ഗതാഗതക്കുരുക്ക് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞു
എറണാകുളം: ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോൾ വിരിവ് ഹൈക്കോടതി തടഞ്ഞു നാലാഴ്ചത്തെക്കാണ് ടോള്‍ പിരിവ് തടഞ്ഞത് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റേതാണ് ഉത്തരവ് ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾവിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം . ടോള്‍ പിരിവ് തടഞ്ഞത്…
വേറിട്ട ശൈലി, വിസ്മയിപ്പിച്ച പകർന്നാട്ടങ്ങൾ വെള്ളിത്തിരയുടെ നെയ്ത്തുകാരൻ്റെ ഓർമകളിൽ നടൻ മുരളി
കഥാപാത്രത്തെ ഉൾക്കൊണ്ട്, ആ സംഭാഷണം തന്‍റേതായി അടയാളപ്പെടുത്തുന്ന ഏതൊരാളും മികച്ച നടനാണ്. മലയാളത്തിൻ്റെ പ്രിയ താരം മുരളി, നടനത്തെ വാക്കുകളിൽ ഒരിക്കൽ കുറിച്ചിട്ടത് ഇങ്ങനെയാണ്. അഭിനയം അനായാസമാക്കി വെള്ളിത്തിരയിൽ വിസ്‌മയം തീർത്ത നടൻ മുരളിയുടെ ഓർമയ്‌ക്ക് ഇന്ന് 16 വർഷം.അധികം ഉയരമില്ലാത്ത…
മയക്കുമരുന്ന് കടത്ത് സൗദിയിൽ ആറു പേരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ആറു പേര്‍ക്ക് സൗദി തെക്കൻ അതിർത്തി പ്രവിശ്യയായ നജ്‌റാനില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു ഇത്യോപ്യൻ, ഒരു സോമാലിയൻ പൗരന്മാരുടെ ശിക്ഷയാണ് നടപ്പാക്കിയത്. വന്‍ ഹാഷിഷ് ശേഖരം കടത്തുന്നതിനിടെ പിടിയിലായ ഇത്യോപ്യക്കാരായ…
തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്ന് പിന്മാറിയെന്ന് സാന്ദ്ര തോമസ്
നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ച പത്രിക തള്ളിയതിനെ തുടര്‍ന്നുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് സാന്ദ്ര തോമസ്. തയ്യാറല്ലെന്ന് പറഞ്ഞതോടെ കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര വെളിപ്പെടുത്തി. എന്റെ സിനിമയില്‍ വര്‍ക്ക്…
കെപിസിസി പുനഃസംഘടനയ്ക്ക് സഹകരണം ശശി തരൂരിനെ കണ്ട് സണ്ണി ജോസഫ്
ന്യൂഡല്‍ഹി: ശശിതരൂരുമായി കെപിസിസി അധ്യക്ഷന്‍ സണ്ണിജോസഫ് കൂടിക്കാഴ്ച നടത്തി. ശശിതരൂരിന്റെ വസതിയില്‍ രാത്രിയായിരുന്നു കൂടി കാഴ്ച. പുനസംഘടനയ്ക്ക് തരൂര്‍ സഹകരണം വാഗ്ദാനം ചെയ്തു.ശശിതരൂര്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നിന്നതിന് ശേഷം ആദ്യമായാണ് കൂടിക്കാഴ്ച നടത്തിയത്. സംഘടനാപരമായ കാര്യങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയെന്ന് സണ്ണി…
എംഎല്‍സി എല്‍സ 3 കപ്പല്‍ അപകടം സത്യവാങ്മൂലം സമർപ്പിച്ച് കപ്പൽ കമ്പനി
കൊച്ചി: എംഎല്‍സി എല്‍സ കപ്പല്‍ അപകടത്തില്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനി. അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി വ്യക്തമാക്കി. 9,531 കോടി രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരു…
ചേർത്തലയിലെ തിരോധാന കേസുകൾ സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യും
ചേർത്തലയിലെ ദുരൂഹ തിരോധാന കേസുകളിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യും. കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്താൻ അന്വേഷണസംഘം ആവശ്യപ്പെട്ടു. പ്രതിയുമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് തെളിവെടുപ്പ് നടത്തും. വീട്ടിലെ പരിശോധനയ്ക്ക്…
1113 പന്തുകള്‍, 23 വിക്കറ്റ് വി ബിലീവ് ഇൻ സിറാജ് ഭായ്
വലുപ്പമുള്ളതാണ് – ഹർഷ ബോഗ്‌ലെ ഓവലിലെ അഞ്ചാം ദിവസമാണ്, ഇംഗ്ലണ്ടിന് ജയിക്കാൻ കേവലം 35 റണ്‍സ് മാത്രം, ഇന്ത്യയ്ക്ക് ആവശ്യം നാല് വിക്കറ്റുകളും. ഒറ്റനോട്ടത്തില്‍ ആതിഥേയർക്ക് ജയം അനായാസമായിരുന്നു. പക്ഷേ, അത്ഭുതങ്ങളെ തള്ളിക്കളയാൻ ഇതിഹാസങ്ങള്‍ പോലും തയാറായിരുന്നില്ല.ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ…
യെമൻ തീരത്ത് ബോട്ട് മറിഞ്ഞു, 68 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചു 74 പേരെ കാണാതായി
സന ∙ യെമൻ തീരത്ത് 154 കുടിയേറ്റ തൊഴിലാളികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചു. 74 പേരെ കാണാതായതായാണ് വിവരം. അപകടത്തിൽപ്പെട്ട 10 പേരെ രക്ഷപ്പെടുത്തി. ഇതിൽ 9 പേർ ഇത്യോപ്യൻ പൗരന്മാരും ഒരാൾ യെമൻ പൗരനുമാണ്.…
കേരളത്തില്‍ ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് അതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ടാണ്. നാളെയും എല്ലാ ജില്ലകളിലും…










