കൂടൽമാണിക്യം ക്ഷേത്രത്തിൽപട്ടികയിലെ അടുത്ത ഈഴവ ഉദ്യോഗാർഥിക്ക് അഡ്വൈസ് മെമ്മോ
തൃശ്ശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരനെ നിയമിക്കാൻ നടപടികൾ ആരംഭിച്ചു. ഈഴവ വിഭാഗത്തിൽനിന്നുതന്നെയുള്ള ഉദ്യോഗാർഥിയ്ക്ക് അഡ്വൈസ് മെമ്മോ അയച്ചു. ജാതിവിവേചനത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശി ബി.എ. ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ.എസ്. അനുരാഗിനാണ്…
കനത്ത തോല്‍വിക്കൊപ്പം സഞ്ജുവിനും ടീമിനും അടുത്ത തിരിച്ചടി
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ കനത്ത തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ സഞ്ജു സാംസണും ടീമിനും കനത്ത പിഴ ചുമത്തി ബിസിസിഐ.മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് 24 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്.…
രാജസ്ഥാൻ റോയൽസ് അവസാന ഓവറുകളിൽ പന്തെറിഞ്ഞ രീതി അത് ടീം മീറ്റിങ്ങിൽ ചർച്ച ചെയ്യണം
cricket #RajasthanRoyals #SanjuSamson
ഉരുൾപൊട്ടൽ പുനരധിവാസം 11 ഏക്കറിൽ 105 കുടുംബങ്ങൾക്ക് തറക്കല്ലിട്ടു മുസ്‍ലിം ലീഗ്
വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഭവനപദ്ധതിക്ക് തറക്കല്ലിട്ടു. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശിലാഫലകം അനാച്ഛാദനം ചെയ്തു. തൃക്കൈപ്പറ്റ വെള്ളിത്തോട് വീടുനിർമാണത്തിനായി കണ്ടെത്തിയ സ്ഥലത്തെത്തി…
പുതിയ വഖഫ് നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി
WaqfAmendmentBill #MamataBanerjee
ലഹരി വസ്‌തുക്കൾ ഉപയോ ഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വിൻസി അലോഷ്യസ്
ലഹരി വസ്‌തുക്കൾ ഉപയോ ഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വിൻസി അലോഷ്യസ്. ഈ ഒരു തീരുമാനത്തിന്റെ പേരിൽ തനിക്കിനി സിനിമയൊന്നും കിട്ടിയില്ലെന്ന് വരുമെന്നും നടി പറഞ്ഞു . കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിൻസി.
വീടിന് ഈ മാസം ഒരു ലക്ഷം കറന്‍റ് ബില്ല് ദയനീയ സാഹചര്യമെന്ന് കങ്കണ
മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിൽ ആൾത്താമസമില്ലാത്ത തന്‍റെ വസതിക്ക് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ കോണ്‍ഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് കങ്കണ ഈ പരാമർശം നടത്തിയത്. ഹിമാചൽ സർക്കാർ പരാജയമാണെന്ന്…
നിലമ്പൂരില്‍തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് പാലക്കാട് ആവര്‍ത്തിക്കണം
മലപ്പുറം: വരാനിരിക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സെമി കേഡര്‍ ശൈലിയില്‍ നേരിടാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് മോഡലില്‍ തന്നെ നേതാക്കള്‍ക്ക് ഉത്തരവാദിത്തം നല്‍കി മണ്ഡലം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ഈ ശൈലി കൊണ്ട് വിജയിക്കാനായില്ലെങ്കിലും എല്‍ഡിഎഫിന്റെ 39,400…
എക് സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ എസ് എഫ് ഐഒ കുറ്റപത്രം വീണ ടി 11-ാം പ്രതിസിഎംആര്എല് എംഡി ശശിധരന് കര്‍ത്ത ഒന്നാം പ്രതി
SFIO #veenavijayan #CMRL #LatestNews
64,000 കോടി 26 റഫാല്‍-എം യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യ വാങ്ങും കരാര്‍ ഈ മാസം ഒപ്പിട്ടേക്കും
ന്യൂഡല്‍ഹി: നാവികസേനയ്ക്കായി ഫ്രാന്‍സില്‍നിന്ന് 64,000 കോടിയുടെ റഫാല്‍-എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി. നാവികസേനയുടെ ഐ.എന്‍.എസ്. വിക്രമാദിത്യ, ഐ.എന്‍.എസ്. വിക്രാന്ത് എന്നിവയില്‍നിന്ന് പ്രവര്‍ത്തിപ്പിക്കാനാവുന്ന 26 മറൈന്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനാണ് തീരുമാനം. ഇന്ത്യ-ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലായിരിക്കും ഇടപാടെന്നും കേന്ദ്രസര്‍ക്കാര്‍…










