ജമ്മുവിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി 2 ഭീകരരെ വധിച്ചു തിരച്ചിൽ തുടരുന്നു
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം തടഞ്ഞ സൈന്യം 2 ഭീകരരെ വധിച്ചു. കുപ്‌വാരയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. തിരച്ചിലിനിടെ സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഒക്ടോബർ 14ന് നടന്ന…
റിഷഭ് പന്തിന് പരിക്ക്, പ്രതീക്ഷ ധ്രുവ് ജുറെലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ എക്ക് വീണ്ടും ബാറ്റിംഗ് തകര്‍ച്ച
ബെംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 78-3 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സോടെ ധ്രുവ് ജുറെലും…
തൊട്ടരികെ സ്വപ്‌നനേട്ടം പരാജയപ്പെട്ട ജിതേഷിനെ വീണ്ടും പരീക്ഷിച്ചാല്‍ കാത്തിരിപ്പ് ഇനിയുമേറെ നീളും
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. ഗാബയാണ് വേദി. നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ പരമ്പരയില്‍ 2-1ന് മുമ്പിലാണ്. അഞ്ചാം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം, പരമ്പര സമനിലയിലെങ്കിലുമെത്തിക്കാന്‍ ആതിഥേയര്‍ക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും…
തിലകിനോ ജിതേഷിനോ പകരം സഞ്ജുവെത്തുമോ അഞ്ചാം ടി 20 ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ
ഓസ്ട്രേലിയക്കെതിരെ അഞ്ചാം ടി20 മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഓസ്‌ട്രേലിയ ആവട്ടെ പരമ്പര ഒപ്പമെത്തിക്കാനാണ് ശ്രമിക്കുന്നത്. ഉപേക്ഷിച്ചിരുന്നു.പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരു മത്സരം മാത്രം…
ശാസ്ത്ര ലോകത്തെ നൂറ്റാണ്ടിന്റെ കണ്ടെത്തല്‍ ഡിഎന്‍എയുടെ ഘടന കണ്ടെത്തിയ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു
വാഷിങ്ടണ്‍: ഡിഎന്‍എയുടെ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസായിരുന്നു. 20ാം നൂറ്റാണ്ടില്‍ ശാസ്ത്ര ലോകത്ത് നിര്‍ണായക വഴിത്തിരിവായ മാറിയ ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന(ഡബിള്‍ ഹീലിക്‌സ്)യുടെ കണ്ടുപിടിത്തതിന് 1962ല്‍ വൈദ്യശാസ്ത്രത്തിന് നൊബേല്‍ പുരസ്‌കാരം നേടി. ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ്…
തദ്ദേശ തെരഞ്ഞെടുപ്പിൽ മതം നോക്കി സ്ഥാനാർഥികളെ നിർത്താൻ ബിജെപി കണ്ണൂരിൽ ക്രിസ്ത്യൻ വിഭാഗത്തെ പരിഗണിക്കാൻ നിർദേശം
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മതം നോക്കി സ്ഥാനാർഥികളെ നിർത്താൻ ബിജെപി. ക്രിസ്ത്യൻ മതത്തിൽപ്പെട്ടവരെ സ്ഥാനാർഥികൾ ആക്കാനാണ് നിർദേശം. കണ്ണൂരിൽ പഞ്ചായത്തുകൾക്ക് എണ്ണം തിരിച്ച് സർക്കുലറും പുറത്തിറക്കി. ബിജെപി സംസ്ഥാന ഘടകത്തിന്റെ നിർദേശപ്രകാരമാണ് സർക്കുലർ. ഓരോ പഞ്ചായത്തിലും മത്സരിക്കേണ്ട ക്രിസ്ത്യൻ സ്ഥാനാർഥികളുടെ എണ്ണം…
സുഡാൻ സമാധാനത്തിലേക്ക് വെടി നിർത്തലിന് സമ്മതിച്ച് ആർ എസ് എഫ് നടപടി സ്വാഗതം ചെയ്യുന്നതായി സൈന്യം
സുഡാൻ: അതിരൂക്ഷ മനുഷ്യക്കുരുതി നടന്ന സുഡാനിലെ ആഭ്യന്തര കലാപം സമാധാനത്തിലേക്ക്. സുഡാനിലെ അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സസ് വെടിനിർത്തലിന് തയ്യാറാണെന്ന് വ്യക്തമാക്കി. അമേരിക്കയും അറബ് രാജ്യങ്ങളും ഉൾപ്പെടെ നൽകിയ നിർദേശം ആർ എസ് എഫ് അംഗീകരിച്ചു. സുഡാനിലെ ആഭ്യന്തരപ്രശ്നവുമായി ബന്ധപ്പെട്ട്…
ഗസയിൽ 16,500ലധികം ഫലസ്തീനികൾക്ക് അടിയന്തര ചികിത്സാ സഹായം വേണമെന്ന് ലോകാരോഗ്യസംഘടന
ഗസ: ഗസയിലേക്ക് 16,500 ലധികം ഫലസ്തീനികൾക്ക് അടിയന്തര ചികിത്സാ സഹായം വേണമെന്ന് ലോകാരോഗ്യസംഘടന. ഇവരെ ഉടൻ ചികിത്സയ്ക്കായി കൂടുതൽ രാജ്യങ്ങളിലേക്ക് കൊണ്ടുപോകണമെന്നും അതിനായി സൗകര്യങ്ങൾ ഒരുക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. മറ്റു രാജ്യങ്ങൾ…
ഇവര്‍ ഒന്നിച്ചപ്പോള്‍ ഇന്ത്യയ്ക്ക് നൂറ് ശതമാനം വിജയം ശിവനും ശക്തിയും സേര്‍ന്താല്‍ മാസ് ഡാ
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മുമ്പിലെത്തി ഇന്ത്യ. ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 48 റണ്‍സിന് തകര്‍ത്താണ് സൂര്യയും സംഘവും പരമ്പരയില്‍ ലീഡെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ്…
രക്ഷകനായി മഴ ഹോങ്കോങ് സിക്സസിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം
ഹോങ്കോങ് ക്രിക്കറ്റ് സിക്സസിൽ പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. മഴമൂലം തടസപ്പെട്ട മത്സരത്തിൽ ഡക് വർത്ത് ലൂയീസ് നിയമപ്രകാരം രണ്ട് റൺസിനാണ് ഇന്ത്യൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ…










