വിണ്ണിൽ നിന്നും മണ്ണിലേക്ക് ശുഭാൻഷുവും സംഘവും ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തി
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെടുന്ന സംഘമാണ് ദൗത്യം പൂർത്തിയാക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചെത്തിയത്. 17 ദിവസങ്ങൾക്ക് ശേഷമായിരുന്നു ദൗത്യ സംഘത്തിന്റെ…
ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ പരിശീലകനായി എസ് മനോജ് മദന്‍ മോഹന്‍ ഫീല്‍ഡിംഗ് കോച്ച്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ -2വിലെ പ്രധാന ടീമുകളിലൊന്നായ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യപരിശീലകനായി എസ് മനോജ് ചുമതലയേറ്റു. കേരളത്തിന്റെ മുന്‍ രഞ്ജി താരവും കെസിഎയുടെ ടാലന്റ് റിസേര്‍ച്ച് ഡവലപ്മെന്റ് ഓഫീസറുമായിരുന്ന ഇദ്ദേഹം എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. ആദ്യ സീസണില്‍…
തദ്ദേശ തെരഞ്ഞടുപ്പ്: പോളിംഗ് ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1,100 ആയി പരിമിതപ്പെടുത്തണം കത്ത് നൽകി വി ഡി സതീശൻ
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1,100 ആയി പരിമിതപ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത്…
യുവനേതാക്കൾ റീൽസിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങണം യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ
കോട്ടയം: പി ജെ കുര്യന് പിന്നാലെ യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുവനേതാക്കൾ റീൽസിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്നും രാജകൊട്ടാരത്തിൽ കുബേരന്മാർ ഇരുന്ന് പ്രജകളെ നീട്ടിക്കാണുന്നതുപോലെ ജനാധിപത്യത്തിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ജനങ്ങൾക്കിടയിലാകണം നേതാക്കളുടെ അടിത്തറയെന്നും…
നിമിഷപ്രിയയുടെ മോചനം യമനിലേക്ക് പ്രതിനിധിയെ അയക്കാന്‍ നീക്കം
കോഴിക്കോട്: വധശിക്ഷ കാത്ത് യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായിനിര്‍ണ്ണായക ഇടപെടലുമായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. യമനിലേക്ക് പ്രതിനിധിയെ അയക്കാനാണ് നീക്കം.വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമങ്ങള്‍ യമനില്‍ തുടരവെയാണ് പ്രതിനിധികളെ അയക്കാനും തീരുമാനിക്കുന്നത്. ആശവഹമായ പുരോ?ഗതിയാണ്…
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു ആലപ്പുഴയിൽ വയോധികയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കൊമ്മാടി ബൈപ്പാസിന് സമീപം കാറിടിച്ച് വയോധിക മരിച്ചു. കൊമ്മാടി സ്വദേശി സതീഷാണ്(61) മരിച്ചത്.റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സ്ത്രീയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്
യുവതി അടക്കം 4 പേർ പിടിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയത് ലഹരി വിൽപ്പന പിടിച്ചെടുത്തത് മാരക ലഹരിമരുന്ന്
കൊച്ചി: എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി. കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശി അബൂ ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്.…
ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു, സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസില്‍ പ്രതി ഷെറിൻ്റെ മോചനത്തിന് സർക്കാർ ഉത്തരവിറങ്ങി. മന്ത്രിസഭ ശുപാർശ ഗവർണർ നേരത്തെ അംഗീകരിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ബോണ്ട് പതിപ്പിച്ചാൽ ഷെറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലമായ 14…
കൊച്ചിയിലെത്തിയ കണ്ടെയ്നര്‍ ലോറിയില്‍ കവര്‍ച്ചാസംഘം പിടികൂടി പൊലീസ്
കണ്ടെയ്നര്‍ ലോറിയില്‍ സഞ്ചരിച്ച കവര്‍ച്ചാസംഘം കൊച്ചിയില്‍ പിടിയില്‍. നെട്ടൂരില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് വന്‍ കവര്‍ച്ചാസംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടിയത്. പിടിയിലായ മൂന്നാമന്‍ പൊലീസിനെ വെട്ടിച്ചുകടന്നു. പിടിയിലായവര്‍ രാജസ്ഥാന്‍ സ്വദേശികളാണെന്നാണ് നിഗമനം. കണ്ടെയ്നര്‍ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂരില്‍…
മീനൂട്ടിയുടെ ഒർമ്മകളുമായി ദിലീപ്
മീനാക്ഷി ജനിച്ചതിന് ശേഷം, അവളുടെ വളർച്ചയുടെ ഒരുപാട് കാലം ഞാൻ മിസ്സ് ചെയ്തിരുന്നു. കാരണം, ആ സമയത്ത് എന്റെ സിനിമകൾ ഭയങ്കര ഹിറ്റുകൾ ആയിരുന്നു, ഞാൻ തുടർച്ചയായി ഓരോ സിനിമയുടെയും പിറകെ പോവുകയായിരുന്നു. അപ്പോൾ ശെരിക്കും പറഞ്ഞാൽ മീനൂട്ടിയുടെ ആ പ്രായം…










