ഗസയിലെ ട്രംപിന്റെ സമാധാന പദ്ധതി നെതന്യാഹുവിനെ പുകഴ്ത്തി മോദി
ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗസ സമാധാന പദ്ധതിയില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചര്‍ച്ചയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായത് നെതന്യാഹുവിന്റെ ശക്തമായ നേതൃപാടവം കൊണ്ടാണെന്നാണ് മോദി പറഞ്ഞത്. ഗാസയിലെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട ട്രംപിന്റെ…
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രകീർത്തിച്ച് യുകെ പ്രധാനമന്ത്രി ഇന്ത്യയ്ക്കും യുകെയ്ക്കും ഇടയിൽ സൗഹൃദം ശക്തമെന്ന് മോദി
ദില്ലി: യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഊർജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുമെന്ന് ചർച്ചയിൽ തീരമാനമായി. സംയുക്ത വാര്‍ത്താസമ്മേളനത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ യുകെ പ്രധാനമന്ത്രി കിയ സ്റ്റാമർ പ്രകീർത്തിച്ചു. ബ്രിട്ടീഷ് സർവ്വകലാശാലകൾ…
സൈനിക റാങ്കും യൂണിഫോമും ധരിക്കുന്നതെങ്ങനെയെന്ന് ഉപദേശം നൽകണം
ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. ജീവിതത്തിലെ അസുലഭനിമിഷമായിരുന്നു അതെന്നും കരസേനയ്ക്ക് വേണ്ടിയുള്ള കൂടുതല്‍ പ്രചാരണ പരിപാടികള്‍ ഏറ്റെടുക്കുമെന്നും മോഹൻലാൽ. ഇപ്പോഴിതാ…
കായംകുളത്ത് മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസിയെ മര്‍ദ്ദിച്ചു ഹൃദ്രോഗിയായ 50കാരന്‍ മരിച്ചു
ആലപ്പുഴ: കായംകുളത്ത് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് 50 വയസുകാരന്‍ മരിച്ചു. ചേരാവള്ളി കുന്നത്ത് കോയിക്കല്‍ കിഴക്ക് സജി എന്ന ഷിബു ആണ് മരിച്ചത്. അയല്‍വാസി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണകുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. വിഷ്ണുവിന്റെ മകളുടെ സ്വര്‍ണം സജി മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു.ഇതിന്റെ…
ധ്രുവ് വിക്രമിനെ പ്രശംസിച്ച് അനുപമ പരമേശ്വരൻ
വാഴൈ’ എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകാനായി എത്തുന്ന ‘ബൈസൺ’ എന്ന ചിത്രത്തിന് വേണ്ടി തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ ധ്രുവ് വിക്രമിന്റെ നായികയായെത്തുന്നത്. തെലുങ്ക് ചിത്രം ‘പർദ്ധ’യ്ക്ക്…
ഫിഫ അണ്ടർ 20 ലോകകപ്പ് നൈജീരിയയുടെ വലനിറച്ച് അർജന്‍റീന ക്വാർട്ടർ ഫൈനലില്‍
ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജന്റീന ക്വാർട്ടർ ഫൈനലിൽ. പ്രീക്വാർട്ടർ ഫൈനലിൽ നൈജീരിയയെ പരാജയപ്പെടുത്തിയാണ് അർജന്റീനയുടെ യുവനിരയുടെ മുന്നേറ്റം. ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് നൈജീരിയയെ അർജന്റീന തകർത്തത്. അര്‍ജന്റീനയ്ക്ക് വേണ്ടി മഹര്‍ കാരിസോ ഇരട്ടഗോളുകള്‍ നേടി തിളങ്ങി.തീർത്തും ഏകപക്ഷീയമായിരുന്നു നൈജീരിയക്കെതിരെയുള്ള അർജന്റീനയുടെ…
ആ പതാകകൾ വീശുന്നത് കാണൂ സഖ്യത്തിനുള്ള ശുഭാരംഭം വ്യക്തമായ സൂചന നൽകി എടപ്പാടി പളനിസാമി നിരസിക്കാതെ വിജയ്
ചെന്നൈ: വിജയുടെ ടിവികെയെ മുന്നണിയിൽ ഉൾപ്പെടുത്തുമെന്ന് സൂചിപ്പിച്ച് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി. മുന്നണി വിപുലമാകുമെന്ന് ഇപിഎസ് പറഞ്ഞു. സഖ്യത്തിനുള്ള ശുഭാരംഭം ആയെന്ന് റാലിയിൽ വീശിയ ടിവികെ പതാകകൾ ചൂണ്ടിക്കാട്ടി എടപ്പാടി പളനിസാമി പറഞ്ഞു. വിജയ്‍യുമായി ഇപിഎസ് സംസാരിച്ചെന്ന റിപ്പോർട്ടിനു…
ശരീര പ്രദർശനം വേണ്ടായിരുന്നു മോളെ, കണ്ടത് അനിയത്തിയെ പോലെ, കല്യാണിയുടെ പുതിയ പാട്ട് ദഹിക്കാതെ കെയറേട്ടന്മാര്‍
ലോക എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ. ചിത്രം 300 കോടി കടന്ന് മുന്നേറുകയാണ്. സിനിമയിലെ കല്യാണിയുടെ ആക്ഷൻ സീനുകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ അതീവ ഗ്ലാമറസ് ലുക്കിൽ കല്യാണി തകർത്തു നൃത്തമാടിയ…
നെതന്യാഹുവിന് അടിതെറ്റുന്നു സർക്കാരിനെ താഴെ ഇറക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേലിലെ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം
ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച് ഗാസ സമാധാന പദ്ധതി ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വലിയ പ്രതിസന്ധിയായി മാറുന്നു. ട്രംപിന്‍റെ സമാധാന നിർദ്ദേശങ്ങളിൽ ഹമാസും ഇസ്രയേലും തമ്മിലുള്ള ചർച്ച ഈജിപ്തിൽ പുരോഗമിക്കുമ്പോൾ, ഇസ്രയേലിൽ കാര്യങ്ങൾ നെതന്യാഹുവിന് തിരിച്ചടിയാകുകയാണ്.…
കളിക്കുമ്പോൾ വീണതാണെന്ന് കരുതി നായയുടെ കടിയേറ്റത് അറിഞ്ഞില്ല മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
മുംബൈ: കളിക്കുന്നതിനിടെ നായയുടെ കടിയേറ്റ് മൂന്ന് വയസ്സുകാരൻ മരിച്ചു. കളിക്കുമ്പോൾ വീണു എന്നാണ് കുട്ടി പറഞ്ഞത്. പരിക്കൊന്നും കാണാത്തതിനാൽ ചെറിയ വീഴ്ചയാണെന്നേ അമ്മ കരുതിയുള്ളൂ. എന്നാൽ 10 ദിവസത്തിന് ശേഷം കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി പിന്നാലെ മരണവും സംഭവിച്ചു.…









