ഒരൊറ്റ രാത്രി, ചാമ്പലാക്കിയത് 9 ഭീകരകേന്ദ്രങ്ങള്‍ പാക് ഭീകരവാദത്തിന്‍റെ അടിവേരറുത്ത് ഇന്ത്യന്‍ സൈന്യം
“ജമ്മു: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പതിനഞ്ചാം നാൾ ഇന്ത്യ ചുട്ട മറുപടി പാകിസ്ഥാന് നല്‍കിയിരിക്കുകയാണ്. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 ഭീകരകേന്ദ്രങ്ങള്‍ ഇന്ന് പുലര്‍ച്ചെ തരിപ്പിണമാക്കിയാണ് ഇന്ത്യന്‍ സംയുക്ത സേനാ വിഭാഗങ്ങളുടെ മറുപടി. പാകിസ്ഥാന്‍റെ ഭീകര പരിശീലന കേന്ദ്രങ്ങള്‍…
ഓപ്പറേഷൻ സിന്ദൂര്‍ ഇന്ത്യയുടെ സര്‍ജിക്കൽ സ്ട്രൈക്ക് വിശദീകരിക്കാൻ സൈന്യം
ദില്ലി: നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന്‍റെ പതിനഞ്ചാം നാൾ ഓപ്പറേഷൻ സിന്ദൂര്‍ എന്ന പേരിൽ ഇന്ത്യ പാകിസ്ഥാന് നൽകിയ മറുപടിയിൽ സൈന്യം വിളിച്ചുചേര്‍ക്കുന്ന വാര്‍ത്താസമ്മേളനം അൽപ്പസമയത്തിനകം നടക്കും. നേരത്തെ രാവിലെ പത്തിന് നിശ്ചയിച്ച വാര്‍ത്താസമ്മേളനം അരമണിക്കൂര്‍ വൈകി 10.30നായിരിക്കും നടക്കുക. കര,…
അഞ്ചിടങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഷെഹബാസ് ഷരീഫ് ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്
india #Pakistan #PahalgamAttack #indianarmy #OperationSindoorlatestupdate #OperationSindoor #operationsindoornews #ShehbazSharif
ഇന്ത്യയ്ക്ക് പിന്തുണയുമായി ഇസ്രയേൽ
Isreal #OperationSindoor #pahalgamattacknews #pahalgam #indianarmy #Pakistan #india
എന്തൊരു ചേലാണ് വിവാഹവാര്‍ഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും, ആശംസകളുമായി ദുൽഖർ
mammootty #marriage #dulquersalmaan #malayalamcinema
റൈറ്റ്‌സ് നേടാന്‍ ഇളയരാജയെ നേരില്‍ കണ്ടു തുടരുമിലെ പാട്ടുകളെ പറ്റി തരുണ്‍
മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും തികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിലും സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. സിനിമയിൽ ഇളയരാജ ഉൾപ്പടെയുള്ളവരുടെ ഗാനങ്ങൾ ഉപയോഗിച്ചിരുന്നു. ഈ പാട്ടുകളുടെ റൈറ്റ്സിനായി നിർമാതാവ് രഞ്ജിത് ഒരുപാട് ബുദ്ധിമുട്ടിയെന്നും ഇളയരാജയെ നേരിൽ…
കേരളത്തിലെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നാളെ വൈകിട്ട് 4 മണിക്ക്
civildefencemockdrill #kerala #ernakulam #thiruvananthapuram
തകർത്തു പെയ്ത് വേനൽ മഴ മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തും തീയതി പ്രവചിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: 2025 മെയ് പതിമൂന്നോടു (13/05/2025) കൂടി ഇത്തവണത്തെ കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നൽ ജാഗ്രതാ…
ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം റഷ്യൻ പ്രസിഡന്റ്റ് വ്ലാഡിമിർ പുട്ടിൻ നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചു
VladimirPutin #NarendraModi #russia #indian #










