ഡെഡ്‌ലി കോംബോ ലോഡിങ് മോഹന്‍ലാലിനെ റാഞ്ചി ഹോംബോലെ ഫിലിംസ്

നടനായും താരമായും 2025 മൊത്തമായി തന്റെ പേരിലാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍. ഇന്‍ഡസ്ട്രിയിലെ കളക്ഷന്‍ റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ച മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ ഓരോ സിനിമകളും തിയേറ്ററുകളെ ഇളക്കിമറിക്കുകയും ചെയ്തു.മോളിവുഡില്‍ ഈ വര്‍ഷം 500 കോടിയുടെ കളക്ഷനാണ് മോഹന്‍ലാലിന്റെ…

പാക് ആണവ ശാസ്ത്രജ്ഞൻ എ.ക്യു ഖാനെ ഇല്ലാതാക്കാൻ അമേരിക്ക തീരുമാനിച്ചിരുന്നു 

ദില്ലി: പാകിസ്ഥാന്റെ ആണവായുധം നിർമ്മിച്ച അബ്ദുൾ ഖാദിർ ഖാനെ (എക്യു ഖാൻ) ഇല്ലാതാക്കാൻ അമേരിക്ക ശ്രമിച്ചിരുന്നുവെന്നും സൗദി അറേബ്യയുടെ നേരിട്ടുള്ള ഇടപെടലിൽ തീരുമാനം മാറ്റുകയായിരുന്നുവെന്നും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ സിഐഎ ഉദ്യോഗസ്ഥൻ…

മണിക്കൂറുകളുടെ ആശങ്കയൊഴിഞ്ഞു ആശ്വാസ തീരത്തണഞ്ഞ് ആ 5 പേർ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

കൊച്ചി ∙ ചെല്ലാനത്തു നിന്നു കടലിൽ മീൻപിടിക്കാൻ പോയി കാണാതായ 5 പേരും സുരക്ഷിതരായി തിരിച്ചെത്തി. ചെല്ലാനം കണ്ടക്കടവ് സ്വദേശികളായ പൊള്ളയിൽ ഫ്രാൻസിസ്, അരേശേരി ആന്റപ്പൻ, അറയ്ക്കൽ സെബിൻ, പൊള്ളയിൽ പ്രിൻസൺ, കുഞ്ഞുമോൻ എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ടെത്തിയത്. കോസ്റ്റ്…

ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമം മലപ്പുറം സ്വദേശി പിടിയിൽ

നടൻ ദിലീപിന്റെ ആലുവയിലെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി ബാബുരാജിനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് അതിച്ചു കടക്കാൻ ശ്രമിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി വീടിന്റെ പ്രധാന…

ആരാധകര്‍ക്ക് നിരാശ മെസ്സിപ്പട കേരളത്തിലേക്കില്ല അർജന്‍റീന ടീം നവംബറിൽ വരില്ല സ്ഥിരീകരിച്ച് സ്പോൺസര്‍

ചെന്നൈ: അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന്…

ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവർദ്ധന് കൈമാറിയ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍. ഉണ്ണികൃഷ്ണൻ പോറ്റി ഗോവർദ്ധന് കൈമാറിയ സ്വർണം കണ്ടെടുത്ത് എസ്ഐടി. ബല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നിന്നാണ് അന്വേഷണ സംഘം സ്വർണം വീണ്ടടുത്തത്. ഇന്നലെ വൈകുന്നേരം എസ് പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വർണ കട്ടികളാണ് കണ്ടെടുത്തത്.…

ജയിച്ചില്ലെങ്കിൽ നാണക്കേട് ഇന്ത്യ-ഓസീസ് അവസാന ഏകദിനം ഇന്ന്

ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം ഏകദിനം രണ്ട് വിക്കറ്റിനും അടിയറവ് പറഞ്ഞ ഇന്ത്യ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്. അല്ലെങ്കിൽ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഓസീസിനെതിരെ ഒരു ഏകദിന പരമ്പര ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്. ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ അഞ്ചു മത്സരങ്ങൾ…

ഒച്ചപ്പാടുകൾ ഇല്ലാതെ കേരളത്തിലെ ക്ഷേത്രത്തിൽ തൊഴുത് മടങ്ങി അജിത്തും ശാലിനിയും

ആരാധകർ ഏറെയുള്ള താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. കോളിവുഡിലെ സൂപ്പർ സ്റ്റാർ ആണെങ്കിലും പതിവായി കാണാറുള്ള ജീവിത ശൈലിയിലൈല നടന്റെ ജീവിതം. സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാത്ത നടൻ സിനിമകളുടെ പ്രമോഷൻ പരിപാടികളിൽ പോലും പങ്കെടുക്കാറില്ല.ഭാര്യ ശാലിനിയ്ക്കൊപ്പം ഒച്ചപ്പാടുകൾ ഇല്ലാതെ…

2027 ലോകകപ്പില്‍ രോഹിത്തിനൊപ്പം കോഹ്‌ലിയും കളിക്കും സുനില്‍ ഗവാസ്‌കര്‍

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരത്തിലും സൂപ്പര്‍ താരം വിരാട് കോഹ്‌ലി പൂജ്യം റണ്‍സിന് മടങ്ങിയിരുന്നു. ഇതോടെ പലരും താരം വിരമിക്കലിന്റെ വക്കിലാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വിരാട് കോഹ്‌ലിയെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.…

സുരാജിന് തമിഴില്‍ തിരക്കേറുന്നു നടൻ കെൻ കരുണാസിന്റെ ആദ്യ ചിത്രത്തിൽ നായകൻ

അസുരൻ’, ‘വിടുതലൈ 2’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ കെൻ കരുണാസ് സംവിധായക വേഷമണിയുന്നു. കെന്നും സുരാജ് വെഞ്ഞാറമൂടും ദേവദർശിനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞു. സ്കൂൾ ജീവിതം പ്രമേയമാക്കിയുള്ള ഫൺ എന്റർടെയ്‌നറായാണ് അണിയറിൽ ഒരുങ്ങുന്നത് എന്നാണ്…