കേരളത്തിൽ ഇനി തദ്ദേശപ്പോര് വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്
തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 14നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും.…
സഞ്ജു സാംസണിനു പകരം ജഡേജയെ വിട്ടുകളയാനോ
മുംബൈ∙ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ എത്തുമോയെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരാൻ കാത്തിരിക്കുകയാണ് ഐപിഎൽ ആരാധകർ. രാജസ്ഥാനും ചെന്നൈ സൂപ്പർ കിങ്സും നടത്തിയ ചർച്ചയിൽ രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് സഞ്ജുവിനെ വാങ്ങാൻ ധാരണയായതായാണു പുറത്തുവരുന്ന വിവരം.…
രഞ്ജി ട്രോഫി കേരളത്തിനെതിരെ ലീഡ് തിരിച്ചുപിടിച്ച് സൗരാഷ്ട്ര ഇന്ന് നഷ്ടായത് രണ്ട് വിക്കറ്റുകള്‍
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ലീഡ് തിരിച്ചുപിടിച്ച് സൗരാഷ്ട്ര. മൂന്നാം ദിനം കേരളത്തിന്റെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായ 73 റണ്‍സിനെതിരെ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ സൗരാഷ്ട്രയ്ക്ക് 58 റണ്‍സ് ലീഡായി. ഇന്ന്…
12 സിക്‌സടിക്കാനായിരുന്നു ആഗ്രഹം വെളിപ്പെടുത്തി എട്ട് സിക്‌സടിച്ച് ചരിത്രം തിരുത്തിയവന്‍
രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിനെതിരെ തുടര്‍ച്ചയായ എട്ട് പന്തില്‍ എട്ട് സിക്‌സുകള്‍ അടിച്ച് മേഘാലയ താരം ആകാശ് ചൗധരി ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ നേട്ടത്തില്‍ എത്തുന്ന ആദ്യ താരമെന്ന പട്ടവും താരം തന്റെ പേരില്‍ എഴുതി ചേര്‍ത്തു. ഇപ്പോള്‍…
ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. നാളെ മുതൽ മഴയ്ക്ക് ശമനമുണ്ടാകും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി വടക്കൻ…
ഹാര്‍ദിക് പാണ്ഡ്യയുടെ സെലിബ്രേഷന്‍ അനുകരിച്ച് ഇന്ത്യയെ പരിഹസിച്ചു പാക് താരത്തിന് ട്രോള്‍പൂരം
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സിഗ്നേച്ചര്‍ പോസ് അനുകരിച്ചതിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് താരത്തിനെതിരെ ട്രോള്‍ പൂരം. പാകിസ്താന്റെ മുഹമ്മദ് ഷഹ്‌സാദാണ് ഇന്ത്യന്‍ താരത്തിന്റെ ഐക്കോണിക് പോസ് കോപ്പിയടിച്ചത്. ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താന്‍ ചാമ്പ്യന്മാരായതിന് ശേഷമാണ് ഷഹ്‌സാദ്…
കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്നു ടാങ്കില്‍ 1.15 കോടി ലീറ്റര്‍ വെള്ളം
കൊച്ചി തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന് അപകടം. 1.35 കോടി ലീറ്റര്‍ ശേഷിയുള്ള വാട്ടര്‍ അതോറ്റിയുടെ ടാങ്കാണ് പുലര്‍ച്ചെ മൂന്നു മണിയോടെ തകര്‍ന്നത്. ടാങ്കിന് പിന്നിലായുള്ള പത്തോളം വീടുകളില്‍ വെളളം കയറി. മതിലുകൾ തകർന്നു. വെള്ളത്തില്‍ ഒഴുകിപോയി വാഹനങ്ങൾക്ക് കേടുപാടുകളുണ്ടായിട്ടുണ്ട്.…
ഓസ്ട്രേലിയയുടെ അതിർത്തി കടത്തിവിടുമോയെന്ന് ഭയന്നു ലോകകപ്പിനു പിന്നാലെ ബിഗ്ബാഷ് കളിച്ച് ജമിമ
ബ്രിസ്ബെയ്ൻ∙ ഏകദിന ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ വനിതാ ബിഗ് ബാഷ് ലീഗ് കളിക്കാൻ ഓസ്ട്രേലിയയിലേക്കു പോയി ഇന്ത്യൻ താരം ജമിമ റോഡ്രിഗസ്. ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സ് ടീമിന്റെ താരമാണ് ജമിമ. ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ…
ടി20 ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ചുരുക്കപട്ടികയില്‍ അഹമ്മദാബാദും കൊല്‍ക്കത്തയും
മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയവും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സും വേദിയാകും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാകുന്ന ലോകകപ്പിന് രണ്ട് സ്‌റ്റേഡിയങ്ങളേയും ഐസിസി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.…
ജഡേജയ്ക്ക് ഹോം കമിങ് കൂടെ സര്‍പ്രൈസ് താരവും, സഞ്ജുവിന് പുതിയ തട്ടകം ഡീല്‍ ഉറപ്പിച്ച് ടീമുകള്‍
ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ സഞ്ജു സാംസണെ ട്രേഡിങ്ങിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്താനുള്ള സാധ്യതയേറുന്നു. രവീന്ദ്ര ജഡേജയെയും സാം കറനെയും പകരം നല്‍കിയാണ് സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ ചെപ്പോക്കിലെത്തിക്കുന്നത്. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയെ ഉദ്ധരിച്ച് കായികമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.നേരത്തെ രവീന്ദ്ര ജഡേജയെയും ഡെവാള്‍ഡ്…










