സമാധാനത്തിനുള്ള നോബേൽ മരിയ കൊറീന മച്ചാഡോയ്ക്ക് പുരസ്കാരം മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക്
സമാധാനത്തിനുള്ള നോബേൽ നേടി വെനസ്വെലയിലെ ആക്ടിവിസ്റ്റ് മരിയ കൊറീന മച്ചാഡോ. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കുമായുള്ള പോരാട്ടങ്ങൾ പരിഗണിച്ചാണ് അംഗീകാരമെന്ന് പുരസ്കാര നിർണയ സമിതി അറിയിച്ചു.
സെഞ്ചുറി തിളക്കത്തില്‍ യശസ്വി ജയ്‌സ്വാള്‍
ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് സെഞ്ചുറി. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ 108 റൺസുമായി അദ്ദേഹം ക്രീസില്‍ തുടരുന്നു. സായ് സുദര്‍ശനാണ് (65) ജയ്‌സ്വാളിന് കൂട്ട്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം…
അത്യാവശ്യത്തിനു മാത്രം ആ ജനൽ പാളി തുറക്കും അമ്മയുടെ ആത്മാവിനോടു സംസാരിക്കാനോ ഏകാന്തവാസം കനകയുടെ ജീവിതം
താരരാജാക്കന്മാരുടെ നായികയായി തൊണ്ണൂറുകളിൽ വെള്ളിത്തിരയിൽ നിറഞ്ഞ നായിക. ‘ഗോഡ്ഫാദർ’ എന്ന മലയാള ചിത്രത്തിലെ ‘മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ’ എന്ന രസികൻ ഗാനത്തിലെ കോളജ് കുമാരിയെന്നു പറഞ്ഞാൽ ആ നടിയെ മലയാളികൾക്ക് വേഗം മനസ്സിലാകും. ഭാവങ്ങൾ മിന്നിമറയുന്ന കണ്ണുകളും നിഷ്കളങ്കത നിറഞ്ഞ മുഖവുമുമുള്ള കനകയെന്ന…
ഏരീസ്, കവിത രാഗം എല്ലായിടവും ഫുള്‍ ബോക്സ് ഓഫീസ് കിലുക്കുമോ ‘കാര്‍ത്തികേയന്‍
മലയാളത്തില്‍ റീ റിലീസിലൂടെ ബോക്സ് ഓഫീസില്‍ ഏറ്റവുമധികം പണം വാരിയത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ദേവദൂതനും സ്ഫടികവും മണിച്ചിത്രത്താഴും ഛോട്ടാ മുംബൈയുമൊക്കെ അക്കൂട്ടത്തില്‍ പെടും. ഇപ്പോഴിതാ റിലീസ് സമയത്ത് തന്നെ ഏറെ ആഘോഷിക്കപ്പെട്ട മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.…
മെസിപ്പടക്കായി സ്റ്റേഡിയമൊരുങ്ങുന്നു 70 കോടി ചെലവിട്ട് പുതുക്കിപ്പണിയുമെന്ന്എംഡി ആന്റോ അഗസ്റ്റിൻ
മെസിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനോടനുബന്ധിച്ച് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമെന്ന്ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ. ഇതിനായി 70 കോടി ചിലവിടുമെന്നും ഇതിനോടകം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണപ്രവർത്തികൾ തുടങ്ങിയിട്ടുണ്ടെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു. ഫിഫ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്…
സദാചാര പ്രസംഗംമയി യു. പ്രതിഭ MLA
ആലപ്പുഴ: സദാചാര പ്രസംഗവുമായി കായംകുളം എംഎൽഎ യു. പ്രതിഭ. സമൂഹത്തിന് സിനിമാക്കാരോട് ഒരു തരം ഭ്രാന്ത് ആണെന്നും ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്ന പുതിയ സംസ്കാരമാണ് ഇപ്പോഴുള്ളതെന്നും പ്രതിഭ എംഎൽഎ പറഞ്ഞു. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യരെന്നും യു. പ്രതിഭ…
ഗസ സമാധാനത്തിലേക്ക് വെടിനിർത്തലും ബന്ദി മോചന പദ്ധതിയും അംഗീകരിച്ച് ഇസ്രയേൽ
വെടിനിർത്തലും ബന്ദി മോചന പദ്ധതിയും അംഗീകരിച്ച് ഇസ്രയേൽ. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബന്ദി മോചനം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡനറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഗസയിലെ വെടിനിർത്തൽ കരാർ അമേരിക്കൻ സൈന്യം നിരീക്ഷിക്കും. 200 സൈനിക ട്രൂപ്പുകളുടെ ബഹുരാഷ്ട്ര സേനയ്ക്ക് അമേരിക്ക നേതൃത്വം നൽകും.…
ഓപ്പറേഷൻ സിന്ധൂറിൽ ഒരു കൈ നഷ്ടപ്പെട്ട ആലപ്പുഴ സ്വദേശി
ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ ആക്രമണത്തിൽ വലതുകൈ നഷ്ടപ്പെട്ട ആലപ്പുഴ, പുന്നപ്ര സ്വദേശിയായ കോർപ്പറൽ വരുൺ കുമാർ, വായുസേനയുടെ പരമോന്നത ബഹുമതികളിലൊന്നായ വായുസേന മെഡൽ (Gallantry) സ്വീകരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തൻ്റെ കൃത്രിമ കൈയുമായി എത്തിയാണ്, രാജ്യരക്ഷയ്ക്ക്…
തൂവാനത്തുമ്പികളുടെ നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു
നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൂന്നു ദശാബ്ദക്കാലം ചെന്നൈയിൽ എ വിൻസന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചു. ‘വെളുത്ത കത്രീന’, ‘ഏണിപ്പടികൾ’, ‘അസുരവിത്ത്’, ‘തുലാഭാരം’, ‘നദി’, ‘അശ്വമേധം’, ‘നിഴലാട്ടം’,…
നായകനായപ്പോൾ കിട്ടിയത് 10000 രാവണപ്രഭു’വിലെ ചെറിയ വേഷത്തിന് ആന്റണി ചേട്ടൻ തന്നത് 25000 നാദിർഷ പറയുന്നു
മോഹൻലാൽ നായകനായ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘രാവണപ്രഭു’ റീറിലീസിനെത്തുമ്പോൾ ചിത്രത്തിൽ ചെറിയ വേഷം ചെയ്ത നടനും സംവിധായകനുമായ നാദിർഷ സിനിമയുടെ ഓർമകൾ പങ്കുവയ്ക്കുന്നു. സൂപ്പർതാരം മോഹൻലാലിനൊപ്പം ഒരു ഫ്രെയിമിൽ നിൽക്കുക എന്ന ആഗ്രഹമാണ് തന്നെ ആ സിനിമയിലേക്ക് എത്തിച്ചതെന്ന് നാദിർഷ…









