വിരാട് കോലി- പ്യൂമ യുഗം അവസാനിച്ചു അജിലിറ്റാസ് കിംഗിന്‍റെ പുതിയ സ്പോണ്‍സര്‍മാരാകും പ്രഖ്യാപനം ഉടന്‍

ബെംഗളൂരു: പ്യൂമയുമായുള്ള എട്ട് വര്‍ഷം നീണ്ട 110 കോടി രൂപയുടെ കരാര്‍ അവസാനിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിക്ക് പുതിയ സ്പോണ്‍സര്‍മാരായതായി റിപ്പോര്‍ട്ട്. സ്പോര്‍ട്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ അജിലിറ്റാസായിരിക്കും കോലിയുടെ പുതിയ സ്പോണ്‍സര്‍മാര്‍ എന്ന് ദേശീയ റിപ്പോര്‍ട്ട് ചെയ്തു. നീണ്ട എട്ട്…

ഏഴു വര്‍ഷത്തെ പ്രണയത്തില്‍ ഭര്‍ത്താവ് വില്ലനായി

വാഹനാപകടത്തില്‍ യുവാവ് മരിച്ച സംഭവം ഭാര്യയും കാമുകനും ചേര്‍ന്ന് തയ്യാറാക്കിയ കൊലപാതകം. ഏപ്രില്‍ ആറിന് ജാംനഗറിലുണ്ടായ കൊലപാതകത്തില്‍ 30 കാരന്‍ രവി പാട്ടിലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ റിങ്കില്‍, കാമുകന്‍ അക്ഷയ് ധന്‍കരിയ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എഴു വര്‍ഷമായി…

കുട്ടിയെ കുളക്കരയിൽ എത്തിച്ചത് ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ് പിന്നാലെ പീഡനശ്രമം പ്രതിരോധിച്ചപ്പോൾ തള്ളിയിട്ടു

തൃശ്ശൂര്‍: മാള കീഴൂരിലെ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് കുളക്കരയിലേക്ക് കൊണ്ടുപോയത്. പ്രകൃതിവിരുദ്ധ പീഡനത്തിനായി ഇറക്കിയ ശേഷം കുളത്തിലേക്ക് തള്ളിയിട്ടു. കരക്ക് കയറാൻ മൂന്ന് തവണ ആറ് വയസ്സുകാരൻ ശ്രമിച്ച എങ്കിലും പ്രതി…

ഒന്നാം സ്ഥാനത്തേക്ക് കയറാനാവാതെ ഡല്‍ഹി ക്യാപിറ്റല്‍സ്! ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാമത്

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടരുകയാണെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറനാവാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിന് തകര്‍ത്തെങ്കിലും രണ്ടാം സ്ഥാനത്ത് തന്നെയാണ് ഡല്‍ഹി.അഞ്ചില്‍ നാല് മത്സരം ജയിച്ച ഗുജറാത്ത്…

4 കോടി രൂപയുടെ പാരിതോഷികം മതിയെന്ന് വിനേഷ് ഫോഗട്ട്‌

ന്യൂഡല്‍ഹി: ഹരിയാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദ്​ഗാനങ്ങളിൽ നാലുകോടി രൂപയുടെ പാരിതോഷികം തിരഞ്ഞെടുത്ത് ഇന്ത്യന്‍ ഗുസ്തി താരവും എംഎല്‍എയുമായ വിനേഷ് ഫോഗട്ട്. നാല് കോടി, അല്ലെങ്കില്‍ ഭൂമി അതുമല്ലെങ്കില്‍ സര്‍ക്കാര്‍ ജോലി ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനാണ് സര്‍ക്കാര്‍ വിനേഷ് ഫോഗട്ടിനോട് ആവശ്യപ്പെട്ടത്‌.…