ബംഗ്ലദേശ് പ്രതിസന്ധിയില്‍ ഇന്ത്യവഴി ചരക്കുനീക്കം നടക്കില്ല
ഇന്ത്യവഴി മറ്റുരാജ്യങ്ങളിലേക്ക് ചരക്കെത്തിക്കാന്‍ ബംഗ്ലദേശിന് അനുവദിച്ചിരുന്ന സംവിധാനം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍.ഇന്ത്യയിലേക്ക് കരമാര്‍ഗം ചരക്കെത്തിച്ച് തുറമുഖങ്ങളും വിമാനത്താവളവും വഴി മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താന്‍ ബംഗ്ലദേശിന് അനുവദിച്ചിരുന്ന സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്,. ഇതോടെ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലേക്കുള്ള ബംഗ്ലദേശിന്‍റെ ചരക്കുനീക്കം ചെലവേറിയതാവും. ഇന്ത്യയുടെ…
തഹാവൂർ റാണയെ തൂക്കിലേറ്റണം മുംബൈ ഭീകരാക്രമണ കേസിൽ അജ്മൽ കസബിനെതിരെ സാക്ഷി പറഞ്ഞ പെൺകുട്ടി
mumbaiterroristattack #TahawwurRana
ബട്ലറെ ആദ്യ പന്തുകളിൽ തന്നെ സമ്മർദത്തിലാക്കാൻ സഞ്ജു ഒരുക്കിയ ഈ ഫീൽഡിങ് വിന്യാസം
ഐപിഎല്ലിൽ ഗുജറാത്ത്- രാജസ്ഥാന്‍ മത്സരത്തിൽ മുൻ രാജസ്ഥാൻ താരം കൂടിയായ ജോസ് ബട്ട്ലർക്കെതിരെ സഞ്ജു സാംസൺ ഒരുക്കിയ ഫീൽഡിങ് വിന്യാസം ശ്രദ്ധ നേടുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് തുടകക്കത്തിലേ ശുബ്മാന്‍ ഗില്ലിനെ തുടക്കത്തിലേ നഷ്ടമായി. ജോസ് ബട്‌ലര്‍…
അടച്ചിട്ട കടയില്‍ കുടുങ്ങി കുരുവി രക്ഷകരായി നാട്
കേസിൽ പെട്ട് അടച്ചിട്ട കടയ്ക്കുള്ളിൽ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് നാട്ടുകാരുടെയും അധികൃതരുടെയും കരുണയിൽ പുതുജീവിതം. കണ്ണൂർ ഉളിക്കലിൽ സീൽ ചെയ്ത കടയുടെ ഷട്ടറിനും ചില്ലുവാതിലിനും ഇടയിൽ കുടുങ്ങിയ കുരുവിക്കാണ് രണ്ടുദിവസത്തെ തടവറ ജീവിതത്തിന് ശേഷം വിശാലമായ ലോകത്തേക്ക് പറക്കാനായത്. എവിടെനിന്നോ പാറി വന്നതാണ്.…
പോസിറ്റീവ് അഭിപ്രായം ടിക്കറ്റ് ബുക്കിംഗില്‍ കുതിച്ച് ബസൂക്ക
മലയാളത്തിലെ വിഷു റിലീസുകളില്‍ ഒന്നായി ഇന്ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ബസൂക്ക. മറ്റൊരു നവാഗത സംവിധായകനൊപ്പം മമ്മൂട്ടി എത്തുന്ന ചിത്രം പേര് മുതല്‍ക്കുതന്നെ കൗതുകവും സസ്പെന്‍സും ഉണര്‍ത്തിയിരുന്നു. അതിനാല്‍ത്തന്നെ ആദ്യ ഷോകള്‍ക്ക് ഇപ്പുറമുള്ള അഭിപ്രായങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. ഫസ്റ്റ് ഷോകള്‍ കഴിഞ്ഞതിന്…
വനിതാ സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപന്തലില്‍ ഉദ്യോഗാര്‍ത്ഥി കുഴഞ്ഞുവീണു
thiruvananthapuram #police #LatestNews
ഒരു പക്കാ ഫൺ റൈഡ് തന്നെയാണ് മരണമാസ്സ് എന്ന് പ്രേക്ഷകർ പറയുന്നു
maranamass #basiljoseph #tovinothomas #firstresponse
സുമിയെ കൊലപ്പെടുത്തിയത് തന്നെ ഭര്‍ത്താവ് അറസ്റ്റിൽ
ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിലെ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. കടക്കരപ്പള്ളിയിൽ സ്വദേശി സുമിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ സുമിയുടെ കഴുത്തിലെ ചില…
തിരുവനന്തപുരത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടിച്ചു
സിനിമാ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് കഞ്ചാവ് ലഭിച്ചത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു.അതേ സമയം മൂവാറ്റുപുഴയില്‍ എംഡിഎംഎയും കഞ്ചാവും തോക്കുമായി മൂന്ന് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തതില്‍ അന്വേഷണം…










