രക്ഷകനായി മഴ ഹോങ്കോങ് സിക്സസിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം
ഹോങ്കോങ് ക്രിക്കറ്റ് സിക്സസിൽ പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. മഴമൂലം തടസപ്പെട്ട മത്സരത്തിൽ ഡക് വർത്ത് ലൂയീസ് നിയമപ്രകാരം രണ്ട് റൺസിനാണ് ഇന്ത്യൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ…
വൈരാഗ്യമൊന്നും മനസ്സില്‍ വയ്ക്കില്ല സ്വയം തോന്നി മാപ്പ് പറഞ്ഞാൽ സ്വീകരിക്കും നിലപാട് വ്യക്തമാക്കി ഗൗരി കിഷൻ
തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷൻ പ്രസ് മീറ്റിനിടെ ശരീരഭാരത്തെക്കുറിച്ച് ചോദ്യമുയർത്തിയ യൂട്യൂബറിന് തക്ക മറുപടി നൽകിയതിന് പിന്നാലെ, സംഭവം തന്നെ മാനസികമായി തളർത്തിയെന്ന് വെളിപ്പെടുത്തി നടി ഗൗരി ജി. കിഷൻ. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തകർക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമമാണ് അവിടെ നടന്നതെന്നും,…
ആദ്യ ഷോട്ടിനുശേഷം പൃഥ്വിയോടു പറഞ്ഞു ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നടനാണ് നിങ്ങൾ രാജമൗലി
സുകുമാരന്റെ ലുക്ക് പുറത്തുവിട്ട് സംവിധായകൻ എസ്.എസ്. രാജമൗലി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് പൃഥ്വിരാജെന്ന് രാജമൗലി. പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു, ‘ഞാൻ കണ്ടിട്ടുള്ളതിൽ…
രഞ്ജി ട്രോഫി കേരളം നാളെ സൗരാഷ്ട്രയ്‌ക്കെതിരെ നിര്‍ണായക മത്സരത്തിന് ടീമില്‍ മാറ്റം
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം നാളെ സൗരാഷ്ട്രയെ നേരിടും. തിരുവനന്തപുരം, മംഗലപുരം കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ കര്‍ണ്ണാടകയോട് ഇന്നിങ്‌സ് തോല്‍വി വഴങ്ങിയ കേരളത്തെ സംബന്ധിച്ച് നാളത്തെ മത്സരം നിര്‍ണ്ണായകമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമാണ്…
അഹമ്മദാബാദ് വിമാന അപകടം പൈലറ്റുമാരുടെ പിഴവ് കൊണ്ടാണെന്ന് വിശ്വസിക്കില്ല കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
ദില്ലി:അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. എഎഐബിയുടെ പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടിനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അഹമ്മദാബാദ് വിമാന…
ആസിഫിന്റെ സര്‍ക്കീട്ട് ഇനി ഗോവ ചലച്ചിത്രമേളയില്‍ കാണാം
ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്ത സര്‍ക്കീട്ട് 56ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞടുക്കപ്പെട്ടത്. 25 ഇന്ത്യന്‍ സിനിമകളില്‍ ഒന്നായാണ് സര്‍ക്കീട്ട് തെരഞ്ഞെടുക്കപ്പെട്ടത്.താമര്‍ കെ. വി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍…
ഗിന്നസ് പക്രുവിന്റെ പേരിൽ സമ്മാനപദ്ധതി തട്ടിപ്പ് മുന്നറിയിപ്പുമായി താരം
നടൻ ഗിന്നസ് പക്രുവിന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ആരാധകർക്ക് മുന്നറിയിപ്പുമായി നടൻ രംഗത്ത്. സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് ഒരു ലിങ്ക് ഉപയോഗിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പാണെന്നും ആരും ഇതിൽ വീഴരുതെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ…
ബുംറ കളത്തിലിറങ്ങിയാല്‍ പേടിക്കാതിരിക്കില്ല
ഓസ്‌ട്രേലിയക്കെതിരായ നാലാം ടി-20 മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിലുയര്‍ത്തിയ 167 റണ്‍സ് മറികടക്കാനാകാതെ 119 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു…
223 തവണ വോട്ട് ചെയ്‌തെന്ന രാഹുലിന്റെ ആരോപണത്തിൽ പ്രതികരിച്ച് വോട്ടര്‍
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സര്‍ക്കാര്‍ ചോരിയിലെ ആരോപണം നിഷേധിച്ച് വോട്ടര്‍. വോട്ടര്‍മാരുടെ ചിത്രത്തിന്റെ സ്ഥാനത്ത് 100 ലധികം തവണ വന്ന ചരണ്‍ജിത് കൗറാണ് ആരോപണം നിഷേധിച്ചത്. തന്റെ വോട്ട് മാത്രമാണ് ചെയ്തതെന്ന് ചരണ്‍ജിത് കൗര്‍. 10 വര്‍ഷമായി…
വയസായ മനുഷ്യനല്ലെ കുറച്ച് കരുണയൊക്കെ കാണിക്കണം വേടന്‍
കൊച്ചി: തനിക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ടെന്ന് റാപ്പര്‍ വേടന്‍. എന്നാലത് ശീലമായെന്നും താന്‍ മരിക്കുന്നതുവരെയും അത് തുടരുമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ ഉയര്‍ന്നത് അനാവശ്യ വിവാദങ്ങളാണെന്നും വേടന്‍…









