ബൗളിങ്ങിൽ ഞാൻ തൃപ്തനല്ല പ്രതികരണവുമായി അൻഷുൽ കംബോജ്
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ തന്റെ ബൗളിങ്ങിൽ തൃപ്തനല്ലെന്ന് പ്രതികരിച്ച് ഇന്ത്യൻ പേസർ അൻഷുൽ കംബോജ്.ആദ്യ രണ്ട് സ്പെല്ലുകളിൽ എനിക്ക് മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. മൂന്നാം സ്പെൽ മുതലാണ് എനിക്ക് നന്നായി പന്തെറിയാൻ കഴിഞ്ഞത്. മൂന്നാം ദിവസം കൂടുതൽ…
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം കണ്ണൂർ ജയിലിലെ ഹെഡ് വാർഡനും മൂന്ന് വാർഡൻമാർക്കും സസ്‌പെൻഷൻ
കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നടപടി. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയിൽ മേധാവി വ്യക്തമാക്കി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയിലേക്ക് എത്തിച്ചത്. ഒരു കയ്യില്ലാത്തയാളെ നാട്ടുകാരിലൊരാൾ…
രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്ന് നാല് കുട്ടികൾ മരിച്ചു 40ഓളം പേർ കുടുങ്ങിക്കിടക്കുന്നു
രാജസ്ഥാനിലെ ജലവാറിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായും സംശയം. മനോഹർ താനയിലെ പിപ്ലോഡി സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. അപകടത്തിൽ നാല് പേർ മരിച്ചതായും 17ഓളം പേർക്ക് പരിക്കേറ്റതായും ജലവാർ പൊലീസ്…
കിണറ്റില്‍ നിന്നും പൊക്കിയെടുത്ത് പൊലീസ്
കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. കിണറ്റില്‍ നിന്നാണ് പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതിയെ പിടികൂടിയെന്നും കൂടുതൽ കാര്യങ്ങൾ വെെകാതെ പങ്കുവെക്കാമെന്നും സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു.ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ…
ഭരതന്‍ സ്മൃതി പുരസ്‌കാരം തരുണ്‍ മൂര്‍ത്തിക്ക്
തൃശ്ശൂര്‍ : ഭരതന്‍ സ്മൃതി കേന്ദ്രസമിതിയുടെ മികച്ച സംവിധായകനുള്ള കല്യാണ്‍ ഭരത് മുദ്ര പുരസ്‌കാരം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കും നവാഗത സംവിധായകനുള്ള പുരസ്‌കാരം ജ്യോതിഷ് ശങ്കറിനും. സ്വര്‍ണപ്പതക്കവും ശില്പവുമടങ്ങിയതാണ് ഭരത് മുദ്ര പുരസ്‌കാരം. കെപിഎസി ലളിത പുരസ്‌കാരം മഞ്ജു പിള്ളയ്ക്കും പ്രത്യേക…
ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യപ്രതിയായ കൈക്കൂലിക്കേസ് അന്വേഷണം നടത്തിവന്ന വിജിലന്‍സ് എസ്പിക്ക് സ്ഥലംമാറ്റം
കൊച്ചി: കേസ് ഒതുക്കാന്‍ പരാതിക്കാരനോട് രണ്ടുകോടി രൂപ ഏജന്റുമാര്‍ ആവശ്യപ്പെട്ടെന്ന കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസിസ്റ്റന്റ് ഡയറക്ടറെ ചോദ്യം ചെയ്യുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പിക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം പോലീസ് ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പലായിരുന്ന പി.എന്‍. രമേശ്കുമാര്‍ വിജിലന്‍സ് എറണാകുളം…
മാറ്റമില്ലാതെ ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട്
പ്രായം തളർത്താത്ത വെടിക്കെട്ട് വീര്യവുമായി ദക്ഷിണാഫ്രിക്കൻ മുൻ താരം എ ബി ഡിവില്ലിയേഴ്സ്. വേൾഡ് ചാംപ്യൻസ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ 41 പന്തിലാണ് 41കാരനായ ഡിവില്ലിയേഴ്സ് സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. ഇംഗ്ലണ്ട് ചാംപ്യൻസിനെതിരായ മത്സരത്തിലായിരുന്നു ഡിവില്ലിയേഴ്സ് തന്റെ പ്രഹരശേഷി വീണ്ടും…
ഗോവിന്ദച്ചാമി പിടിയില്‍
കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ തളാപ്പില്‍ നിന്നാണ് പിടിയിലായത്. ഡിവെെഎസ്പി ഓഫീസിൽ നിന്നും വിവരം സ്ഥിരീകരിച്ചു.
രോഹിത്തും സംഘവും ഇംഗ്ലണ്ടിലേക്ക്
അടുത്തവര്‍ഷം വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും ഇംഗ്ലണ്ടിലെത്തും. 2026ലാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. എട്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉള്‍പ്പെടും.വ്യാഴാഴ്ചയാണ് 2026 സമ്മറിലുള്ള ഹോം മത്സരങ്ങളും ഫിക്‌സ്ചര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ്…
തിരുത്തിയെഴുതുന്ന ചരിത്രം
അയ്യേ എന്നു പറഞ്ഞിടത്തു നിന്നു തന്റെ ആരാധകരെ മാറ്റി ചിന്തിപ്പിക്കാനാവുമോ സക്കീര്‍ ഭായ്ക്ക്..! പൗരുഷത്തിന്റെ പ്രതീകം എന്ന സമൂഹം തലയില്‍ ചാര്‍ത്തിയ കിരീടം നിഷ്‌കരുണം എടുത്തെറിഞ്ഞുടയ്ക്കുവാനാകുമോ..? എല്ലാം മാറ്റി നിര്‍ത്താം. കല്ലേറുകള്‍ ഉണ്ടാകും എന്നറിഞ്ഞുകൊണ്ടും സമൂഹത്തിലെ സ്റ്റീരിയോടൈപ്പുകള്‍ക്കെതിരെ കൊടിപിടിക്കാനാവുമോ? യെസ് വീ…










