തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പുതിയ ടീം വരേണ്ടത് ആവശ്യം സണ്ണി ജോസഫ്
കണ്ണൂര്‍: കെപിസിസിയിലെ നേതൃമാറ്റത്തില്‍പ്രതികരിച്ച് നിയുക്ത പ്രസിഡണ്ട് സണ്ണി ജോസഫ്.സംസ്ഥാന കോൺഗ്രസിൽ മാറ്റം അനിവാര്യമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പുതിയ ടീം വരേണ്ടത്ആവശ്യമാണ്. അത് ബോധ്യപ്പെട്ടത് കൊണ്ടാണ് ഹൈക്കമാൻഡ് തീരുമാനം.’സുധാകരന്‍റെ കരുത്ത് വേറെയാണ്;അദ്ദേഹത്തിന് യോജിച്ച പകരക്കാരനല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു’. മുതിർന്ന നേതാക്കൾക്കിടയിൽ…
150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിക്കിടക്കുന്നത്
OperationSindoor #indianarmy #Pakistan #india
നിരവധി കായിക താരങ്ങളും എക്സിൽ പ്രതികരണവുമായി രംഗത്തെത്തി
indiancricket #pakistancricket #OperationSindoor #indianarmy #Pakistan #india #
ഫ്രാന്‍സിസ് പാപ്പ ഒരുക്കിയെടുത്ത വലിയ ഇടയന്‍ അമേരിക്കക്കാരനായ ആദ്യ പാപ്പ
കത്തോലിക്ക സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് അമേരിക്കയില്‍ നിന്ന് ഒരാള്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ച റോബര്‍ട്ട് പ്രവോസ്തിനെ ഫ്രാന്‍സിസ് പാപ്പയാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. അഗസ്തീനിയന്‍ സഭയുടെ പ്രിയോര്‍ ജനറലായിരുന്ന റോബര്‍ട്ട് പ്രവോസ്ത്…
ഫ്ലൈറ്റ് യാത്രികർ ജാഗ്രത, ആകാശത്ത് ചുറ്റിപ്പറക്കേണ്ടി വരുന്നത് മണിക്കൂറുകൾ
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ വിമാന യാത്രകൾക്ക് കാര്യമായി ആഘാതം ഏൽപ്പിച്ചതായി റിപ്പോർട്ട്. യാത്രാസമയവും ചെലവും കുത്തനെ കൂടി എന്ന് വിവിധ ഡാറ്റകളെ ഉദ്ദരിച്ച് ഫ്ലൈറ്റ് റഡാർ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം ആകാശത്തേക്കും വ്യാപിച്ചതോടെ ഇരു രാജ്യങ്ങളും പരസ്പര വ്യോമാതിർത്തി…
കശ്മീരിലും ലുധിയാനയിലും ഉള്ള മലയാളികൾ ഭയപ്പെടേണ്ട ആവശ്യമുള്ള നടപടികൾ സ്വീകരിക്കും എന്ന് സംസ്ഥാന സർക്കാർ
kerala #government #india #pakistan #kashmir #ludhiana #controlroom #students #controlroomnumber #NewsUpdate
പാക് അതിർത്തിയിൽ കുടുങ്ങി ഹാഫ് സിനിമാപ്രവർത്തകർ സംഘത്തിൽ സംവിധായകൻ സംജാദും നടൻ മണിക്കുട്ടനും
ന്യൂഡൽഹി: മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു.150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിക്കിടക്കുന്നത്. ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്താണ് സംഘമുള്ളത്. ‘ ഹാഫ്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി പോയവരാണ് കുടുങ്ങിയത്. സംവിധായകൻ സംജാദ്, നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്. അഹമ്മദാബാദിലേക്ക്…










