ആ ‘നിധി’ ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ നാളെ കൈമാറും

കൊച്ചിയില്‍ ജാര്‍ഖണ്ഡ് ദമ്പതികള്‍ ഉപേക്ഷിച്ച കുഞ്ഞിനെ നാളെ ശിശുക്ഷേമ സമിതിക്ക് കൈമാറും. ജനറല്‍ ആശുപത്രിയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യം മെച്ചപ്പെട്ടു. കുഞ്ഞിനെ ഏറ്റെടുക്കാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ തീരുമാനമായത്. നിധിയെന്നാണ് പെണ്‍കുഞ്ഞിന് ആരോഗ്യമന്ത്രി വീണ ജ‍ോര്‍ജ് പേരുനല്‍കിയത്.ജനുവരി 29നാണ് കൊച്ചിയിലെ…

അജിത് സിനിമകളുടെ റഫറൻസുകൾ പ്രതികരണവുമായി ഗുഡ് ബാഡ് അഗ്ലി സംവിധായകൻ

അജിത് കുമാർ-ആദിക് രവിചന്ദ്രൻ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ക്കായി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. സിനിമയുടെ അപ്ഡേറ്റുകള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമാണ്. ട്രെയ്‌ലറിൽ അജിത്തിന്റെ മുൻസിനിമകളിലെ പല റഫറൻസുകളുമുണ്ടായിരുന്നു. എന്തിന്…

ചരിത്രം കുറിക്കാന്‍ സഞ്ജു സാംസണ്‍

അഹമ്മദാബാദ്: സമ്മിശ്രമായ ഒരു ഐപിഎല്‍ സീസണ്‍ തുടക്കം, ഐപിഎല്‍ പതിനെട്ടാം എഡിഷനിന്‍റെ ആരംഭം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് ഇങ്ങനെയാണ്. സീസണില്‍ റോയല്‍സിന്‍റെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 37 പന്തില്‍ 66 റണ്‍സുമായി സഞ്ജു ത്രസിപ്പിക്കുന്ന തുടക്കം…

ഭാര്യയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് യുവാവിൻ്റെ പരാതി

പാലക്കാട്: ഒറ്റപ്പാലത്ത് അമ്മയെയും കുഞ്ഞുങ്ങളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം തോട്ടക്കര സ്വദേശി ഷഫീറിൻ്റെ ഭാര്യ ബാസില, ദമ്പതികളുടെ ഏഴും രണ്ടും വയസുള്ള മക്കളായ ഗാസി, ഗാനി എന്നിവരെയാണ് കാണാതായത്. ഷഫീറിൻ്റെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

പെരുമാറ്റച്ചട്ട ലംഘനത്തിന് ഗ്ലെൻ മാക്സ്‍വെല്ലിന് ഫൈൻ

ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പഞ്ചാബ് കിങ്സ് ഓൾറൗണ്ടർ ​ഗ്ലെൻ മാക്സ്‍വെല്ലിന് പിഴ വിധിച്ച് ബിസിസിഐ. മാച്ച് ഫീയുടെ 25 ശതമാനം പിഴയാണ് ബിസിസിഐ മാക്സ്‍വെല്ലിന് ചുമത്തിയിരിക്കുന്നത്. കൂടാതെ താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് മാക്സ്‍വെല്ലിന് പിഴ വിധിച്ചിരിക്കുന്നതെന്ന്…

എമ്പുരാന് ശേഷം പൃഥ്വിരാജ്, നായിക പാര്‍വതി തിരുവോത്ത് ‘നോബഡി’ ആരംഭിച്ചു

പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നോബഡി എറണാകുളത്ത് ആരംഭിച്ചു. പാര്‍വതി തിരുവോത്ത് നായികയാവുന്ന ചിത്രത്തില്‍ ഹക്കിം ഷാജഹാന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടന്ന പൂജ ചടങ്ങുകള്‍ക്ക് ശേഷം സ്വിച്ചോണും നടന്നു.പ്രേക്ഷകപ്രീതി…

മമ്മൂട്ടിയുടെ ബസൂക്ക യ്ക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകന്‍ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ‘ബസൂക്ക’ വ്യാഴാഴ്ച പുറത്തിറങ്ങും. കാത്തിരിപ്പിന് ആവേശം വര്‍ധിപ്പിച്ച് റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചിത്രത്തിന്റെ പ്രീ റിലീസ് ട്രെയിലര്‍ പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ…