ഗോവിന്ദച്ചാമി പിടിയില്‍
കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ തളാപ്പില്‍ നിന്നാണ് പിടിയിലായത്. ഡിവെെഎസ്പി ഓഫീസിൽ നിന്നും വിവരം സ്ഥിരീകരിച്ചു.
രോഹിത്തും സംഘവും ഇംഗ്ലണ്ടിലേക്ക്
അടുത്തവര്‍ഷം വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും ഇംഗ്ലണ്ടിലെത്തും. 2026ലാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. എട്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉള്‍പ്പെടും.വ്യാഴാഴ്ചയാണ് 2026 സമ്മറിലുള്ള ഹോം മത്സരങ്ങളും ഫിക്‌സ്ചര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ്…
തിരുത്തിയെഴുതുന്ന ചരിത്രം
അയ്യേ എന്നു പറഞ്ഞിടത്തു നിന്നു തന്റെ ആരാധകരെ മാറ്റി ചിന്തിപ്പിക്കാനാവുമോ സക്കീര്‍ ഭായ്ക്ക്..! പൗരുഷത്തിന്റെ പ്രതീകം എന്ന സമൂഹം തലയില്‍ ചാര്‍ത്തിയ കിരീടം നിഷ്‌കരുണം എടുത്തെറിഞ്ഞുടയ്ക്കുവാനാകുമോ..? എല്ലാം മാറ്റി നിര്‍ത്താം. കല്ലേറുകള്‍ ഉണ്ടാകും എന്നറിഞ്ഞുകൊണ്ടും സമൂഹത്തിലെ സ്റ്റീരിയോടൈപ്പുകള്‍ക്കെതിരെ കൊടിപിടിക്കാനാവുമോ? യെസ് വീ…
കംബോഡിയയും തായ്‌ലൻഡും യുദ്ധത്തിലേയ്‌ക്കെന്ന്അതിർത്തിയിൽ സംഘർഷം രൂക്ഷം
ബാങ്കോക്ക്: അതിർത്തി തർക്കങ്ങൾക്ക് പിന്നാലെ കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യങ്ങളിലേക്കെത്തി. ഇരു രാജ്യങ്ങളിലെയും സൈനികർ അതിർത്തിയിൽ ഏറ്റുമുട്ടൽ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. കംബോഡിയയുടെ റോക്കറ്റ് ആക്രമണത്തിൽ തായ്‌ലൻഡിൽ പത്ത് സാധാരണ പൗരന്മാര്‍ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പരിക്കുണ്ട്. ദിവസങ്ങൾക്ക്…
ലാൻഡിങ്ങിനായി രണ്ടുതവണ ശ്രമിച്ചു അപ്രത്യക്ഷമായി
മോസ്കോ: റഷ്യയിൽ തകർന്ന് വീണ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ എല്ലാവരും മരിച്ചതായി സൂചന. 50 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. കത്തിയമർന്ന വിമാനത്തിൽ ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്നാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. ചൈനീസ് അതിർത്തിക്ക് സമീപം റഷ്യയിലെ അമുർ മേഖലയ്ക്ക് മുകളിൽവെച്ചാണ് അങ്കാറ എയർലൈൻസിന്റെ…
പരിക്ക് പണിയായി ഗയ്‌സ് പന്തിന് വിശ്രമം
ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. നിര്‍ണായകമായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യന്‍ ഇന്നിങ്‌സിനിടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്തുപോയിരുന്നു. ഇപ്പോള്‍ പന്തിന്റെ പരിക്കിനെ കുറിച്ചുള്ള കൂടുതല്‍. കാല്‍ വിരലിന് പരിക്കേറ്റ റിഷഭ് പന്തിന്…
ആരോപണ വിധേയരായ മന്ത്രിമാരില്ലേ, പിന്നെ ഇവിടെ ആരോപണ വിധേയര്‍ മത്സരിച്ചാല്‍ എന്താണ് കുഴപ്പം
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുകയാണ്. ഓഗസ്റ്റ് 15ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി അംഗങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ്. നടി അന്‍സിബ ഹസനും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. താൻ അടക്കം അംഗമായ അഡ്‌ഹോക് കമ്മിറ്റിയുടെ…
പത്മരാജൻ – മോഹൻലാൽ ചിത്രം റീമേക്ക് ചെയ്യാന്‍ കുറേക്കാലമായി അമൽ നീരദിനോട് അഭ്യര്‍ഥിക്കുന്നു ഫഹദ് ഫാസിൽ
സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ് ഫഹദ് ഫാസിൽ – അമൽ നീരദ് കോംബോ. രണ്ട് സിനിമകളിൽ മാത്രമേ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും സിനിമകൾ സൂപ്പർ ഹിറ്റുകളായിരുന്നു. 2014 ല്‍ പുറത്തെത്തിയ ‘ഇയ്യോബിന്‍റെ പുസ്തക’വും 2018 ല്‍ പുറത്തിറങ്ങിയ ‘വരത്തനു’മാണ് അമലിന്‍റെ…
മികച്ച ഫോമിലും ട്രാപ്പിൽ വീണ് സായ്
ആൻ്‌ഡേഴ്‌സൺ-ടെൻഡുൽക്കർ നാലാം ടെസ്റ്റിൽ മികച്ച രീതിയിലാണ് ഇന്ത്യൻ യുവതാരം സായ് സുദർശൻ ബാറ്റ് വീശിയത്. ആദ്യ ടെസ്റ്റിൽ മികവ് പുലർത്താതിരുന്ന താരത്തിന് അടുത്ത രണ്ട് മത്സരത്തിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. എന്നാൽ ഫോമൗട്ടായ കരുൺ നായരിന് പകരം നാലാം മത്സരത്തിൽ സായ്ക്ക്…
2006 മുംബൈ സ്‌ഫോടനക്കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി
മുംബൈ: 2006ലെ മുംബൈ സ്ഫോടന പരമ്പരക്കേസിലെ മുംബൈ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു. 12 പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്‌തത്. എന്നാൽ പ്രതികൾ ജയിലിലേക്ക് മടങ്ങേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു.2006 ജൂലായ് 11നാണ്…










