കേരളതീരത്ത് കപ്പലില്‍ തീപിടിത്തം തീ അണയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല കപ്പലില്‍ തീ പടരുന്നു പരിക്കേറ്റവരില്‍ ഒരാള്‍ ഗുരുതരാവസ്ഥയില്‍
containershipping #ContainerShip #KeralaCoast #Fire #CoastGurad #Kozhikode
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
heavyrain #KeralaRains #RainAlert #rain #keralamonsoon
കേസ് കൊടുക്കാനും തുറന്നു സംസാരിക്കാനും എല്ലാവരും ആഹ്വാനം ചെയ്യും പക്ഷേ അങ്ങനെ ചെയ്താൽ അവസരങ്ങൾ നഷ്ടപ്പെടും. അപ്രഖ്യാപിത വിലക്കുകൾ നേരിടേണ്ടി വരും
chinmayi #thuglife #musicnews #singer
കപ്പലില്‍ തീപിടിത്തം തീപിടിച്ചത് കൊളംബോയിൽ നിന്ന് മുംബൈയിലേക്കുള്ള വാന്‍ഹായ് 503 എന്ന ചരക്കുകപ്പലിന് കപ്പലിൽ ഉണ്ടായത് 22 പേർ, 18 പേർ കടലിൽ ചാടി രക്ഷാദൗത്യം തുടരുന്നു
Ship #KeralaCoast #Fire #CoastGurad #Kozhikode
ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു
ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു…
നീക്കത്തിന് സമയമായി ടീം മാറുമെന്ന സൂചനയുമായി സഞ്ജു സാംസൺ
രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറുമെന്ന ചർച്ചകൾ സജീവമാകവേയാണ് ‘നീങ്ങാൻ സമയമായി’ എന്ന തലക്കെട്ടിൽ സഞ്ജു ഒരു പോസ്റ്റ് പങ്ക് വെയ്ക്കുന്നത്. കൂടാതെ ഇതിന് ഒരു തമിഴ് സംഗീതമാണ് സഞ്ജു നൽകിയിരിക്കുന്നത്. നേരത്തെ കേരളാ ക്രിക്കറ്റ്…
ഷൈൻ ടോമും അമ്മയും ആശുപത്രിയിൽ നിന്നുമാണ് രാവിലെ വീട്ടിലെത്തിയത്
Shinetomchacko #Moivenews #Malayalammovie
കേരളാ തീരത്തെ കപ്പൽ തീപിടിത്തത്തിൽ ഔദ്യോഗിക സ്ഥിരീകരണംകപ്പൽ നിലവിൽ മുങ്ങിയിട്ടില്ല
ContainerShip #FireAccident #KeralaCoast
𝚀𝚁 കോഡ് മാറ്റി തട്ടിയത് 69 ലക്ഷം
| ദിയാ കൃഷ്ണ കവടിയാറിൽ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാർക്കെതിരേ സാമ്ബത്തിക തട്ടിപ്പാരോപിച്ച് ജൂൺ മൂന്നിനാണ് കൃഷ്ണകുമാർ പരാതിനൽകിയത്. തുടർന്ന് വിനീത, ദിവ്യ, രാധാകുമാരി, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർചെയ്തു .ഉപഭോക്താക്കൾക്ക് സ്ഥാപനത്തിലെ ക്യുആർ കോഡിനുപകരം സ്വന്തം അക്കൗണ്ടിലെ…
പരിക്ക് പറ്റിയില്ലെങ്കിൽ കിരീടനേട്ടത്തിന് പിന്നാലെ വിരമിക്കൽ സംബന്ധിച്ച് തുറന്നുപറഞ്ഞ് റോണോ
മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് കിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ വിരമിക്കൽ സംബന്ധിച്ച് തുറന്നുപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയറിന്റെ അവസാനഘട്ടത്തിലാണെന്നും പരിക്കുകളൊന്നും പറ്റിയില്ലെങ്കിൽ ഇങ്ങനെ മുന്നോട്ടുപോകുമെന്നും റോണോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നായകത്വത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തമാക്കുന്ന മൂന്നാം കിരീടമാണിത്. മത്സരശേഷം റൊണാള്‍ഡോ വികാരനിര്‍ഭരനായിരുന്നു.എനിക്ക്…










