സഞ്ജുവിന്റെ പുതിയ റോൾ ഇനി ഫുട്ബാളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ ഇന്ത്യയിലെ അംബാസഡർ
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി താരം സഞ്ജു സാംസൺ. ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഏറെ ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. ഇ പി എൽ കൂടുതൽ ജനപ്രീതിയുള്ളതാക്കാനും പ്രവർത്തനങ്ങൾ സജീവമാക്കാനുമാണ് സഞ്ജുവിനെ ഈ റോൾ ഏൽപ്പിച്ചതെന്ന് പ്രീമിയർ ലീഗ്.…
ഹൈവേയിൽ മെഡിക്കൽ ഹെലികോപ്റ്റർ തകർന്നുവീണു മൂന്ന് പേരുടെ നില ഗുരുതരം
യുഎസിലെ കാലിഫോര്‍ണയിലെ സാക്രമെന്‍റോ ഹൈവേയില്‍ മെഡിക്കൽ ഹെലികോപ്റ്റര്‍ തകർന്നുവീണതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകൾ. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. സാക്രമെന്‍റോയിലെ 59-ാം സ്ട്രീറ്റിന് സമീപമുള്ള ഹൈവേ 50-ൽ ഇന്നലെ വൈകുന്നേരം 7 മണിയോടെ മെഡിക്കൽ ഹെലികോപ്റ്റർ…
വല്ലാത്തൊരു വര്‍ധനവ് തന്നെ 2019ലെ സൊമാറ്റോ ബില്ലിന് ഇന്ന് ഇരട്ടിവില
ഓരോ ദിവസം കഴിയുന്തോറും ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ അവരുടെ ചാര്‍ജിങ്ങ് ഫീസ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആറ് വര്‍ഷം പഴക്കമുള്ള ഒരു സൊമാറ്റോ ബില്ലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2019ലെ ഒരു ബില്ലാണ് റെഡ്ഡിറ്റില്‍ ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആ ബില്ലില്‍…
മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു
കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ…
ബിഹാറിൽ നടക്കുന്നത് വോട്ടവകാശത്തിനുള്ള പോരാട്ടം നിതീഷ് കുമാറിൻ്റെ അവസരവാദ രാഷ്ട്രീയത്തെ ജനം തള്ളും എം.എ. ബേബി
കൊച്ചി: ഇന്ത്യയിലെ മതേതര, ജനാധിപത്യ, പുരോഗമന രാഷ്ട്രീയ ശക്തികൾ വികസിപ്പിച്ചെടുത്ത വിശാലമായ ഒരു സംസ്ഥാനമാണ് ബിഹാറെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ആർഎസ്എസ് ബിജെപിയിലൂടെ ബിഹാറിൽ പിടിമുറുക്കുകയാണ്. ഈ സാഹചര്യത്തിൽ വർഗീയതയ്ക്കെതിരെ പൊരുതുന്ന ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന ഒരു ബദൽ…
60 കോടി രൂപയുടെ തട്ടിപ്പ് കേസ് ശിൽപ ഷെട്ടിയെ 4.5 മണിക്കൂർ ചോദ്യം ചെയ്ത് മുംബൈ പൊലീസ്
മുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടിയും സംരംഭകയുമായ ശിൽപ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്. നടിയെ ഏകദേശം 4.5 മണിക്കൂർ ചോദ്യം ചെയ്തതായും അവരുടെ മൊഴി രേഖപ്പെടുത്തിയതായും മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം…
ലോക’യുടെ ക്രെഡിറ്റിൽ തർക്കം റിമ കല്ലിങ്കലിന് പരോക്ഷ മറുപടിയുമായി വിജയ് ബാബു
ലോക’യുടെ വിജയത്തിന്റെ ക്രെഡിറ്റ് ചിത്രത്തിന്റെ നിർമാതാക്കൾക്കും ആ ടീമിനും മാത്രമെന്ന് നടനും നിർമാതാവുമായ വിജയ് ബാബു. നടിമാരായ നൈല ഉഷയും റിമ കല്ലിങ്കലും നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിജയ് ബാബുവിന്റെ മറുപടി. പിന്നാലെ റിമ കല്ലിങ്കൽ പറഞ്ഞൊരു പ്രസ്താവനയും സിനിമാ മേഖലയിൽ…
പഠിച്ച കോളജിൽ അതിഥി ആയി എത്തി നിവിൻ പോളി, വൻ ആരവത്തോടെ വിദ്യാർത്ഥികൾ
ഫിസാറ്റ് കോളജിലെ ഇവന്റിൽ പങ്കടുത്ത് മലയാളികളുടെ ഇഷ്ടനടൻ നിവിൻ പോളി. നടൻ വന്നു പോകുന്നതുവരെ കോളേജ് മുഴുവൻ ഒരു പ്രത്യേക വൈബിൽ ആയിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷമാണ് താൻ കോളേജിലേക്ക് വരുന്നതെന്നും ഇവിടെ എത്തുമ്പോൾ ഒരു നൊസ്റ്റാൾജിക് ഫീലാണെന്നും നടൻ പറഞ്ഞു.…
ഗില്ലിനെ തിടുക്കപ്പെട്ട് ഏകദിന ക്യാപ്റ്റനാക്കിയതിന് പിന്നില്‍ അജിത് അഗാര്‍ക്കര്‍ തുറന്നു പറഞ്ഞ് മുഹമ്മദ് കൈഫ്
ലക്നൗ: രോഹിത് ശര്‍മയെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ ഏകദിന ക്യാപ്റ്റനാക്കിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. തിടുക്കപ്പെട്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയതിലൂടെ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് സെലക്ടര്‍മാര്‍ ചെയ്തിരിക്കുന്നതെന്നും ഇത് ഗില്ലിന്‍റെ പ്രകടനത്തെ…
ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാറിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ
ആലപ്പുഴ: ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാറിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. എല്ലാവരും നമ്മൾ നമ്പർ വൺ ആണെന്ന് മത്സരിച്ച് പറയുകയാണ്. അങ്ങനെ പറയേണ്ടതുണ്ടോ എന്ന് നോക്കണം. സ്വർണപ്പാളി മോഷണത്തിൽ നമ്മൾ ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു.കെപിസിസി സാംസ്കാര സാഹിതി…









