ഓ ബൈ ഓസി’യില്‍ നിന്ന് തട്ടിയത് 66 ലക്ഷം തുക പ്രതികൾ ആഡംബര ജീവിതത്തിനായി ചെലവഴിച്ചു

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രമായി. സ്ഥാപനത്തില്‍ നിന്നും 66 ലക്ഷം രൂപയാണ് നഷ്ടമായതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലുള്ളത്. സ്ഥാപനത്തിലെ മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും കേസില്‍…

ടി20 ലോകകപ്പ് മത്സരക്രമം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും

മുംബൈ: അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി ഇന്ന് മുംബൈയില്‍ പുറത്തുവിടും. മുന്‍ ലോകകപ്പിലേതുപോലെ ഇത്തവണയും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമുണ്ട്. ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാവും ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഏഷ്യാ കപ്പില്‍ ഫൈനലില്‍…

സിംഹാസനം കീഴടക്കാന്‍ രോ-കോ പ്രോട്ടിയാസിനെതിരെ കളത്തിലിറങ്ങുമ്പോള്‍ തിരുത്തുന്നത് ഇന്ത്യന്‍ ചരിത്രം

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പര നവംബര്‍ 30ന് റാഞ്ചിയാണ് അരങ്ങേറുന്നത്. പരമ്പരക്കായുള്ള 15 അംഗ സ്‌ക്വാഡും ബി.സി.സി.ഐ പുറത്തുവിട്ടിട്ടുണ്ട്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സ്‌ക്വാഡിലുള്ളതാണ് ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി…

വീണ്ടും ജെയ്‌സ്‌ബോള്‍ 20 തവണയും കരുത്ത് കാട്ടി സൂപ്പര്‍ താരം

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ വീണ്ടും തോല്‍വി മുമ്പില്‍ കാണുകയാണ്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 489 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 201ന് പുറത്തായിരിക്കുകയാണ്. ഇന്ത്യയെ ഫോളോ ഓണിനയക്കാതെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ സൗത്ത്…

അമിതാഭ് ബച്ചന് ധര്‍മ്മേന്ദ്ര ആരായിരുന്നു ക്യാമറയ്ക്ക് പിന്നിലെ സൗഹൃദത്തിന്റെ തീരാക്കഥകള്‍

സിനിമയില്‍ അപ്രസക്തനായിരുന്ന തന്നെ കൈപിടിച്ചുയര്‍ത്തിയ രാജുവേട്ടനെക്കുറിച്ച് (പൃഥ്വിരാജ്) ടൊവിനോ തോമസ് എന്ന നടന്‍ പലപ്പോളൂം വൈകാരികമായി സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. തന്നേപ്പോലെ തന്നെ പേഴ്‌സനാലിറ്റിയും അഭിനയമികവുമുളള ഒരാളെ പ്രതിയോഗിയായി കാണുന്നവരാണ് സിനിമാ രംഗത്തെ പല നന്മമരങ്ങളും. സഹനടന്റെ സീനുകള്‍ സംവിധായകരില്‍ സ്വാധീനം ചെലുത്തി…

എംഎസ് ധോണിക്ക് ശേഷം പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ നായകനാകുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍

ടെസ്റ്റ് ക്രിക്കറ്റില് ഇന്ത്യന്‍ നായകനാകുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രപുസ്തകങ്ങളില്‍ ഇടം നേടി. ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പന്താണ് ടീമിനെ നയിക്കുന്നത്. കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ട സാധാരണ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്…

തായ്‌വാനെച്ചൊല്ലി ചൈനക്കും ജപ്പാനുമിടയില്‍ സംഭവിക്കുന്നതെന്ത്

ബീജിങ്: തായ്‌വാന്‍റെ പേരിൽ ചൈനയും ജപ്പാനും തമ്മിലുള്ള ബന്ധം വീണ്ടും പൊട്ടിത്തെറിയിലേക്ക്. തായ്‌വാനെ ചൈന ആക്രമിച്ചാൽ സൈന്യത്തെ വിന്യസിക്കുമെന്ന് ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകായിച്ചി നടത്തിയ ഭീഷണിയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഒക്ടോബറിൽ അധികാരമേറ്റതിനു ശേഷമുള്ള തന്റെ ആദ്യ പാർലമെന്റ്…

ശബരിമല സ്വർണ്ണകൊള്ള എ പത്മകുമാറിനെ SIT കസ്റ്റഡിയിൽ വാങ്ങും

ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. പത്മകുമാറിനൊപ്പം ചോദ്യം ചെയ്യാൻ മുൻ ബോർഡ് അംഗങ്ങളായ കെ പി ശങ്കരദാസിനെയും, എൻ വിജയകുമാറിനെയും വിളിച്ചുവരുത്തും. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത്…

അതിര്‍ത്തികള്‍ മാറും സിന്ധ് ഇന്ത്യയിലേക്ക് മടങ്ങിയേക്കും

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ സിന്ധ് പ്രദേശത്തില്‍ അവകാശം ഉന്നയിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സിന്ധ് എന്നും ഇന്ത്യയുടെ ഭാഗമാണെന്നും സിന്ധു നദിയെ പവിത്രമായി കാണുന്ന ആ പ്രദേശത്തെ ജനങ്ങള്‍ എന്നും ഇന്ത്യയുടെയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ…

ഇതിഹാസതാരം ധർമേന്ദ്ര വിടവാങ്ങി അന്ത്യം 90ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ

മുംബൈ∙ ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ധർമേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്. 1960ൽ ‘ദിൽ ഭി തേരാ, ഹം…