്റിനെ (നെസെറ്റ്) അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ചു. 2023 ഒക്ടോബറിലെ ആക്രമണത്തെ അപലപിച്ച അദ്ദേഹം, ഏത് സാഹചര്യത്തിലും ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി. നിങ്ങളുടെ വേദനയിൽ ഇന്ത്യ പങ്കുചേരുന്നു.…
ജർമൻ ചാൻസലർ ചൈനയിൽ; ലക്ഷ്യം ഉക്രൈൻ യുദ്ധവും ഉഭയകക്ഷി സഹകരണവും
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ബീജിംഗിലെത്തി. ജർമൻ കമ്പനികൾക്ക് ചൈനയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈനയുടെ ഇടപെടൽ തേടലുമാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.കഴിഞ്ഞ മേയിൽ അധികാരമേറ്റ ശേഷം ചാൻസലർ ഫ്രെഡറിക് മെർസ് നടത്തുന്ന…
മന്ത്രിയുടെ പരിക്ക് സിപിഐഎം വ്യാഖ്യാനം; രക്തസാക്ഷി പരിവേഷത്തിന് ശ്രമമെന്ന് കെ.എസ്.യു
മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും, പരിക്കേറ്റെന്ന വാർത്ത സി.പി.ഐ.എം വ്യാഖ്യാനം മാത്രമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രിക്ക് രക്തസാക്ഷി പരിവേഷം നൽകാനുള്ള ശ്രമമാണിതെന്നും അദ്ദേഹംപറഞ്ഞു. മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും വെറും പ്രതിഷേധം മാത്രമാണ് നടന്നതെന്നും കെ.എസ്.യു വ്യക്തമാക്കി.…










