ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പുറത്ത് ഏകദിന ടീമിന് താൽക്കാലിക നായകൻ വരും

മുംബൈ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ കളിക്കില്ല. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റ ഗിൽ, വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലാണ്. കഴുത്തിനേറ്റ പരുക്ക്…

ക്യാപ്റ്റനായി സഞ്ജു, ഒപ്പം ചേട്ടനും വിഘ്നേഷും കേരള ടീം തയ്യാര്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും. അഹമ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റന്‍. ടൂര്‍ണമെന്റിനായി 18 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരള ക്രിക്കറ്റ് ലീഗിലും രഞ്ജി ട്രോഫിയിലും തിളങ്ങിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രഞ്ജി…

ഗില്ലും ശ്രേയസുമില്ല ഏകദിനത്തില്‍ ഇന്ത്യയെ നയിക്കാന്‍ മുന്‍ നായകന്‍

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ കെ.എല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രോട്ടിയാസിനെതിരെയുള്ള ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ നായകന്‍ ശുഭ്മന്‍ ഗില്‍ ഏകദിനത്തിലും കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഓസ്ട്രേലിയക്കെതിരെ കഴിഞ്ഞ മാസം നടന്ന ഏകദിന പരമ്പരയില്‍ പരിക്കേറ്റ…

കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു ആരോപണവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച വേണുവിന്റെ ഭാര്യ

തിരുവനന്തപുരം: വേണുവിന്റെ മരണത്തിൽ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭാര്യ. മോഴിയെടുപ്പ് നീട്ടി വയ്ക്കുന്നത് പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പേരിലാണെന്ന് വേണുവിന്റെ ഭാര്യ സിന്ധു ആരോപിച്ചു. സംഭവത്തില്‍ കുടുംബം കടുത്ത പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാല്‍ ആരും ഉപദ്രവിക്കില്ലെന്നും…

രേഖ തിരുത്തിയത് അംഗങ്ങള്‍ ഒപ്പിട്ട ശേഷം എ. പത്മകുമാറിനെ വെട്ടിലാക്കി മുൻ ബോർഡ് അംഗങ്ങളുടെ മൊഴി

പത്തനംതിട്ട: മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും സിപിഐഎം നേതാവുമായ എ. പത്മകുമാറിനെ വെട്ടിലാക്കി മുൻ ബോർഡ് അംഗങ്ങളുടെ മൊഴി. ദേവസ്വം രേഖ തിരുത്തിയത് അംഗങ്ങള്‍ ഒപ്പിട്ട ശേഷമാണെന്നും തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശാനുള്ള തീരുമാനം അട്ടിമറിച്ചെന്നും 2019ലെ ബോര്‍ഡ് അംഗങ്ങള്‍…

സംസ്ഥാനത്ത് മഴ കനക്കും ഏഴ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം വീണ്ടും സജീവം. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ കനക്കും. അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

ഇം​ഗ്ലണ്ടിനെതിരെ ചരിത്ര നേട്ടവുമായി സ്റ്റീവ് സ്മിത്ത് ഫീൽഡിങ്ങിൽ അപൂർവ്വ റെക്കോർഡ്

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിനിടെ അപൂർവ്വ നേട്ടവുമായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ബാറ്റുകൊണ്ടല്ല ഫീൽഡിങ്ങിലാണ് സ്മിത്ത് നേട്ടം കുറിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതൽ ക്യാച്ചെന്ന നേട്ടത്തിൽ സ്റ്റീവ് സ്മിത്ത് മുൻ ഓസ്ട്രേലിയൻ താരം ​ഗ്രെയ്​ഗ്…

വിണ്ടും നിരാശപ്പെടുത്തി ജോ റൂട്ട് കമന്‍ററി ബോക്സില്‍ സങ്കടംകൊണ്ട് കണ്ണുനിറഞ്ഞ് സ്റ്റുവര്‍ട്ട് ബ്രോഡ്

പെര്‍ത്ത്: ഓസ്ട്രേലിയയില്‍ സെഞ്ചുറിയില്ലെന്ന നാണക്കേട് മാറ്റാനിറങ്ങിയ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ടിന് രണ്ടാം ഇന്നിംഗ്സിലും നിരാശ. ആദ്യ ഇന്നിംഗ്സില്‍ ഏഴ് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ റൂട്ട് രണ്ടാം ഇന്നിംഗ്സില്‍ 11 പന്ത് നേരിട്ട് എട്ട് റണ്‍സ് മാത്രമെടുത്ത് മിച്ചല്‍…

നടിപ്പ് ചക്രവർത്തിയുടെ കുതിപ്പിന്റെ സമയം ലേശം കുറച്ചിട്ടുണ്ട്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” മികച്ച വിജയം നേടി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിന്റെ ദൈർഘ്യം കുറച്ച പുതിയ പതിപ്പ് ഇന്ന് മുതൽ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങും. ചിത്രത്തിന്റെ ദൈർഘ്യവുമായി ബന്ധപ്പെട്ട പ്രേക്ഷകരുടേയും നിരൂപകരുടെയും അഭിപ്രായങ്ങൾ മാനിച്ചാണ് “കാന്ത”…

ഇതാണ് ജനാധിപത്യം ഇന്ത്യയിലും ഇങ്ങനെ കാണാന്‍ മോഹമുണ്ട് മംദാനിയുടെയും ട്രംപിന്റെയും കൂടിക്കാഴ്ചയില്‍ ശശി തരൂര്‍

ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയും നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. തെരഞ്ഞെടുപ്പ് സമയത്തെ തര്‍ക്കങ്ങളൊക്കെ മറന്ന് രാജ്യത്തിനുവേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യമെന്ന് തരൂര്‍ പറഞ്ഞു.ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ്…