ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രനീക്കം മുന്‍ ഓസീസ് താരം റയാന്‍ വില്യംസ് ഇനി നീലക്കുപ്പായത്തില്‍ പന്തുതട്ടും
ചരിത്രപരമായ നീക്കത്തിനൊരുങ്ങി ഇന്ത്യന്‍ ഫുട്‌ബോള്‍. മുന്‍ ഓസ്‌ട്രേലിയന്‍ ഫോര്‍വേര്‍ഡ് റയാന്‍ വില്യംസ് ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാനൊരുങ്ങുന്നു. ബംഗ്ലാദേശിനെതിരായ എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫയറിലാണ് റയാന്‍ നീലക്കുപ്പായത്തില്‍ അരങ്ങേറുക. റയാനൊപ്പം അബ്‌നീത് ഭാരതിക്കും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്.ഓസ്‌ട്രേലിയയില്‍ ജനിച്ച റയാന്‍ വില്യംസ്…
അഭിഷേക് ബഹുദൂരം മുന്നില്‍ എത്തിപിടിക്കാനാവാതെ സഞ്ജുവും ഗില്ലുമടക്കമുള്ളവര്‍
ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ നാലാം ടി – 20 മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കരാരയിലെ ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. നിലവില്‍ പരമ്പരയില്‍ ഇരു ടീമുകളും 1 -1എന്ന നിലയില്‍ സമനിലയിലാണ്. അതിനാല്‍ തന്നെ മുന്നിലെത്താന്‍ ഇന്ത്യയ്ക്കും ഓസീസിനും ഈ…
കെജിഎഫി’ലെ കാസിം ചാച്ച നടൻ ഹരീഷ് റായ് അന്തരിച്ചു
കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു. 55 വയസ്സായിരുന്നു. ഒരു വർഷത്തിലേറെയായി തൈറോയ്ഡ് അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു താരം. ‘ഓം’, ‘കെജിഎഫ്’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ താരമാണ് ഹരീഷ് റായ്. ‘കെജിഎഫി’ലെ കാസിം ചാച്ച എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നിരവധി…
പൊതുമരാമത്ത് വകുപ്പിന് നൽകിയത് 9 കോടി, എന്നിട്ടും മുഖ്യമന്ത്രിയും ഹൈക്കോടതി ജഡ്ജിയും അരൂരിൽ കുടുങ്ങി
തുറവൂർ ∙ അരൂർ –തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചരക്ക് വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന നടപടി കർശനമാക്കി പൊലീസ്. കഴിഞ്ഞ ദിവസം മുഖ്യമന്തിയും ഹൈക്കോടതി ജഡ്ജിയുമടക്കം ഗതാഗതക്കുരുക്കിൽപെട്ടതോടെ പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് കർശന നടപടിയുമായി…
പവര്‍ പ്ലേക്ക് പിന്നാലെ അഭിഷേക് വീണു ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം
ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയക്കെതിരായ നാലാം ടി20യില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ എട്ടോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലിയിലാണ്. 23 പന്തില്‍ 29 റണ്‍സുമായി ശുഭ്മാൻ ഗില്ലും…
ബീഹാര്‍ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് 121 മണ്ഡലങ്ങള്‍ വിധിയെഴുതും
പാട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 243 സീറ്റുകളിലെ 121 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും.നക്‌സല്‍ ബാധിത മേഖലകളില്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ആകെ 1314 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍…
സഞ്ജുവിന്റെ കാര്യത്തില്‍ എന്ത് തീരുമാനിച്ചു ആകാശ് ചോപ്ര
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി – 20 മത്സരംഅരങ്ങേറും. കരാരയിലെ ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയമാണ് മത്സരം നടക്കുന്നത്. പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പമാണ്. അതിനാല്‍ തന്നെ പരമ്പരയില്‍ മുന്നിലെത്താന്‍ ഈ മത്സരത്തില്‍ ഇരു ടീമിനും…
രഞ്ജിയില്‍ തിളങ്ങിയിട്ടും ഷമിക്കും കരുണിനും അവസരമില്ല
അജിത് അഗാര്‍ക്കര്‍ – ഗൗതം ഗംഭീര്‍ യുഗം. ടീമിലേക്കുള്ള വാതില്‍ തുറക്കാൻ മൂന്ന് കടമ്പ താണ്ടണം. കായിക ക്ഷമത, ലഭിക്കുന്ന അവസരങ്ങളില്‍ സ്ഥിരത പുലര്‍ത്തുക, ആഭ്യന്തര ക്രിക്കറ്റിലെ മികവ്. വാക്കുകള്‍ക്കൊണ്ടുള്ള ഉറപ്പുകള്‍ ടീം പ്രഖ്യാപനത്തില്‍ ആവര്‍ത്തിക്കാൻ അഗാര്‍ക്കറിന് കഴിയുന്നുണ്ടോ. മൂന്ന് ഉദാഹരണങ്ങളാണ്…
ഇതെന്ത് ഭ്രാന്താണ് എല്ലാവരും ചിരിക്കുന്നു സ്വീറ്റിയും സരസ്വതിയുമല്ല… ലാരിസ
ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് കൊള്ള ആരോപണത്തിൽ പരാമര്‍ശിച്ച ബ്രസീലിയൻ മോഡലിന്റെ പേര് ലാരിസ. രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചിട്ടും ആരാണ് ബ്രസീലിയൻ മോഡലെന്ന വിവരം പുറത്തുവന്നിരുന്നില്ല. ഇപ്പോൾ ലാരിസ തന്നെയാണ് തന്‍റെ പഴയ ചിത്രം തട്ടിപ്പിന്…
സഞ്ജുവിന് മുന്നേ ആ നേട്ടത്തിലെത്താൻ അഭിഷേകും തിലകും
ഓസ്‌ട്രേലിയക്കെതിരെ നാളെ നാലാം ടി 20 മത്സരം ഇന്നാണ് നടക്കുന്നത്. കരാര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ച തിരഞ്ഞ് 1.45 നാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലവില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം…










