അതിര്‍ത്തിതര്‍ക്കം മുഹമ്മദ് ഷമിയുടെ മുന്‍ഭാര്യക്കും മകള്‍ക്കുമെതിരെ കേസ്
കൊല്‍ക്കത്ത: അതിര്‍ത്തി തര്‍ക്കത്തിന്‍റെ പേരില്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്ന അയല്‍ക്കാരിയുടെ പരാതിയില്‍ ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനും മകള്‍ ആര്‍ഷിക്കുമെതിരെ കേസ്. ഹസിന്‍ ജഹാന്‍റെ അയല്‍ക്കാരിയായ ഡാലിയ ഖാട്ടൂൺ നല്‍കിയ പരാതിയില്‍ കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ…
റഷ്യയുമായുള്ള യുദ്ധത്തിൽ വിദേശ ആയുധ നിർമ്മാണ കമ്പനികൾക്ക് പുതിയ ആയുധങ്ങൾപദ്ധതിയുമായി യുക്രെയ്ൻ
കീവ്: വിദേശ ആയുധ നിർമ്മാണ കമ്പനികൾക്ക് അവരുടെ പുതിയ ആയുധങ്ങൾ റഷ്യയുമായുള്ള യുദ്ധത്തിൻ്റെ മുൻനിരയിൽ പരീക്ഷിക്കാൻ യുക്രെയ്ൻ അവസരം നൽകുമെന്ന് ആയുധ-നിക്ഷേപ സംഭരണ ഗ്രൂപ്പായ ബ്രേവ് 1. യുക്രെയ്ൻ സർക്കാരിൻ്റെ പിന്തുണയുള്ള ആയുധ-നിക്ഷേപ സംഭരണ ഗ്രൂപ്പാണ് ബ്രേവ് 1. ‘ടെസ്റ്റ് ഇൻ…
എം ആര്‍ അജിത് കുമാറിന് ശബരിമലയില്‍ദര്‍ശനത്തിന് വിഐപി പരിഗണന
തിരുവനന്തപുരം: ട്രാക്ടറില്‍ നിയമവിരുദ്ധമായി ശബരിമലയില്‍ എത്തിയ എഡിജിപി എംആര്‍ അജിത് കുമാറിന് വിഐപി ദര്‍ശനത്തിനും സൗകര്യമൊരുക്കി. ഹരിവരാസന സമയത്ത് മറ്റു ഭക്തര്‍ക്ക് ദര്‍ശനം കിട്ടാത്ത വിധം മുന്നില്‍ നിന്ന അജിത് കുമാറിന് പ്രത്യേക പരിഗണന നൽകി അവിടെ നിൽക്കാൻ അനുവദിക്കുകയും അദ്ദേഹത്തിൻ്റെ…
വരുമാനത്തില്‍ റെക്കോര്‍ഡ് കുതിപ്പുമായി BCCI
ലോകക്രിക്കറ്റിൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ. ഐസിസിയുടെ വരുമാനത്തിൽ ഏറിയ പങ്കും ലഭിക്കുന്നത് ബിസിസിഐയ്ക്കാണ്. മറ്റു പല വരുമാന മാർഗങ്ങളും ബോർഡിനുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബിസിസിഐയുടെ വരുമാനക്കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. ഇതിൽ പകുതിയിലധികവും ലഭിച്ചത്…
ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയും മാനേജരും കടയുടെ പിന്നിൽ മരിച്ച നിലയിൽ
കൊല്ലം: ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയേയും മാനേജരെയും കടയുടെ പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉടമ കോഴിക്കോട് സ്വദേശി അലി, സ്ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്ക് പിന്നിലെ ഹാളിലാണ് മൃതദേഹം കണ്ടത്. ദിവ്യമോൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ…
ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ കത്തോലിക്ക പളളി തകര്‍ന്നു മാപ്പുപറഞ്ഞ് നെതന്യാഹു
ജെറുസലേം: ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കത്തോലിക്കാ പളളി തകര്‍ന്നതിനുപിന്നാലെ മാപ്പുപറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം നല്‍കിയിരുന്ന ഹോളി ഫാമിലി കത്തോലിക്കാ പളളിക്കുനേരെ വ്യാഴാഴ്ച്ചയാണ് ഇസ്രയേല്‍ ടാങ്ക് ആക്രമണം നടത്തിയത്. ഒരു പുരോഹിതനുള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും…
കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ് ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 2 മണിക്ക് തുറക്കും
കൽപ്പറ്റ: കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്‍റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി,…
ആക്‌സിയം 4 ദൗത്യത്തില്‍ ശുഭാന്‍ശു ശുക്ലയ്ക്കായി ഇന്ത്യ ചെലവിട്ട തുക അറിയാം
ബഹിരാകാശ യാത്രയ്ക്ക് ശേഷം വിജയകരമായി ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാന്‍ശു ശുക്ല. 1984ല്‍ രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ മാത്രമല്ല ശുഭാന്‍ശു, അന്താരാഷ്ട്ര ബഹിരാകാശ നിലയം ആദ്യമായി സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരന്‍ കൂടിയാണ്. ബിബിസി…
മിഥുന്റെ അമ്മയെ നാട്ടിലെത്തിക്കും കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കത്തയച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മയെ നാട്ടിലേക്ക് എത്തിക്കാന്‍ എംബസിയുടെ സഹായം അഭ്യര്‍ത്ഥിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കൊടിക്കുന്നില്‍ സുരേഷ് കത്തയച്ചു. എത്രയും വേഗം മിഥുന്‌റെ അമ്മയെ നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന്…
ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്ക് രണ്ടാണ്ട് 12 കുടുംബങ്ങൾക്ക് വീട്, പൊതുസമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും
പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ട് ആണ്ട്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ കുര്‍ബാനയും ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടക്കുകയാണ്.ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുക. കെപിസിസി അധ്യക്ഷന്‍ സണ്ണി…










